സിനിമയിൽ അഭിനയിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് താരങ്ങളുടെ ശരീരവും ഫിറ്റ്‌നെസും.ഇന്നിപ്പോൾ മലയാള സിനിമയിൽ യുവ താരങ്ങൾ എല്ലാം ഇതിൽ ഏറെ മുന്നിൽ തന്നെയുണ്ട്.വർഷങ്ങൾ മുൻപ് ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത് നടന്മാരായിരുന്നു എന്നാൽ ഇന്നിപ്പോൾ നടന്മാരെക്കാളും നടിമാരാണ് ഫിറ്റ്നെസ്സിൽ മുന്നിൽ .നടന്മാരെക്കാളും കൂടുതൽ നേരം ജിമ്മിൽ ചിലവാക്കുന്നവരാണ് ഇന്നത്തെ യുവ താരങ്ങൾ.മലയത്തിലെ എല്ലാ യുവ താരങ്ങളും വർക്ക് ഔട്ടിനായി എന്നും സമയം കണ്ടത്താറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർക്ക് ഔട്ടിൽ സജീവമായിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗ്ലാമർ താരം’സാനിയയ്യപ്പൻ’.സാനിയ എന്ന യുവ താരത്തെ അറിയാത്ത മലയാളികൾ ഇന്നുണ്ടാവില്ല.ഡാൻസ് മേഖലയിൽ കൂടിയാണ് സാനിയ തന്റെ കരിയർ ആരംഭിക്കുന്നത്.ഡാൻസിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം പിന്നീട് അഭിനയ ജീവിതത്തിൽ അരങ്ങേറുകയിരുന്നു.2018ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം’ക്വീൻ’എന്ന സിനിമയിൽ കുടിയാണ് സാനിയ അഭിനയ ജീവിതത്തിൽ സജീവമായി എത്തിയത്.ആദ്യ സിനിമയിൽ തന്നെ നായിക ആയിട്ടാണ് താരം അരങ്ങേറിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് വമ്പൻ സിനിമയിലും താരം അരങ്ങേറി.ചുരുങ്ങിയ സമയം കൊണ്ടാണ് കൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ വളർന്ന് വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്ഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് താരത്തിനുള്ളത്.അതുകൊണ്ട് തന്നെ സാനിയ എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.താരം സോഷ്യൽ മീഡിയിൽ കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്.ഇടയ്ക്ക് സോഷ്യൽ മീഡിയിൽ താരത്തിന്റെ ചിത്രങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്ന്‌ വരാറുണ്ട്.ഇപ്പോൾ എന്തയാലും താരത്തിന്റെ വർക്ക് ഔട്ട് വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക