മാരുതി പുതിയ ഇന്നോവ പുറത്തിറക്കും? ഞെട്ടി വാഹന ലോകം

ടൊയോട്ടയും മാരുതി സുസുക്കിയും പങ്കാളികളായതോടെ, എല്ലാ ടൊയോട്ട മോഡലുകളും മാരുതി റീബാഡ്ജ് ചെയ്യുമെന്നായിരുന്നു റിപോര്‍ട്ടുകള്‍. റീബാഡ്ജ് ചെയ്‌ത ഫോര്‍ച്യൂണര്‍, ഇന്നോവ അല്ലെങ്കില്‍ ഹിലക്സ് ഏതെല്ലാം പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്തയുമായി ടൊയോട്ട. അടുത്ത...

ഇലക്‌ട്രിക് ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍ സൽമാൻ; ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുന്ന വാഹനമെന്ന് കമ്ബനി

വാഹനങ്ങളോട് ഏറെ താല്‍പര്യം പുലര്‍ത്തുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കാറുകളുടെ ഒരു വലിയ കളക്ഷനുമുണ്ട് അദ്ദേഹത്തിന്. തന്‍റെ യുട്യൂബ് ചാനലിലൂടെ സ്വന്തം വാഹനങ്ങളില്‍ ചിലത് വാഹനപ്രേമികള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും ചെയ്‍തിരുന്നു...

സ്ത്രീധനം നൽകിയ കാർ ഇഷ്ടപ്പെടാത്തതിന് ഭർത്താവ് പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വിസ്മയയുടെ അച്ഛൻ സ്വന്തമാക്കിയത് 50 ലക്ഷം...

മനസില്‍ ഒരു നോവോടെ അല്ലാതെ മലയാളികള്‍ക്ക് വിസ്മയയെന്ന പെണ്‍കുട്ടിയെ സാധിക്കില്ല. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കുകയും...

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. എംവിഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടപടി. കൊച്ചി പനമ്ബള്ളി നഗറില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥര്‍...

മദ്യപിച്ചു വാഹനം ഓടിച്ചു എന്നതിന്റെ പേരിൽ അപകട ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ല: സുപ്രധാന വിധിയുമായി കേരള...

അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച്‌ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി...

കേരളത്തിന് പുതുവത്സര സമ്മാനമായി നൂറ്റിയെമ്പത് കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്ന വന്ദേഭാരത് പ്രഖ്യാപിക്കാൻ മോദി; പിണറായിയുടെ സിൽവർലൈൻ മോഹങ്ങൾ...

തിരുവനന്തപുരം : മണിക്കൂറില്‍ 180കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായുന്ന വന്ദേഭാരത് ട്രെയിന്‍ അടുത്തതായി എത്തുന്നത് കേരളത്തിലേക്കാണ്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ആദ്യ ട്രെയിന്‍ ചെന്നൈ- ബാംഗ്ലൂര്‍- മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും....

യൂസ്ഡ് കാർ വാങ്ങുന്ന ഉപഭോക്താക്കളിൽ 33 ശതമാനവും സ്ത്രീകൾ; ഏറ്റവും പ്രിയമേറിയ കമ്പനികൾ മാരുതിയും ...

സാധാരണക്കാരന്‍ കാര്‍ എന്ന സ്വപ്‌നം പലപ്പോഴും സാക്ഷാത്കരിക്കുന്നത് യൂസ്ഡ് കാര്‍ വിപണിയെ ആശ്രയിച്ചാണ്. കോവിഡ് മഹാമാരി വന്ന ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് നല്ല ഡിമാന്‍ഡുമാണ്. യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്‌പ്ലേസ് ആയ സ്പിന്നി...

ഇന്ത്യൻ വിപണി പിടിക്കാൻ ജാപ്പനീസ് എസ്‌ യു വികൾ; 3 ആഗോള മോഡലുകൾ നിരത്തിലിറക്കാൻ നിസ്സാൻ; വാഹനങ്ങളെ...

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ തങ്ങളുടെ മൂന്ന് ആഗോള എസ്‌യുവികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങിലായിരുന്നു ഈ മോഡലുകളുടെ അവതരണം. ഈ മോഡല്‍ ലൈനപ്പില്‍ നിസാന്‍ എക്സ്-ട്രെയില്‍, നിസാന്‍ കാഷ്‍കായ്,...

പരസ്യ വിലക്ക്: കെഎസ്‌ആര്‍ടിസിക്ക് പ്രതി വർഷ നഷ്ടം 36 കോടി.

ബസുകളില്‍ പരസ്യം വിലക്കിയതിലൂടെ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം വര്‍ഷത്തില്‍ 36 കോടി. ശമ്ബളം നല്‍കാന്‍ വിഷമിക്കുന്ന കോര്‍പറേഷന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി. കെയുആര്‍ടിസി ഉള്‍പ്പെടെ 3600ഓളം ബസുകളിലാണ് പരസ്യം നല്‍കിയിരുന്നത്. ഇതിലൂടെ മാസം മൂന്നുകോടിരൂപ...

മൈലേജ് 32.73 കിലോമീറ്റർ; മോഹവില: വിപണി പിടിക്കാൻ എസ്-പ്രസോ സിഎൻജി പതിപ്പുമായി മാരുതി- വിശദാംശങ്ങൾ...

എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎന്‍ജി പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ എത്തും. LXi S-സിഎന്‍ജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഓൾട്ടോ കാറിന് തീപിടിച്ചു.

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കല്ലമ്ബലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. കല്ലമ്ബലം ജംഗ്ഷനില്‍ ആണ് സംഭവം. തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ...

മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയുള്ള പറക്കും ബൈക്ക്: റ്റുറിസ്മോ ഹോളർ ബൈക്കുകൾ നിർമിക്കാൻ ദുബായ് – ...

ബോളിവുഡ് സിനിമകളില്‍ കാണുന്ന പറക്കുന്ന ബൈക്ക് നിരത്തിലൂടെ ചീറിപ്പായുന്നത് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. അങ്ങനെയൊരു കാഴ്ച വിദൂരമല്ല. നൂറ് കിലോമീറ്റര്‍ വേ​ഗതിയില്‍ ഡ്രോണുകളോട് സമാനമായ വമ്ബന്‍ ബൈക്കുകള്‍ ഇനി ആകാശത്തുകൂടെ ചീറിപ്പായും. ഡ്രോണും ബൈക്കും...

റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി; 20 ലക്ഷം രൂപ വരെ സബ്സിഡി: ഉത്തർപ്രദേശിൽ അത്യാകർഷകമായ ഇലക്ട്രിക്...

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാർ. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ 2022ലെ ഇലക്‌ട്രിക് വെഹിക്കിള്‍ പോളിസി പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നിര്‍മ്മാണത്തിനായുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനും പണം ഈടാക്കുന്നതിനും ബാറ്ററിയില്‍...

മാരുതിയുടെ ടൊയോട്ട മോഡലിനും, ടൊയോട്ടയുടെ മാരുതി മോഡലിനും വിപണിയിൽ വമ്പൻ ഡിമാൻഡ്: പരിചയപ്പെടാം പുതു. തരംഗമായ...

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഈ വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. രണ്ട് എസ്‌യുവികളും പ്ലാറ്റ്‌ഫോം, ഡിസൈന്‍ ഘടകങ്ങള്‍, സവിശേഷതകള്‍, ഘടകങ്ങള്‍, പവര്‍ട്രെയിനുകള്‍ എന്നിവ...

ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ തള്ളിക്കയറി ജനം; പതിനായിരം ഉപഭോക്താക്കൾക്ക് കൂടി അധിക ആനുകൂല്യം പ്രഖ്യാപിച്ചു ടാറ്റ:...

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്‌ട്രിക്ക് ഹാച്ച്‌ ബാക്കായ ടിയാഗോ ഇവിയെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി ഒക്‌ടോബര്‍ 10-നാണ് തുറന്നത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 10,000-ത്തിലധികം...

കോഴിക്കോട് കുന്ദമംഗലത്ത് ചരക്കുലോറിയും പ്രൈവറ്റ് ബസ്സും മുഖാമുഖം കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്.

കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരായ 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും...

കോട്ടയത്ത് കോൺക്രീറ്റ് മിക്സിങ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു: വീട് തകർന്നു; ആളപായമില്ല.

കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിന്...

വില ഒന്നര ലക്ഷം; ഒറ്റ ചാർജിൽ 165 കിലോമീറ്റർ റേഞ്ച്: വിഡ സബ് ബ്രാന്‍ഡിൽ ഇലക്ട്രിക്...

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഒടുവില്‍ പുതിയ ഇലക്‌ട്രിക് സ്‍കൂട്ടറുമായി ഇലക്‌ട്രിക് വാഹന രംഗത്തേക്ക് പ്രവേശിച്ചു. കമ്ബനിയുടെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴില്‍ പുറത്തിറക്കിയ പുതിയ...

അമിതവേഗത്തിലെന്ന് 19 തവണ അറിയിച്ചിട്ടും ഇടപെട്ടില്ല; ബസ് ഉടമയും അറസ്റ്റിൽ: പിടിയിലായത് കോട്ടയം സ്വദേശി അരുൺ.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ. കോട്ടയം പാമ്പാടി പങ്ങട സ്വദേശി എസ്.അരുൺ (30) ആണ് പാലക്കാട്ട് പിടിയിലായത്. ബസ് അമിതവേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. അമിത വേഗതയെക്കുറിച്ച് 19...

കല്യാണത്തിനും വിനോദയാത്രയും ഇനി കെഎസ്ആർടിസി ബസുകൾ വാടകയ്ക്കെടുക്കാം; മിതമായ നിരക്കിൽ വോൾവോ, സ്കാനിയ ബസുകൾ ലഭ്യമാക്കും: ...

തിരുവനന്തപുരം: കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകള്‍ വാടകയ്ക്ക്. കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ, വോള്‍വോ, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് വാടകയ്ക്ക് നല്‍കുന്നത്. ഇതിനോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂര്‍,...