മൂന്നു കുട്ടികളെ ഡിക്കിയിലിരുത്തി അപകടകരമായ രീതിയിൽ കാർ യാത്ര; നടപടിയുമായി പോലീസ്: വീഡിയോ കാണാം.

ഹൈദരാബാദ്: റോഡ് അപകടങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ക്കശമാക്കി വരികയാണ്. ഇപ്പോള്‍ നിയമം കാറ്റില്‍പ്പറത്തി കുട്ടികളുമായി അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുന്ന...

ഫോർട്ട് കൊച്ചി മുതൽ ഷില്ലോങ്ങ് വരെ ഓട്ടോറിക്ഷയിൽ: ഓട്ടോ റണ്ണിന് തുടക്കമായി

ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കടല്‍ത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമിട്ടു. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ സഞ്ചരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റണ്‍ സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യാത്രയില്‍...

അടിമാലി എറണാകുളം കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; 25 പേർക്ക് പരിക്കേറ്റു.

കൊച്ചി: കെ എസ് ആര്‍ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഹൈറേഞ്ച് വാളറ കുളമാക്കൂടി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയാണ്...

ഇന്ത്യയിലെ ഏറ്റവും വലിയ എസ് യു വി കയറ്റുമതി കമ്പനി: ചരിത്രനേട്ടം നിലനിർത്തി കിയ ഇന്ത്യ.

ഇന്ത്യയിലെ ഏറ്റവും വലിയ എസ് യു വി കയറ്റുമതിക്കാരെന്ന നേട്ടം തുടര്‍ന്ന് കിയ ഇന്ത്യ. 1.5 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ലും കമ്ബനി പിന്നിട്ടു കഴിഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 95 രാജ്യങ്ങളിലേക്ക് കിയ...

അഖിലേന്ത്യാ പദയാത്രയിൽ രാഹുൽ ഗാന്ധിയും സംഘവും താമസിക്കുക കണ്ടെയ്നറുകളിൽ; ഭക്ഷണവും ക്രമീകരിക്കുക ഇവയിൽത്തന്നെ; 60 കണ്ടെയ്നറുകൾ സജ്ജമാക്കി...

ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്‌നറുകളില്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന...

ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു സിട്രോൺ സി5 എയർ ക്രോസ് ഫേസ് ലിഫ്റ്റ് : പ്രീ ലോഞ്ച്...

ഈ വര്‍ഷം ആദ്യം C5 എയര്‍ക്രോസ്-ന്റെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് സിട്രോണ്‍ അന്താരാഷ്ട്ര വിപണിയിൽ അനാച്ഛാദനം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച, കാര്‍ നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയിലേക്കുള്ള തങ്ങളുടെ വരവ് സ്ഥിരീകരിച്ചു. നാളെ നടക്കാനിരിക്കുന്ന മോഡലിന്റെ...

പാഞ്ഞെത്തിയ ബസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുറകെ ചേയ്സ് ചെയ്ത് തടഞ്ഞ് സ്കൂട്ടർ യാത്രികയായ യുവതി;...

പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ്...

രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ വാഹന മോഷ്ടാവ് പിടിയിൽ; അറസ്റ്റിലാകുമ്പോൾ കയ്യിൽ വൻ ആയുധശേഖരവും.

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവ് എന്ന് കുപ്രസിദ്ധനായ കള‌ളന്‍ പൊലീസ് പിടിയിലായി. 5000ലധികം വാഹനങ്ങള്‍ മോഷ്‌ടിച്ചിട്ടുള‌ള കള‌ളന്‍ അനില്‍ ചൗഹാന്‍(52) ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഒരു വലിയ മോഷണ...

കാറോടിച്ചിരുന്നത് വനിതാ ഡോക്ടർ; സൈറസ് മിസ്ത്രി ഇരുന്നത് പിൻസീറ്റിൽ: ടാറ്റാ സൺസ് മുൻചെയർമാൻ മരണമടഞ്ഞ അപകടത്തെ...

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ അമിതവേഗതയിൽ വന്ന് ഇടത് വശത്തുകൂടി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക...

ആഴ്ചകൾക്കു മുമ്പ് ലണ്ടനിൽ നിന്ന് മോഷണം പോയ ആഡംബരകാർ കണ്ടെത്തിയത് പാകിസ്ഥാനിൽ: വാഹനം പിടിച്ചെടുത്ത് പാക് അധികൃതർ...

ലണ്ടനിൽ നിന്ന് മോഷണം പോയ ബെന്റ്‌ലി ആഡംബര കാർ കറാച്ചിയിലെ ആഡംബര വീട്ടിൽ നിന്ന് പാകിസ്ഥാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. മോഷ്ടിച്ച കാറിനെക്കുറിച്ച് യുകെ നാഷണൽ ക്രൈം ഏജൻസിക്ക് സൂചന ലഭിച്ചതിനെ തുടർന്ന്...

“ന്നാ താന്‍ കേസ് കൊട്” 50 കോടി ക്ലബ്ബിൽ: വിജയം ആഘോഷിക്കുവാൻ ഒരു കോടി രൂപയുടെ ആഡംബര കാർ...

"ന്നാ താന്‍ കേസ് കൊട്" 50 കോടി ക്ലബ്ബില്‍. വിജയം ആഘോഷമാക്കാന്‍ 96 ലക്ഷത്തിന്റെ ആഡംബരക്കാര്‍ സ്വന്തമാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം...

ഒറ്റ ബൈക്കിൽ ഏഴുപേർ: ഐഎഎസ് ഉദ്യോഗസ്ഥ പങ്കുവെച്ച വീഡിയോ കാണാം.

റോഡപകടങ്ങൾ അനുദിനം വർധിച്ചുവരികയാണ്. റോഡപകടങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുക, ഇരുചക്രവാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യരുത്, പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കുക എന്നിങ്ങനെ യാത്രക്കാരുടെ...

കൂട്ടിയിടിച്ച് ശേഷം പറന്നു പൊങ്ങിയ വാഹനങ്ങൾക്കിടയിലൂടെ കൂളായി നടന്നു പോയ വീട്ടമ്മ: തൊടുപുഴയിലെ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...

ഐഷാമ്മ സര്‍വ്വ ഈശ്വരന്‍മാര്‍ക്കും നന്ദി പറയുകയാണ്; നിയന്ത്രണംവിട്ട് ഇടിച്ച് പറന്ന രണ്ട് വാഹനങ്ങള്‍ക്കിടയില്‍ നിന്ന് പുഷ്പംപോലെ തന്നെ രക്ഷപ്പെടുത്തിയതിന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം നടന്ന അപകടത്തിന്റെ...

വന്ദേഭാരത് 180 കിലോമീറ്റർ വേഗതയിൽ കുതിക്കുമ്പോഴും ട്രെയിനിന് ഉള്ളിൽ നിറച്ചു വച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളം ഒരു തുള്ളി...

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വികസനത്തിലെ നാഴികക്കല്ലാണ് വന്ദേ ഭാരത് ട്രെയിൻ എന്ന് തന്നെ പറയാം. വന്ദേ ഭാരത് ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത അത് 180 കിലോമീറ്റർ വേഗതയിൽ ഓടുന്നു എന്നതാണ്. മാത്രവുമല്ല...

ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവെച്ച് ടൊയോട്ട.

ടൊയോട്ടയുടെ ഏറ്റവും പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് താത്കാലികമായി നിർത്തിവച്ചു. ഇന്നോവ ബുക്ക് ചെയ്ത് ഉപഭോക്താക്കൾ മാസങ്ങളോളം കാത്തിരിക്കണം. അതിനാൽ നിലവിലുള്ള ബുക്കിങ്ങുകൾക്ക് വാഹനം നല്കിയ ശേഷമേ പുതിയവ സ്വീകരിക്കൂ...

വരുന്നു വാഗണാർ ഇലക്ട്രിക്? ചിത്രങ്ങൾ പുറത്ത്; റിപ്പോർട്ട് വായിക്കാം.

ജനപ്രിയ മോഡലായ വാഗൺആറിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പിൽ മാരുതി സുസുക്കി പ്രവർത്തിക്കുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്.വാർത്തയെ ശക്തിപ്പെടുത്തുന്നതിനായി വാഹനത്തിന്റെ മറച്ചുവെച്ച പ്രോട്ടോടൈപ്പുകളുടെ നിരവധി ചാര ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ...

വിപണി കീഴടക്കാൻ എത്തുന്നു ഇന്നോവ ഹൈക്രോസ്: 2022 നവംബറിൽ വാഹനം പുറത്തിറങ്ങും- പ്രത്യേകതകൾ വായിക്കാം

നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ, ദീപാവലിക്ക് ശേഷം 2022 നവംബറിൽ ടൊയോട്ട ഏറെ കാത്തിരുന്ന ഇന്നോവ ഹൈക്രോസ് പുറത്തിറങ്ങും. ഈ പുതിയ എംപിവി 2023 ജനുവരിയോടെ വിൽപ്പനയ്‌ക്കെത്തുമെന്നും ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കുമെന്നും .അടുത്ത മാസം...

ഇന്ത്യയിൽ ഡീസൽ,പെട്രോൾ യുഗം അവസാനത്തിലേക്ക്; ഭാവിയുടെ ഇന്ധനം ഹൈഡ്രജൻ: രാജ്യത്തെ ആദ്യ ഡബിൾ ഡെക്കർ ഇലക്ട്രിക്...

രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും യുഗം അവസാനിക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പാരിസ്ഥിതികമായും സാമ്പത്തികമായും ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമാകാം. പ്രതിവർഷം 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉൽപന്നങ്ങളും...

മദ്യപിച്ച് ബസ് ഓടിച്ചു: തൃശ്ശൂർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായത് ഏഴ് ഡ്രൈവർമാർ.

തൃശൂർ: മദ്യപിച്ച് ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ അറസ്റ്റിൽ. മദ്യപിച്ച് ജോലി ചെയ്ത അഞ്ച് കണ്ടക്ടർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശക്തൻ, നോർത്ത് സ്റ്റാൻഡുകളിൽ തൃശൂർ ഈസ്റ്റ് പൊലീസ് പരിശോധന നടത്തി. രാവിലെ ആറിന്...

ബസിലിരുന്ന് സ്ത്രീകളെ തുറിച്ചു നോക്കിയാൽ ജയിലിൽ പോകും: സ്ത്രീസുരക്ഷയ്ക്ക് വിചിത്രമായ നിയമ ഭേദഗതിയുമായി തമിഴ്നാട്.

ചെന്നൈ: ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ തമിഴ്‌നാട് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി പ്രകാരം ബസിൽ സ്ത്രീകളെ തുറിച്ചുനോക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. തുറിച്ചുനോക്കുക, വിസിലടിക്കുക, അശ്ലീല ആംഗ്യങ്ങൾ...