പെട്രോള്‍ പമ്ബിലെ ജീവനക്കാരൻ്റെ മുന്നില്‍ തന്‍റെ വസ്ത്രം അഴിച്ച്‌ മാറ്റാൻ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ ഇന്‍റർനെറ്റില്‍ പ്രചരിക്കുകയാണ്. പെട്രോള്‍ പമ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് ഇൻറർനെറ്റില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സ്ത്രീയുടെ നാണംകെട്ട പ്രവൃത്തിയില്‍ നെറ്റിസണ്‍സ് അമ്ബരന്നിരിക്കുകയാണ്.

വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ പെട്രോള്‍ പമ്ബില്‍ എത്തുന്നത് കാണാം. ഒരു പെട്രോള്‍ പമ്ബ് ജീവനക്കാരനെയും സ്കൂട്ടറിനോട് ചേർന്നുള്ള ഫ്യൂവല്‍ ഡിസ്പെൻസർ മെഷീന്‍റെ അടുത്ത് കാണാവുന്നതാണ്. നിമിഷങ്ങള്‍ക്കകം സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരുന്ന യുവതി വാഹനത്തില്‍ നിന്നിറങ്ങി പെട്രോള്‍ പമ്ബ് ജീവനക്കാരൻ്റെ മുന്നില്‍ വെച്ച്‌ പെട്ടെന്ന് പാൻ്റ് ഊരിമാറ്റാൻ ശ്രമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് പെട്ടന്ന് തന്നെ സ്ത്രീ തൻ്റെ വസ്ത്രങ്ങള്‍ ശരിയായി ക്രമീകരിക്കുകയും തൻ്റെ സ്കൂട്ടറില്‍ തിരികെ കയറുകയും ചെയ്യുന്നു. സംഭവം പതിഞ്ഞ സിസിടിവി ക്യാമറയുടെ ടൈം സ്റ്റാമ്ബില്‍ സമയം പുലർച്ചെ 02:03 ആണെന്ന് കാണിക്കുന്നുണ്ട്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക