ഫോട്ടോ ഷോട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുന്ന വർത്തമാന കാലത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോഷോട്ടുകളും വന്നു. ഒരുപാട് വിമർശനങ്ങളെയും ട്രോളുകളെയും ക്ഷണിച്ചു വരുന്ന ഫോട്ടോഷൂട്ടുകളും നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് ചെയ്യുന്നത് തന്നെ ഒരു കലയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ഒന്നിൽ നിന്നും മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ വേണ്ടി സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം കടന്നു പോയി കൊണ്ടുള്ള ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടു. വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുപാട് ഫോട്ടോഷോട്ടുകളാണ് ഇത്തരത്തിൽ സദാചാരവാദികളുടെ കമന്റുകൾക്ക് ഇരയായത്. ചെറിയ ചെറിയ ഫംഗ്ഷനുകൾ പോലും ഫോട്ടോഷൂട്ടിലുകളുടെ വിപുലമാവുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു സേവ് തി ഡേറ്റ് ഫോട്ടോഷൂട്ട് കൊടുങ്കാറ്റ് പോലെ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ്. ബെഡ്റൂം ഫോട്ടോഷോട്ടുകൾ പോലും ഇത്ര വൾഗർ ആയി കണ്ടിട്ടില്ല എന്നോ അല്ലെങ്കിൽ ഇത്രത്തോളം ഹോട്ടായി ചിത്രീകരിക്കപ്പെട്ടിട്ടില്ല എന്ന് വരെ പറയാവുന്നതാണ്. എന്തായാലും സദാചാരവാദികളുടെ കമന്റുകളുടെ ചാകരയായിരിക്കും എന്നത് തീർച്ചയാണ്. ചിത്രങ്ങൾ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക