ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ആണ് ജാനകി സുധീർ സിനിയിലേക്ക് എത്തിയത്, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ ആകുന്നത്.സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഭാഗ്യമുണ്ടാകുക, ജീവിതത്തിലെ ഒരേയൊരു സന്തോഷം അതാണ് എന്ന് ടാഗോടെ ആണ് താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, നടിയുടെ ഈ ചിത്രങ്ങൾക്ക് നിരവധി വിമർശനം എത്തുന്നുമുണ്ട്. നിരവധി ആരാധകരുള്ള താരം തന്നെയാണ് ജാനകി, മുൻപും താരം നിരവധി ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യ്തു,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group