ബാങ്ക് ബാലന്‍സ് മാത്രം 100 കോടിയിലധികം; 90 കോടിയുടെ ആഭരണങ്ങൾ; ആകെ ആസ്തി 1500 കോടിയിലധികം: ബച്ചൻ...

അമിതാബച്ചന്റേയും ഭാര്യ ജയാ ബച്ചന്റെയും സ്വത്ത് വിവരം കേട്ട് ഞെട്ടി ഇരിയ്ക്കുകയാണ് ആരാധകർ. സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്. ഭർത്താവ് അമിതാഭ് ബച്ചന്റേത്...

ചെലവ് 50 കോടി, കളക്ഷൻ വെറും 14.4 കോടി: ബോക്സോഫീസിൽ തകർന്നടിഞ്ഞ് മോഹന്‍ലാല്‍ ചിത്രം മലൈകോട്ടൈ വാലിബന്‍; വിശദാംശങ്ങൾ...

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് 'മലൈകോട്ടൈ വാലിബന്‍'. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മോഹന്‍ലാല്‍ ലിജോ ജോസ് കോമ്ബോയില്‍ ഒരുങ്ങുന്ന പടമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ...

കടം 18. 87 ലക്ഷം കോടി; പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി: കേരളത്തിന്റെ സാമ്പത്തിക കണക്കുകൾ വെളിപ്പെടുത്തി ധനമന്ത്രി.

കഴിഞ്ഞ സാമ്ബത്തിക വർഷം വരെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക. ഇതില്‍ 14, 061 കോടി രൂപയും നിയമ തടസങ്ങളില്ലാതെ പിരിച്ചെടുക്കാവുന്ന തുകയാണ്. 2016 മുതല്‍ 2022 വരെ സംസ്ഥാനത്തിൻ്റെ...

ഇലക്ട്രൽ ബോണ്ടുകൾ: ബിജെപി സമാഹരിച്ചത് കോൺഗ്രസിനേക്കാൾ ഏഴിരട്ടിത്തുക; കണക്കുകൾ വായിക്കാം.

കോർപറേറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ നല്‍കാവുന്ന സംഭാവനയായ ഇലക്ടറല്‍ ബോണ്ടുകള്‍ കഴിഞ്ഞ സാമ്ബത്തിക വർഷം ഏറ്റവും കൂടുതല്‍ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക്. 2022-23ല്‍ 1300 കോടി രൂപയാണ് ബി.ജെ.പി സംഭാവന...

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം: നേട്ടം കരസ്ഥമാക്കി അബുദാബി രാജകുടുംബം; ആകെ അസ്ഥി മുപ്പതിനായിരം കോടിയിലധികം ഡോളർ.

2023-ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്ബന്ന കുടുംബമായി മാറി അബുദാബിയിലെ രാജവംശമായ അല്‍ നഹ്യാൻ. ജെഫ് ബെസോസും വാറൻ ബഫെറ്റും പോലുള്ള വമ്ബന്‍മാരെ മറികടന്നാണ് അബുദാബി രാജ കുടംബം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്....

പത്ത് വർഷത്തിനിടെ കേരളത്തിന് നികുതി വിഹിതമായി കേന്ദ്രം കൈമാറിയത് ഒന്നരലക്ഷം കോടി രൂപ; യു.പി.എ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ...

കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. 2014 മുതല്‍ 2023 ഡിസംബർ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നാണ് വിശദീകരണം....

ഗൂഗിൾ പേ ഉൾപ്പെടെയുള്ളവർക്ക് വൻ പണി; 5 ലക്ഷം രൂപ വരെ സുരക്ഷിതമായി കൈമാറാൻ ഇനി പേരും ഫോൺ...

ഗൂഗിള്‍ പേയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സംവിധാനം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കാര്‍ നടപ്പാക്കുന്നു. മൊബൈല്‍ നമ്ബരും പേരും ഉണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ ഇതിലൂടെ സാധിക്കും. റിസര്‍വ്വ്...

കേരളത്തിൽ വൈറലായി ക്യാഷ് ഹണ്ട് ചലഞ്ച്; പിന്നിൽ ആര്? നേട്ടം എന്ത്? വീഡിയോ...

100, 200, 500 രൂപ നോട്ടുകള്‍ പലയിടങ്ങളിലായി ഒളിപ്പിച്ചുവെക്കും. സ്ഥലം കണ്ടെത്തി ആദ്യം എത്തുന്നവർക്ക് ആ പണം സ്വന്തമാക്കാം. ഇതാണ് ക്യാഷ് ഹണ്ട് ചലഞ്ച്. ഈ ചലഞ്ചാണിപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ വൈറല്‍. ദിവസങ്ങള്‍ക്ക് മുമ്ബ്...

തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നനായ താരമാര്? രജനീകാന്തോ, വിജയിയോ അല്ല; സമ്പത്തിൽ മുന്നിൽ നിൽക്കുന്നത് ഈ സൂപ്പർസ്റ്റാർ.

രജനികാന്ത്, വിജയ്, അജിത്ത് ഉള്‍പ്പെടെയുള്ള വമ്ബന്മാര്‍ വാഴും നാടാണ് കോളിവുഡിന്റേത്. ഇന്ത്യന്‍ സിനിമയിലെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് തമിഴ് ഇന്‍ഡസ്ട്രി. ഇവിടത്തെ ഏറ്റവും സമ്ബന്നനായ നടന്‍ ആരാണെന്ന് അറിയാമോ? വിജയോ രജനികാന്തോ അല്ല....

മികച്ച ആശയം ഉണ്ടായിട്ടും സംരംഭം തുടങ്ങാൻ പണമാണോ തടസ്സം? ജാമ്യമോ, ഈടോ ഇല്ലാതെ പത്തുലക്ഷം വരെ...

ചെറുകിട സംരംഭകർക്കായി നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് മുദ്രാ ലോണ്‍. ജാമ്യമോ ഈടോ ഇല്ലാതെ ഇതിലൂടെ അർഹരായവർക്ക് വായ്പ ലഭിക്കും. ലളിതമായ തവണ വ്യവസ്ഥകളില്‍ ഉചിതമായ കാലയളവില്‍ വായ്പ അടച്ചു തീർക്കാമെന്നതാണ്...

കേരളത്തിന്റെ നിലവിലെ കടം 4.29 ലക്ഷംകോടി; 2016ൽ 1.62 ലക്ഷം കോടി: കണക്കുകൾ പുറത്ത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണിത്....

കേരള ബജറ്റ് 2024-25: 80 പ്രധാന പോയിന്റുകൾ

1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) 3. ധനക്കമ്മി 44,529...

33 കോടി രൂപയുടെ ബംബർ അടിച്ച് മലയാളി; വിജയിയായത് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ: വിശദാംശങ്ങൾ വായിക്കാം.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനം. ബിഗ് ടിക്കറ്റിന്റെ 260-ാമസ് സീരീസ് നറുക്കെടുപ്പിലാണ് അല്‍ ഐനില്‍ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന...

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; പെൻഷന് പുറമേ മറ്റാനുകൂല്യങ്ങളും തുലാസിൽ; ഭിന്നശേഷി പെൻഷൻ കുടിശിക ഇനത്തിൽ വിതരണം...

പെൻഷനുകള്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാർക്കുള്ള മൂന്ന് പ്രധാന ആനുകൂല്യങ്ങള്‍ മുടങ്ങി. 1600 രൂപയുടെ പ്രതിമാസപെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസമായി. 339.3 കോടി രൂപയാണ് പെൻഷൻ ഇനത്തില്‍ കുടിശ്ശികയായിട്ടുള്ളത്. മുമ്ബ് സാമൂഹിക സുരക്ഷാ പെൻഷനെക്കാള്‍ കൂടിയ തുക ഭിന്നശേഷി...

വ്യാപാരികൾക്കും, ലോൺ എടുത്തവർക്കും, വാലറ്റ് ഉപയോഗിക്കുന്നവർക്കും എന്തു സംഭവിക്കും? ആർ ബി ഐ വിലക്കിൽ പേടിഎം ഉപഭോക്താക്കൾ അടിയന്തരമായി...

പ്രമുഖ യുപിഐ കമ്ബനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് പേടിഎം ഇപ്പോള്‍ കടുത്ത നടപടി നേരിടുന്നത്. ഈ...

മിതത്വം ഉള്ള ഇടക്കാല ബഡ്ജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ വായിക്കാം.

ആദായ നികുതി പരിധിയില്‍ മാറ്റങ്ങളില്ലാതെ, വമ്ബൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച...

പേടിഎമ്മിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്: പുതിയ ഉപഭോക്താക്കളെ ചേർക്കരുത്; നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്പ്...

ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്‌അപ് ചെയ്യുകയോ...

പ്രൈവറ്റ് ജെറ്റുകൾ, 400ൽ അധികം ആഡംബര കാറുകൾ, നൂറുകണക്കിന് കോടി ഡോളർ വിലമതിക്കുന്ന വസ്തുവകകളും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന...

മലേഷ്യയിലെ പുതിയ രാജാവായി ചുമതലയേറ്റ 65 -കാരൻ ജോഹർ സുല്‍ത്താൻ ഇബ്രാഹിം ഇസ്കന്ദർ വൻ സമ്ബത്തിനുടമയെന്ന് റിപ്പോർട്ട്. 5.7 ശതകോടി ഡോളർ സ്വത്തും രാജ്യത്തേക്കാള്‍ വലിയ സാമ്രാജ്യവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. റിയല്‍ എസ്റ്റേറ്റ്,...

മലയാളികളെ കൂട്ടുപിടിച്ച് ചൈനീസ് തട്ടിപ്പ് സംഘം; ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയിൽ നിന്ന് തട്ടിയത്...

സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് സംഘവും. കൊല്ലം സ്വദേശിയില്‍ നിന്ന് കഴിഞ്ഞ മാസം 90 ലക്ഷം തട്ടിയെടുത്തത് ചൈനീസ് സംഘമെന്ന് സൈബർ പൊലീസ് കണ്ടെത്തല്‍. ഹൈ ടെക് തട്ടിപ്പിനായി മലയാളികള്‍...

നിത്യചെലവിന് പോലും പണമില്ലാതെ സർക്കാർ; ശമ്പളവും ദൈനംദിന ചെലവുകളും നടത്തുന്നത് ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ഓടിച്ച്; ബഡ്ജറ്റിൽ പ്രഖ്യാപിച്ച...

പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്ബത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച അവസ്ഥയാണുള്ളത്. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ നിലവില്‍...