‘ഇറ്റ്‌സ് ജസ്റ്റ് എ ഫീല്‍’ : മനോഹര വീഡിയോയുമായി അനുശ്രീ; ഇവിടെ കാണാം.

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അഭിനയലോകത്തേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും...

എസ്‌ എഫ് ഐ നേതാവ് ആര്‍ഷോയെ മഹാത്മാഗാന്ധിയോട് ഉപമിച്ച്‌ ചിന്താ ജെറോം; മഹാത്മാഗാന്ധി പിടികിട്ടാപ്പുള്ളിയല്ലെന്ന് ചാനല്‍ ചര്‍ച്ച‍യിലെ അവതാരകന്‍:...

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും പ്രതിരോധത്തിലായി ചിന്താ ജെറോം. പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും എസ് എഫ് ഐ നേതാവ് ആര്‍ഷോ വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതിനെക്കുറിച്ചായിരുന്നു ഒരു ടിവി ചാനല്‍ ചര്‍ച്ച ചെയ്തത്. "വിദ്യാര്‍ത്ഥി...

ചെങ്കടലിൽ നീന്തുകയായിരുന്ന യുവാവിനെ കൊലയാളി സ്രാവ് കടിച്ചു കീറി ഭക്ഷണമാക്കുന്ന വീഡിയോ പുറത്ത്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ഈജിപ്തിലെ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ഹുര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച്‌ ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ...

ഈജിപ്തിലെ ചെങ്കടലിൽ നീന്തി കൊണ്ടിരുന്ന വിനോദസഞ്ചാരിയെ സ്രാവ് പിടികൂടി ഭക്ഷിച്ചു: കലി പൂണ്ട നാട്ടുകാർ സ്രാവിനെ പിടികൂടി കൊലപ്പെടുത്തി:...

ഈജിപ്തില്‍ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ സ്രാവ് റഷ്യൻ യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തി ഭക്ഷിച്ചു.കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം. ഹര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയെന്ന്...

പരിശോധന നടപടികൾ റെക്കോർഡ് ചെയ്തത് പ്രകോപനമായി; ഇഷ്ടികചൂള ഉടമയുടെ ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ച് വനിതാ ലേബർ...

ഇഷ്ടികച്ചൂളയിലെ റെയ്ഡിനിടെ അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ ചൂള ഉടമയുടെ ഫോണ്‍ എറിഞ്ഞുടച്ചു. ഉടമ റെയ്ഡ നടപടികള്‍ റെക്കോഡ് ചെയ്തതാണ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം.കഴിഞ്ഞ മേയ് 23നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്....

കുരുന്നുകളുടെ കൗതുകം മന്ത്രിക്ക് ആവേശമായി; അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കൃഷ്ണൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തിൽ ...

മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തില്‍ കുട്ടികള്‍ക്ക് ഉല്ലാസയാത്ര. പെരുമാട്ടി പഞ്ചായത്തിലെ മണിയാട്ട്കുളമ്ബ് അങ്കണവാടി ഉദ്ഘാടനത്തിന് ശേഷം മടങ്ങാൻ നിന്നപ്പോഴാണ് കുട്ടികള്‍ വാഹനത്തിന് അരികിലേക്ക് ഓടി എത്തിയത്.കുട്ടികളുടെ കൗതുകം കണ്ട് മന്ത്രി അവരെയും...

ലോക കേരളസഭ മേഖലാ സമ്മേളനം: അടിച്ചുപൊളിച്ച് പിണറായിയും പരിവാരങ്ങളും ന്യൂയോർക്കിൽ; ചിത്രങ്ങളും, വീഡിയോയും കാണാം.

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കര്‍ എ.എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ഡോ. എം...

കാട്ടു കൊമ്പനും കാണ്ടാമൃഗവും നേർക്കുനേർ: വന്യമായ ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരിലും കൗതുകമുണര്‍ത്തുന്നതാണ്. ആരെയും കൂസാതെ വനാതിര്‍ത്തിയ്ക്കുള്ളില്‍ കഴിയുന്ന വന്യമൃഗങ്ങള്‍ ഇരപിടിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണുള്ളത്. സിംഹം, കടുവ പോലുള്ള അപകടകാരികളായ മാംസഭുക്കുകളായിരിക്കും ഇത്തരം ദൃശ്യങ്ങളില്‍ പ്രധാനമായുണ്ടാവുക. എന്നാല്‍...

വിലകൂടിയ വിവാഹ വസ്ത്രം ഒരു ദിവസം മാത്രം ഉപയോഗിക്കാനുള്ളതല്ല; സ്വന്തം വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് നഗരം ചുറ്റി അമ്മയും...

കല്യാണം കഴിഞ്ഞാല്‍ മിക്ക ആളുകളും വിവാഹ വസ്ത്രം അലക്കി തേച്ച്‌ മടക്കി അലമാരിയില്‍ സൂക്ഷിക്കാറാണ് പതിവ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന് ഒരു അനക്കം ഉണ്ടാവില്ല. എന്നാല്‍ ടെക്‌സാസില്‍ കഴിഞ്ഞ ദിവസം ഒരമ്മയും അവരുടെ...

11 ആങ്ങളമാരുടെ ഒറ്റ പെങ്ങൾ: അനിയത്തിപ്രാവിനെ തൊട്ടിലിലാട്ടി സഹോദരങ്ങൾ; വിവാഹ വീഡിയോ വൈറൽ – ഇവിടെ കാണാം.

വിവാഹ വീഡിയോകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എല്ലാവര്‍ക്കും വെറൈറ്റി വീഡിയോകള്‍ ചെയ്യാനാണ് താത്പര്യം. പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹ വീഡിയോയാണ് അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കസിന്‍സ്...

‘വലിയ ശബ്ദത്തോടെ ഇടി, പരിഭ്രാന്തരായി നിലവിളിച്ച്‌ യാത്രക്കാര്‍’; ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ കാണാം.

288 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുന്‍പ് കോച്ചിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കോറമണ്ഡല്‍ എക്‌സ്പ്രസിലെ കോച്ചിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.കോച്ച്‌ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന...

കണ്ണൂരിൽ കാട്ടാന നടുറോഡിൽ പ്രസവിച്ചു: അപൂർവ വീഡിയോ ദൃശ്യങ്ങൾ കാണാം.

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമിന് സമീപം നടുറോഡില്‍ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡില്‍ കഴിഞ്ഞിരുന്നു....

ആമയും മുയലും യഥാർത്ഥത്തിൽ ഓട്ടമത്സരം നടത്തിയപ്പോൾ: ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം.

നമ്മള്‍ ചെറുപ്പം മുതല്‍ തന്നെ കേള്‍ക്കുന്ന ഒരു കഥയാണ് ആമയും മുയലും തമ്മിലുള്ള ഓട്ടപന്തയം. കാട്ടിലെ വേഗക്കാരനായ മുയലും ഏറ്റവും പതിയെ ഇഴഞ്ഞ് നീങ്ങുന്ന ആമയും തമ്മിലുള്ള ഓട്ടമത്സരം കുട്ടികള്‍ക്ക് ഗുണപാഠം എന്ന...

പുക വന്ന് മൂടി ന്യൂയോർക്ക് നഗരം; സ്കൂളുകളും റസ്റ്റോറന്റുകളും അടച്ചു; എൻ 95 മാസ്ക് നിർബന്ധം: വീഡിയോ കാണാം.

കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. യു.എസിലെ വിവിധ നഗരങ്ങളില്‍ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്ബോള്‍ എൻ-95 മാസ്ക്...

കാനഡയിൽ ഇന്ദിരാഗാന്ധി വധം പുനരാവിഷ്കരിച്ച് ടാബ്ലോയുമായി ഖാലിസ്താനി വിഘടനവാദികൾ; പ്രതിഷേധവുമായി ഇന്ത്യൻ ഹൈകമ്മീഷണർ: വീഡിയോ ദൃശ്യങ്ങൾ കാണുക.

ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിച്ച്‌ ഖലിസ്ഥാന സംഘടന കാനഡയില്‍ നടത്തിയ പരിപാടിയെ അപലപിച്ച്‌ ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മീഷണര്‍. ബ്രാംറ്റണ്‍ സിറ്റിയിലാണ് പരിപാടി നടന്നത്. ഇതിനെതിരെയാണ് കനേഡിയൻ ഹൈകമീഷണര്‍ രംഗത്തെത്തിയത്.കാനഡയില്‍ വിദ്വേഷത്തിനും അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതിനും ഒരു...

കുറഞ്ഞ ചിലവിൽ നിരവധി രോഗങ്ങൾക്ക് മികച്ച പരിഹാരം: എന്താണ് കപ്പിങ് തെറപ്പി/ഹിജാമ ? വീഡിയോ

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്തു കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിങ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്ബ് കൊണ്ട് ചികിത്സ നടത്തിയിരുന്നതുകൊണ്ട് കൊമ്ബ് ചികിത്സ എന്നും വിളിക്കുന്നു. ഹോര്‍ണിങ്,...

കോഴിക്കോട് തിക്കൊടിയിൽ മതിൽ കെട്ടുന്നതിന് ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; തർക്കം മൂത്ത് അടിയായപ്പോൾ ആണും, പെണ്ണും സഹിതം...

തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും കൂട്ടത്തല്ലില്‍ പങ്കാളികളായി. https://youtu.be/k5Ri26JI0a0 സംഭവം ഇങ്ങനെ പ്രദേശത്തെ വീട്ടുകാര്‍ മതില്‍ കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത്...

അയര്‍ലന്റില്‍ ഇത്രയും മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ? ഹണി റോസിന്റെ വരവ് ആഘോഷമാക്കി...

കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി.അയര്‍ലന്‍റില്‍ ആണ് ഹണി റോസ്...

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ.1️⃣ മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന്...

മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടം; ഒടുവില്‍ 9 അടിയിലേറെ...

അരിക്കൊമ്പൻ ആരോഗ്യവാൻ; കാടിനുള്ളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്: ഇവിടെ കാണാം.

കളക്കാട് മുണ്ടൻതുറെെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്ബൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകള്‍ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിട്ടുണ്ട്.നിലവില്‍...