
നിരവധി വീഡിയോകളാണ് പാമ്ബുകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ രാജവെമ്ബാലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.ഒരേ സമയം വിഴുങ്ങിയ മൂന്ന് പാമ്ബുകളെ ഒന്നിന് പിറകെ ഒന്നായി ഛർദിച്ച്പുറന്തള്ളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഒന്നിന് പിറകെ ഒന്നായി മൂന്ന് പാമ്ബുകളെ വായിലൂടെ പുറത്തേയ്ക്ക് തള്ളുന്നത് കണ്ട് കാഴ്ചക്കാര്‍ ഞെട്ടി. റോഡില്‍ എത്തിയാണ് പാമ്ബുകളെ ഓരോന്നായി പുറന്തള്ളിയത്. മൂന്ന് പാമ്ബുകളെ ഒരേ സമയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാകാം പാമ്ബുകളെ ഛര്‍ദ്ദിച്ചത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group