കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്. പലപ്പോഴും ആദായനികുതി ഫയൽ ചെയ്യുമ്പോൾ ടാക്സ് വെട്ടിക്കുവാനോ ടാക്സ് ബാധ്യത കുറയ്ക്കുവാനുമായി വ്യക്തികൾ ഇല്ലാത്ത കിഴിവുകളും, വിവരങ്ങളും രേഖപ്പെടുത്താറുണ്ട്. ചില വിദ്വാന്മാർ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തി ടാക്സ് റീഫണ്ട് പോലും സംഘടിപ്പിക്കാറുണ്ട്. ഇത്തരക്കാരെ കാത്തിരിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോയാണ് ചുവടെ പങ്കുവെക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആയ ബിജോയ്, ടോളി എന്നിവരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക