ഇന്ത്യ ചന്ദ്രനെ തൊട്ടത് ഇങ്ങനെ: ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് ISRO; ദൃശ്യങ്ങൾ ഇവിടെ കാണാം.

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡര്‍ പകര്‍ത്തിയ പുതിയ വീഡിയോ ദൃശ്യം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്ബ് ലാൻഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ലാൻഡിങ്ങിന് തൊട്ടുമുമ്ബ്...

“കുഴൽനാടൻ പരനാറി; വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് ഇല്ലാത്തത് പറയുന്നു”: അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവും മന്ത്രിയുമായ എംഎം മണി...

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സാമ്ബത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ മൂവാറ്റുപുഴ എംഎ‍ല്‍എ മാത്യു കുഴല്‍നാടനെതിരെ പരനാറി പ്രയോഗവുമായി സിപിഎം നേതാവ് എം.എം.മണി. വീട്ടിലിരിക്കുന്നവരെ കുറിച്ച്‌ പറയാതെ നേര്‍ക്കുനേര്‍ ആണുങ്ങളോട് രാഷ്ട്രീയം...

റെയിൽവേ സ്റ്റേഷനിൽ എത്താൻ ലേറ്റായി; പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി ഉത്തർപ്രദേശ് മന്ത്രി: വീഡിയോ ദൃശ്യങ്ങൾ കാണാം.

റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് തന്റെ കാര്‍ ഓടിച്ചു കയറ്റി യു.പി മൃഗക്ഷേമ വകുപ്പ് മന്ത്രി ധര്‍മ്മപാല്‍ സിങ് സൈനി. ബറേലിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനായാണ് മന്ത്രി ലഖ്നോ റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനിലെത്താൻ...

ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി; കാൽ തൊട്ടുവണങ്ങിയും ഓണക്കോടി സമ്മാനിച്ചും സൂപ്പർതാരം: വീഡിയോ കാണാം.

ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച്‌ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഓണാഘോഷം നടന്നത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സുരേഷ് ഗോപി ഓണക്കോടി...

ഒരേസമയം രണ്ട് യുവതികളുമായി ഉള്ള കാമകേളികൾക്കിടെ പിടിയിലായ ഇന്ത്യൻ “ഗുരുജി”: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം...

രണ്ട് യുവതികളുമായി ഒരേസമയം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ പിടിയിലായ സന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ആൾദൈവം, ഇന്ത്യൻ സ്വാമി എന്നെല്ലാം ആണ് വീഡിയോയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്ന ടാഗ് ലൈനുകൾ. എന്നാൽ...

12 പന്തില്‍ നാല് വിക്കറ്റ് ; ടി10 ലീഗില്‍ തീയായി ശ്രീശാന്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം.

അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന യു എസ് മാസ്റ്റേഴ്സ് ടി10 ലീഗില്‍ ഗംഭീര പ്രകടനവുമായി മലയാളി താരം എസ് ശ്രീശാന്ത്. മോറിസ് വില്ലെ യൂണിറ്റിയും ടെക്സാസ് ചാര്‍ജേഴ്സും തമ്മില്‍ നടന്ന മത്സരത്തില്‍ മോറിസ് വില്ലെയ്ക്ക് വേണ്ടിയാണ്...

499 രൂപ മുതൽ മൊബൈൽ ഫോണും, 4999 രൂപ മുതൽ എൽഇഡി ടിവിയും, 199 രൂപയ്ക്ക് അയൺ...

കോട്ടയത്ത് ഓക്സിജൻ ഡിജിറ്റൽ ഷോറൂം അവതരിപ്പിച്ച മിഡ്നൈറ്റ് സെയിൽ വമ്പൻ ഹിറ്റ്. നാഗമ്പലത്തെ ഓക്സിജന്റെ ഷോറൂമിലേക്ക് ജനം അക്ഷരാർത്ഥത്തിൽ ഇടിച്ചുകയറുകയാണ്. എൽഇഡി ടിവി, വാഷിംഗ് മെഷീൻ,...

ഫാഷൻ റാമ്പിൽ അന്നനടയുമായി അന്ന രാജൻ: വീഡിയോ കാണാം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലിച്ചി എന്നറിയപ്പെടുന്ന അന്ന രാജന്‍. അങ്കമാലി ഡയറീസ് ഹിറ്റ് ആയതോടെ അതില്‍ ലിച്ചിയായി എത്തിയ അന്നയും ശ്രദ്ധ നേടി. നിരവധി...

നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചു; അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ വാവിട്ടുകഞ്ഞ് തെലുങ്കാന മുൻ ഉപ മുഖ്യമന്ത്രി: വീഡിയോ കാണാം.

ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് തെലങ്കാന മുന്‍ ഉപമുഖ്യമന്ത്രി ടി.രാജയ്യ. 2009 മുതല്‍ സ്റ്റേഷന്‍ ഘാന്‍പുര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജയ്യ, നിലവില്‍ സിറ്റിങ്...

ചരിത്രം രചിച്ച് ചന്ദ്രയാൻ; സോഫ്റ്റ് ലാൻഡിങ് വിജയം: വീഡിയോ ദൃശ്യങ്ങൾ കാണാം.

139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച്‌ ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണില്‍ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40...

കുട്ടികളുടെ മാമോദിസ നടത്താൻ കനേഡിയൻ മലയാളിയോട് 20,000 രൂപ ആവശ്യപ്പെട്ട് ക്രൈസ്തവ വൈദികൻ; തർക്കം മൂർച്ഛിച്ച് തെറിവിളിയിൽ അവസാനിച്ചു:...

മാമോദിസ ചടങ്ങ് നടത്താൻ കൈക്കൂലി ചോദിക്കുന്ന വൈദികന്റെ ഓഡിയോ പുറത്ത്. വിദേശത്തുള്ള ഇടവകാംഗം നാട്ടിലെത്തി മക്കളുടെ മാമോദിസ ചടങ്ങ് നടത്താൻ വൈദികനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോൾ 20000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു...

മലയാളി യുവാക്കൾക്കെതിരെ ഗോവയിൽ ആക്രമണം അഴിച്ചുവിട്ട് യുവാവും, യുവതിയും; സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നു; കേസെടുത്ത് ഗോവ പോലീസ്:...

ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാൻ ശ്രമിച്ച ദമ്ബതികളെ തടഞ്ഞ മലയാളി യുവാക്കള്‍ക്കെതിരെ ആക്രമണം. ഞായറാഴ്ച 11മണിയോടെ ഗോവയിലെ പോര്‍വോറിലാണ് സംഭവം നടന്നത്. കാഷ്യറെ ദമ്ബതികള്‍ അടിക്കുന്നത് കണ്ട മലയാളി യുവാക്കള്‍ ഇത് തടയാൻ ശ്രമിച്ചെങ്കിലും...

സ്ത്രീകളിലെ ഓര്‍ഗാസം വിവിധ തരം: വിശദാംശങ്ങളും, വീഡിയോയും.

ലൈംഗിക ബന്ധം കുടുംബ ജീവിതത്തില്‍ അത്യാന്താപേക്ഷിതമായ ഒന്നാണ്. പല കുടുംബ ജീവിതങ്ങളിലും താളപ്പിഴകള്‍ ഉണ്ടാകുന്നത് തന്നെ ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്റെ അഭാവത്താലാണ്. പലപ്പോഴും ശാരീരിക ബന്ധത്തില്‍ സ്ത്രീകളെ തൃപ്തരാക്കാൻ പുരുഷന്മാര്‍ക്ക് കഴിയാറില്ലത്രെ. സ്ത്രീകളുടെ...

മലയാളത്തിന്റെ സ്വന്തം “ബിക്കിനി ക്യൂൻ”: മാലിദ്വീപിൽ നിന്ന് പുത്തൻ ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഈയ്യപ്പൻ; അൾട്രാ ഹോട്ട്...

ബാലതാരമായെത്തി പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍.സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ആരാധകരുളള താരം കൂടിയാണ് സാനിയ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകരെ മനം മയക്കുന്ന...

‘എടാ പോടാ, സ്ഥലം വിട്ടോ…’ എ.സി മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം...

ഇ.ഡി റെയ്ഡ് നടക്കുന്ന മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. എ സി മൊയ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വീടിനു ചുറ്റും തമ്പടിച്ചിരുന്ന സിപിഎം...

ഒരുമിച്ചെത്തി പത്തു കോടിയുടെ സമ്മാനം ഏറ്റുവാങ്ങി മൺസൂൺ ബംബർ അടിച്ച ഹരിത കർമ്മ സേനാംഗങ്ങൾ: വീഡിയോ കാണാം.

മണ്‍സൂണ്‍ ബംപര്‍ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപര്‍ തുകയായ പത്ത് കോടി രൂപ ഓണസമ്മാനമായി സര്‍ക്കാര്‍ കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. പരിസരം ശുചിയാക്കാന്‍ പ്രയത്‌നിക്കുന്ന...

കറി വെക്കാനായി വാങ്ങിയ കോളിഫ്ലവർ; ഉള്ളിൽ കണ്ടെത്തിയത് ഒരു സുന്ദരൻ പാമ്പിനെ; സംഭവം കേരളത്തിൽ തന്നെ: വീഡിയോ ദൃശ്യങ്ങൾ...

പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കാണുമ്ബോള്‍ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിനകത്തെ പാമ്ബിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു...

ബിക്കിനി ഫോട്ടോഷൂട്ടുമായി അമേരിക്കൻ പ്ലസ് സൈസ് മോഡൽ; കാണാം എരിഫിലി സ്ഫകിനാകിസിന്റെ ചൂടൻ ചിത്രങ്ങളും വീഡിയോയും

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരമാണ് എരിഫിലി സ്ഫകിനാകിസ്. മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്വദേശിനിയാണ് താരം. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി...

3000ത്തിന്റെ പർച്ചേസിന് 1500ന്റെ ഫ്രീ ഷോപ്പിംഗ്: കല്യാൺ സിൽക്സിന്റെ പരസ്യം തട്ടിപ്പോ? ഫോൺ സംഭാഷണം വൈറലാകുന്നു; ശബ്ദരേഖ ഇവിടെ...

ഓണക്കാലമാണ്, പ്രമുഖ വ്യാപാരസ്ഥാപനങ്ങൾ എല്ലാം മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ രംഗത്തുണ്ട്. ഓണാഘോഷക്കാലത്ത് ഏറ്റവും അധികം കച്ചവടം ലഭിക്കുന്നത് വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കാണ്. ഒട്ടുമിക്ക പ്രമുഖ വസ്ത്ര വ്യാപാര ബ്രാൻഡുകളും ഉപഭോക്താക്കൾക്കായി മികച്ച...

“45 മിനിറ്റ് മസാജ് ചെയ്യാൻ കയറിയാൽ 20 മിനിറ്റ് മസാജും, 25 മിനിറ്റ് എക്സ്ട്രാ സർവീസും; മസാജ് ചെയ്യുന്ന...

സംസ്ഥാനത്തെ മസാജിങ് സെന്ററുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഏറുന്നു. പലയിടത്തെയും മസാജിങ് സെന്‍ററുകളില്‍ മസാജിന്റെ മറവില്‍ നടക്കുന്നത് ലൈംഗികവൃത്തികളാണ്. മസാജിനെത്തുന്നവര്‍ക്ക് ഫോട്ടോ നോക്കി സ്ത്രീകളെ തെരഞ്ഞെടുക്കാൻ അവസരം നടത്തിപ്പുകാര്‍ നല്‍കുന്നുണ്ട്. മസാജ് ചെയ്യാനുള്ള പ്രഫഷണല്‍...