മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തില്‍ കുട്ടികള്‍ക്ക് ഉല്ലാസയാത്ര. പെരുമാട്ടി പഞ്ചായത്തിലെ മണിയാട്ട്കുളമ്ബ് അങ്കണവാടി ഉദ്ഘാടനത്തിന് ശേഷം മടങ്ങാൻ നിന്നപ്പോഴാണ് കുട്ടികള്‍ വാഹനത്തിന് അരികിലേക്ക് ഓടി എത്തിയത്.കുട്ടികളുടെ കൗതുകം കണ്ട് മന്ത്രി അവരെയും കൂട്ടി ഒരു ചെറുസവാരിക്ക് പോവുകയായിരുന്നു. യാത്രയുടെ വിഡിയോ മന്ത്രി തന്നെയാണ് ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ചത്.

എൻറെ ഔദ്യോഗിക വാഹനത്തിന് അരികിലെത്തിയ കുട്ടികളെ വാഹനത്തിനുള്ളിൽ കയറ്റി, ഒരു ചെറു യാത്ര പോയി … കഴിഞ്ഞദിവസം പെരുമാട്ടി…

Posted by K Krishnankutty on Thursday, 8 June 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക