സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ പ്രത്യേക അനുമതി...

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച്‌ സര്‍ക്കാര്‍. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയാക്കി. അഞ്ചുലക്ഷത്തിനു മുകളിലുള്ള പ്രധാന ബില്ലുകള്‍ പാസാക്കുന്നതിനു ധനവകുപ്പിന്റെ പ്രത്യേക...

രജനിക്ക് 110 കോടി പ്രതിഫലം; അഞ്ചു മിനിറ്റ് അതിഥി വേഷം ചെയ്ത മോഹൻലാലിന് എട്ടു കോടി പ്രതിഫലം; മുഴുനീള...

തെന്നിന്ത്യൻ സൂപ്പര്‍ താരം രജനി കാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ജയിലര്‍ കേരളത്തില്‍ അടക്കം വലിയ വിജയമായി മുന്നേറുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച താരങ്ങളുടെ പ്രതിഫലമാണ്. ചിത്രത്തില്‍ സ്വാഭാവികമായും ഏറ്റവും...

ലോകത്ത് ഏറ്റവും കരുതൽ സ്വർണ്ണം ഉള്ളത് അമേരിക്കയ്ക്ക് ( 8133 ടൺ); ഇന്ത്യയ്ക്ക് എത്രാം സ്ഥാനം എന്ന് അറിയുമോ?...

ഏതൊരു നാടിന്റെയും സാമ്ബത്തിക സ്ഥിതിയുടെ അടിത്തറ അവരുടെ കേന്ദ്ര ബാങ്കുകളിലെ കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണത്തിന്റെ അളവാണ്. ലോകത്തേറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ളത് യുഎസിനാണെന്നാണ് വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നത്. 8,133 ടണ്‍...

ശരാശരി പ്രതിദിന കളക്ഷൻ അഞ്ചരക്കോടിയിലധികം; അഞ്ചു ദിവസം കൊണ്ട് രജനീകാന്ത് ചിത്രം ജയിലർ കേരളത്തിൽ നിന്ന് വാരിയത് 28.15...

രജനികാന്തിന്റെ 'ജയിലര്‍' കേരള ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റാകുന്നു. വിജയകരമായ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്നും 28 കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്.'ജയിലര്‍' കെബിഒയില്‍...

തരംഗമായി ജയിലർ; ആഗോള കളക്ഷൻ 300 കോടി കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് രജനികാന്ത് ചിത്രം ജയിലര്‍. ആഗോള തലത്തില്‍ ചിത്രം 300 കോടിയിലേറെ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവധി ദിനമല്ലാഞ്ഞിട്ടും ഇന്ന് മാത്രം ചിത്രത്തിനു 25 കോടി കളക്‌ട് ചെയ്യാന്‍...

കിംസ് ആശുപത്രി വാങ്ങാന്‍ അമേരിക്കന്‍ കമ്ബനി; 4,000 കോടി മൂല്യം: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റിനെ (കെ.എച്ച്‌.എം.എല്‍) സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്ബനിയായ ബ്ലാക്ക്സ്റ്റോണ്‍.4,000 കോടി രൂപ മൂല്യത്തില്‍ 75 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക.സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും...

എംപി സ്ഥാനത്ത് തിരിച്ചെത്തി രാഹുല്‍ ഗാന്ധി; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്ത്.

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്ററി അംഗത്വം പുനഃസ്ഥാപിച്ചു. 'മോദി കുടുംബപ്പേര്' പരാമര്‍ശങ്ങളുടെ പേരില്‍ 2019ല്‍ എടുത്ത മാനനഷ്ടക്കേസില്‍ രാഹുലിന് വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു....

കയറ്റുമതിയിലും കിതച്ച് കേരളം; രാജ്യത്തെ മൊത്തം കയറ്റുമതി വിഹിതത്തിൽ സംസ്ഥാനത്തിനുള്ള വിഹിതം ഒരു ശതമാനത്തിൽ താഴെ: കേരളം കീഴോട്ട്...

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം കുറയുന്നു. നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-മേയ് കാലയളവില്‍ കേരളത്തില്‍ നിന്ന് 5,303.60 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. 2022-23ലെ...

ഏഴുവർഷമായി വിലക്കയറ്റം ഇല്ല എന്ന പിണറായിയുടെ അവകാശവാദം വെറും ഗുണ്ട്; മുഖ്യമന്ത്രി പുറത്ത് വിട്ട വില വർധിക്കാത്ത ഉൽപ്പന്ന...

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോയുടെ വിപണി ഇടപെടലിലൂടെ പിടിച്ചുനിര്‍ത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി പതിമൂന്നിനം നിത്യോപയോഗ വസ്തുക്കള്‍ക്ക് സപ്ലൈകോ സ്റ്റോറുകളില്‍ വിലകൂട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും ഈ സാധനങ്ങളില്‍...

എറണാകുളത്തെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടൽ ഹോളിഡേ ഇൻ വിൽപ്പനയിൽ വൻ തട്ടിപ്പ്: 118 കോടിയുടെ ബാങ്ക് ലോൺ...

പാലാരിവട്ടത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹോളിഡേ ഇന്നിനെതിരെ സ്വകാര്യ ബാങ്ക് പരാതി നൽകി. പണയപ്പെടുത്തി 118 കോടി രൂപ ഹോട്ടൽ വായ്പയെടുത്തെന്നും പിന്നീട് ബാങ്കിനെ അറിയിക്കാതെ ഹോട്ടൽ വീണ്ടും വിറ്റെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി...

തെന്നിന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്രതാരം ആര്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്ബന്നവും...

45 ദിവസത്തിനിടയിൽ തക്കാളി വിറ്റ് നേടിയത് നാല് കോടി; കൃഷിക്ക് ചെലവായത് ഒരു കോടി: ആന്ധ്രപ്രദേശ് കർഷക ദമ്പതികളുടെ...

ആന്ധ്രാപ്രദേശില്‍ തക്കാളി വിറ്റ് കര്‍ഷക ദമ്ബതികള്‍ നാല്‍പ്പത്തിയഞ്ചുദിവസത്തിനുള്ളില്‍ സമ്ബാദിച്ചത് നാലുകോടി രൂപ. 40,000 ബോക്‌സ് തക്കാളി വിറ്റാണ് വലിയ തുക സമ്ബാദിച്ചത്. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്. 15 കിലോ...

മലയാളി ദിവസേന കുടിക്കുന്നത് 50 കോടി രൂപ വിലവരുന്ന 6 ലക്ഷം ലിറ്റർ മദ്യം; രണ്ടുവർഷത്തിനിടെ കേരളം കുടിച്ചു...

2021 മേയ് മുതല്‍ 2023 മേയ് വരെയുള്ള രണ്ടു വര്‍ഷക്കാലം മലയാളികള്‍ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യമെന്ന് റിപ്പോര്‍ട്ട്‌. 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റര്‍ മദ്യമാണ് പ്രതിദിനം മലയാളികള്‍...

പത്തുകോടിയുടെ മൺസൂൺ ബംപർ ലോട്ടറി അടിച്ചത് ഒരുമിച്ച് ടിക്കറ്റ് എടുത്ത പത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക്; ഭാഗ്യം...

പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്....

15390 കോടി രൂപ ഡിസംബർ വരെ കടമെടുപ്പ് പരിധി അനുവദിച്ചതിൽ ഇനി അവശേഷിക്കുന്നത് 2890 കോടി മാത്രം; ഓണക്കാലത്തേക്ക്...

കടമെടുത്ത് കടമെടുത്തു കടമെടുത്തു എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് എന്നത് ആരെയും ആകുലപ്പെടുത്തും. എത്രയൊക്കെ കടമെടുത്തിട്ടും ഒന്നും എവിടെയും എത്തുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇപ്പോഴിതാ ഓഗസ്റ്റ് മാസത്തെ ശമ്ബളം- പെൻഷൻ ചെലവുകള്‍ക്കായി ആയിരം കോടിയുടെ...

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ്: ഇല്ലാത്ത കിഴിവുകളും, വിവരങ്ങളും രേഖപ്പെടുത്തി ടാക്സ് ബാധ്യത കുറയ്ക്കുകയോ റീഫണ്ട് വാങ്ങുകയോ ചെയ്താൽ...

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്. പലപ്പോഴും ആദായനികുതി ഫയൽ ചെയ്യുമ്പോൾ ടാക്സ് വെട്ടിക്കുവാനോ ടാക്സ് ബാധ്യത കുറയ്ക്കുവാനുമായി...

രാജ്യത്ത് ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു; കഴിഞ്ഞവർഷം മാത്രം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി: വിശദാംശങ്ങൾ വായിക്കാം.

2023 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.57 ലക്ഷം...

ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചുദിവസം മാത്രം പ്രവർത്തി ദിനം; പ്രഖ്യാപനം ജൂലൈ 28ന് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ ഇങ്ങനെ.

ഇനി ബാങ്ക് പ്രവര്‍ത്തിക്കുന്നത് ആഴ്ചയില്‍ 5 ദിവസം മാത്രമായിരിക്കും. പ്രതിവാരം രണ്ട് ദിവസത്തെ അവധി ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം ജുലൈ 28-ന് ഉണ്ടാകുമെന്നാണു സൂചന. ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: തയ്യാറെടുക്കാൻ സിപിഎം; വിശദാംശങ്ങൾ ഇങ്ങനെ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചര്‍ച്ച നടത്തി സി പി എം. പുതുപ്പളിയിലെ തിരഞ്ഞെടുപ്പ് വെെകില്ലെന്നാണ് വിലയിരുത്തല്‍. ഒരുക്കം...

കേരളത്തിലെ ഏറ്റവും ധനികരായ എംഎൽഎമാരിൽ ഒന്നാം സ്ഥാനത്ത് പിവി അൻവറും, രണ്ടാം സ്ഥാനത്ത് മാത്യു കുഴൽനാടനും; മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ...

കേരളത്തിലെ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം നിലമ്ബൂര്‍ എംഎല്‍ പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോര്‍ട്ട് പ്രകാരം 64.14 കോടിയുടെ...