വയനാട് പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തി പോസ്റ്റര്‍ പതിച്ചു.

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികള്‍. രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികള്‍...

ഗോവയില്‍ പാര്‍ട്ടി വിടാതിരിക്കാന്‍ സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്

പനജി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിടില്ലെന്ന് സ്ഥാനാര്‍ഥികളെ പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ആരാധനാലയങ്ങളിലെത്തിച്ച് പ്രതിജ്ഞയെടുപ്പിച്ചത്. 36 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസിനോട് വിശ്വസ്തരായി തുടരുമെന്നുള്ള...

ഇനിമുതൽ വാർത്ത വായിക്കുന്നത് ലിസ – മനുഷ്യ സ്ത്രീയല്ല, എ ഐ അവതാരക; ചരിത്ര നേട്ടവുമായി ഒഡീഷ ടി...

ഭുവനേശ്വര്‍: ടിവി ചാനല്‍ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച് ഒഡീഷ ടിവിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്താ അവതാരക. സാരിയെല്ലാം ധരിച്ച്, സാധാരണ ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ എഐ വനിതാ...

വിദേശ യാത്രക്കാര്‍ക്ക് ഐസൊലേഷന്‍ വേണ്ട; വീട്ടില്‍ ക്വാറന്റൈന്‍ മതി

ന്യൂഡല്‍ഹി: ഏതു രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിമാന യാത്രക്കാര്‍ കോവിഡ് പോസിറ്റീവാകുകയാണെങ്കിലും ഇനി മുതല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് നിര്‍ബന്ധിതമായി മാറേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പക്ഷെ, കോവിഡ് മാനദണ്ഡ പ്രകാരം വീട്ടില്‍ ക്വാറന്റൈന്‍...

17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം.

തി​രു​വ​ന​ന്ത​പു​രം: 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 19 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം...

രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി നാർക്കോട്ടിക് റെയ്ഡ് : മുംബൈയിലെ കഫെയിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് ബ്രൗണി.

കേക്ക് ഷോപ്പിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ് ബ്രൌണി. മഹാരാഷ്ട്രയിലെ മുംബൈ മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി നടന്ന റെയ്ഡിലാണ് റെയ്ഡിലാണ് കഞ്ചാവ് ബ്രൌണിയും ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാനായി ശേഖരിച്ച...

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്… 😬. 21000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐഷ സുല്‍ത്താന.

കവരത്തി: ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐഷ സുല്‍ത്താന.സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്ബനിയിലേക്ക്...

ഹിമാചൽപ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും; റോഡ് പൂർണമായി ഒലിച്ചുപോയി: വീഡിയോ ദൃശ്യങ്ങൾ കാണാം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് പൂർണമായി തകർന്നു. ഹിമാചലിലെ സിർമൗർ ജില്ലയിലാണ് സംഭവം. ദേശീയപാത 707ൽ പാവോന്ത സാഹിബും ഷില്ലായ് - ഹട്കോട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ 100...

“സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം, നേരിട്ട് ഹോട്ടലിലെത്തി കഴിച്ചപ്പോൾ”: വില വ്യത്യാസം ചൂണ്ടിക്കാട്ടി ബില്ലുകൾ സഹിതമുള്ള സമൂഹമാധ്യമ...

ഓണ്‍ലൈനായി ഭക്ഷണം ( Online Food Delivery ) ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇന്ന് ഒരു പതിവ് കാര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച്‌ നഗരപ്രദേശങ്ങളില്‍ ഇതൊരു സ്ഥിരം രീതിയാണിപ്പോള്‍. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പരാതികള്‍...

കർഷക നേതാവ് രാകേഷ് ടികാത്തിന് നേരെ മഷി പ്രയോഗവും, മർദനവും: സംഭവം ബാംഗ്ലൂരിൽ; വീഡിയോ...

ബെംഗളൂരു: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം. ബെംഗളൂരുവില്‍ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. സ്റ്റേജില്‍ കയറി രാകേഷ് ടിക്കായത്തിനെ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഷേധക്കാരന്‍ മഷിയൊഴിക്കുകയും ചെയ്തു. കര്‍ണാടക രാജ്യ റെയ്ത്ത...

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം: ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണം; ആഹ്വാനവുമായി...

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ രാജ്യത്തെ എല്ലാ വീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്. ആഗസ്റ്റ് 13...

ഇന്ത്യക്ക് വീണ്ടും ഒരു ഓസ്കാർ ചരിത്ര നിമിഷം: ദി എലിഫന്റ് വിസ്പേർസ് മികച്ച ഷോർട്ട് ഡോക്യുമെന്റെറി.

95ാ-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി 'ദി എലിഫന്‍റ് വിസ്പറേഴ്സ്'. മികച്ച ഷോര്‍ട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത 'ദി എലിഫന്‍റ് വിസ്പറേഴ്സ് ', മനുഷ്യനും മൃഗങ്ങളുമായുള്ള...

വരന്റെ ചുണ്ടിൽ സിഗരറ്റ് വച്ച് കൊടുക്കുന്ന വധുവിന്റെ അമ്മ: ഇന്ത്യൻ വിവാഹ വീഡിയോ വൈറൽ; ഇവിടെ കാണാം.

ഇന്ത്യയിലെ വിവാഹങ്ങള്‍ പലതും പലതരത്തിലാണ്. വിവിധ സംസ്കാരത്തിലുള്ള ആളുകളുടെ വിവാഹത്തിന്റെ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതും ആയിരിക്കും. കുറേ അധികം വിവാഹ ചടങ്ങുകളില്‍ കാലത്തിന് അനുസരിച്ച്‌ മാറ്റം...

പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപകന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അമരാവതിയിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

യുപിഎസ്‌സി പരീക്ഷ പരിശീലനകേന്ദ്രത്തിലെ അദ്ധ്യാപകന്റെ മോർഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി പിടിയില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. അദ്ധ്യാപകനും തെലങ്കാന ഹെെക്കോടതി അഭിഭാഷകനുമായ 32കാരന്റെ നഗ്ന ചിത്രമാണ് പ്രചരിപ്പിച്ചത്. അറസ്റ്റിലായ 24കാരിക്ക് അദ്ധ്യാപകനോട് പ്രണയമായിരുന്നു....

അമിതാബ് ബച്ചന്റെ 2800 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ മകനും മകൾക്കും തുല്യമായി വീതിക്കുന്നു; സ്വത്ത് വിഭജനം കഴിയുന്നതോടെ അഭിഷേകിന്റെ...

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, തന്റെ സ്വത്തുക്കള്‍ മക്കളായ മകന്‍ അഭിഷേകിനും (43)...

പാസ്പോർട്ട്, ആധാർ, ഫോൺ നമ്പർ; 81.5 കോടി ഇന്ത്യാക്കാരുടെ വ്യക്തി വിവരങ്ങൾ ചോർന്നു.

81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കറായ pwn0001 ആണ് മോഷ്ടിച്ച വ്യക്തി വിവരങ്ങൾ ഡാർക്ക് വെബ്ബിൽ പരസ്യമാക്കിയത്. ഇന്ത്യൻ കൗൺസിൽ...

”മാലിക്’ ടെലിഗ്രാമില്‍; ചിത്രം ചോര്‍ന്നത് ആമസോണില്‍ റിലീസ് ചെയ്തതിന് പിന്നാലെ

ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലിഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോര്‍ന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍...

പോലീസ് കസ്റ്റഡിയിൽ എടുത്ത മീൻ കച്ചവടക്കാരൻ മരിച്ചു: രോഷാകുലരായ ജനങ്ങൾ സ്റ്റേഷന് തീയിട്ടു; സംഭവം അസമിൽ;...

ഗുവാഹത്തി: പൊലീസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ പൊലീസ് സ്‌റ്റേഷന്‍ കത്തിച്ചു. അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പൊലീസുകാരെ മര്‍ദിക്കുന്നതിന്റെ...

അർദ്ധരാത്രി രണ്ടുമണിക്ക് കാണാൻ ആഗ്രഹം എന്ന് പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തി; മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു: യുവതി അറസ്റ്റിൽ...

വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ധര്‍മേന്ദ്ര കുമാര്‍ (22) ആശുപത്രിയില്‍ ചികിത്സയിലാണ്. സരിത കുമാരി...

ബോക്സോഫീസ് മോൺസ്റ്റർ: ആദ്യദിനം തന്നെ 100 കോടി കളക്ഷൻ കടന്ന് കെജിഎഫ് 2.

യഷ് നായകനായെത്തിയ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ 2' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. രാജ്യമെമ്ബാടുമുള്ള മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്ളാണ്. യഷ് നായകനായെത്തിയ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ 2' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. രാജ്യമെമ്ബാടുമുള്ള...