അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അഭിനയലോകത്തേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം ഇപ്പോള്‍ ഒട്ടേറെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്.

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി. അനുശ്രീ പങ്കുവെച്ചിരിക്കുന്ന ഓരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറവുന്നത്. നമ്മുടെ വഴിയോരങ്ങളിലും ബീച്ചുകളിലെല്ലാം ആളുകളുടെ നാവില്‍ വെള്ളമൂറിക്കുന്ന ഒന്നാണ് ഉപ്പിലിട്ട വിഭവങ്ങള്‍. ഇന്ന് പലതരം വിഭവങ്ങള്‍ ചില്ലുഭരണിയില്‍ ഇട്ട് വില്‍പനയ്ക്കി വച്ചിരിക്കുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം വിഭവങ്ങള്‍ ആസ്വദിച്ച കഴിക്കുന്ന വിഡിയോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. ഇതൊരു അനുഭൂതിയാണ് എന്ന ക്യാപ്ഷനൊപ്പമാണ് താരം ഈ വിഡിയോ പങ്കിട്ടത്. കാഴ്ചക്കാരുടെ നാവില്‍ കൊതിയൂറിക്കുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായകള്ളനും ഭഗവതിയുമാണ് അനുശ്രീ ഒടുവില്‍ അഭിനയിച്ച സിനിമ. അതേ സമയം അനുശ്രീ പ്രധാന വേഷത്തില്‍ എത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക