ലൈംഗിക ബന്ധം കുടുംബ ജീവിതത്തില്‍ അത്യാന്താപേക്ഷിതമായ ഒന്നാണ്. പല കുടുംബ ജീവിതങ്ങളിലും താളപ്പിഴകള്‍ ഉണ്ടാകുന്നത് തന്നെ ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്റെ അഭാവത്താലാണ്. പലപ്പോഴും ശാരീരിക ബന്ധത്തില്‍ സ്ത്രീകളെ തൃപ്തരാക്കാൻ പുരുഷന്മാര്‍ക്ക് കഴിയാറില്ലത്രെ. സ്ത്രീകളുടെ രതിമൂര്‍ച്ഛ സംബന്ധിച്ച്‌ അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 57 ശതമാനം സ്ത്രീകള്‍ മാത്രമാണത്രെ ശാരീരിക ബന്ധത്തിനിടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നത്.

അതേസമയം, പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 95 ശതമാനമാണ്. തങ്ങളുടെ രതിമൂര്‍ച്ഛയെ കുറിച്ച്‌ പങ്കാളി ചിന്തിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നത് 78 ശതമാനം സ്ത്രീകളാണ്. 22 സ്ത്രീകള്‍ അങ്ങനെ ചിന്തിക്കുന്നുപോലുമില്ലത്രെ. തങ്ങളെ രതിമൂര്‍ച്ഛയിലെത്തിക്കാൻ പങ്കാളി ഒന്നും ചെയ്യുന്നില്ലെന്ന് വിശ്വസിക്കുന്ന സ്ത്രീകളുടെ എണ്ണം 72 ശതമാനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

67 ശത്മാനം സ്ത്രീകളാണ് കിടപ്പറയില്‍ തങ്ങള്‍ക്ക് സംതൃപ്തി ലഭിച്ചു എന്ന് അഭിനയിക്കുന്നത്. ഭര്‍ത്താവിന് മുന്നില്‍ താൻ ഒരു വികാരംശമിക്കാത്ത സ്ത്രീയാണെന്ന് കരുതാതിരിക്കാനോ, ഭര്‍ത്താവിന് വിഷമമാകണ്ട എന്ന് കരുതിയോ ആണ് ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക ബന്ധത്തിനിടയില്‍ രതിമൂര്‍ച്ഛ അനുഭവിച്ചതായി അഭിനയിക്കുന്നത്. ലൈംഗിക ബന്ധത്തെയോ ക്ലിറ്റോറല്‍ ഉത്തേജനത്തെയോ അപേക്ഷിച്ച്‌ കൂടുതല്‍ സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കുന്നത് സ്വയംഭോഗത്തിലൂടെയാണെന്നും പഠനറിപ്പോര്‍‌ട്ട് വ്യക്തമാക്കുന്നു.

സ്ത്രീകളിലെ ഓര്‍ഗാസം വിവിധ തരം

വിവിധ തരത്തിലുള്ള സ്ത്രീകളില്‍ ഓ‍ര്‍ഗാസം ഉണ്ടാകുമെന്ന് സെക്സ് തെറാപ്പിസ്റ്റുകള്‍ പറയുന്നു. ഒരു ഓ‍ര്‍ഗാസം മറ്റ് ഓ‍ര്‍ഗാസത്തേക്കാള്‍ വലുതാണെന്ന് എന്നൊന്നും ഇല്ലെന്നും അവ‍ര്‍ പറയുന്നു. സ്ത്രീകളില്‍ തന്നെ പല തരത്തിലുള്ള രതിമൂര്‍ഛകളുമുണ്ട്. അവയെതേന്ന് നോക്കാം.

ക്ലിറ്റോറിസ് ഉത്തേജനം: ലിംഗ യോനീ സംയോജനത്തിലൂടെയാണ് മിക്കപ്പോഴും ഓ‍ര്‍ഗാസം സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ക്ലിറ്റോറിസ് ഉത്തേജനം വഴിയുണ്ടാകുന്ന ഒന്നാണ് ക്ലിറ്റോറിയല്‍ ഓര്‍ഗാസം. ഇത് വേഗത്തില്‍ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതിയുമാണ്. സെക്‌സിനേക്കാളുപരി സ്വയംഭോഗത്തിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതിയാണിത്.

ജി സ്പോട്ട് ഓ‍ര്‍ഗാസം: ജി സ്പോട്ട് സ്ത്രീകളില്‍ കണ്ടെത്തുക എന്നത് ശ്രമകരമാണ് . യോനിയുടെ ഉള്‍ഭാഗത്ത് മുൻഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ട്രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി-സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്ബോള്‍ മാത്രമാണ് ഇവിടം വികസിച്ച്‌ പയര്‍മണിയുടെ രൂപത്തിലാകുന്നതെന്ന് സെക്സോളജിസ്റ്റുകള്‍ പറയുന്നു. കൈവിരലുകള്‍ കൊണ്ട് പരതിയാല്‍ യോനീഭിത്തിയില്‍ മറ്റ് ഭാഗങ്ങളേക്കാള്‍ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും.

ബ്ലെൻഡഡ് ഓര്‍ഗാസം: ഏനല്‍ പെനിട്രേഷനിലൂടെയും നിപ്പിളിലൂടെയും ലഭിക്കുന്നതാണ് ബ്ലെൻഡഡ് ഓര്‍ഗാസം. സാധാരണ സെക്‌സിലേതു പോലെ അനല്‍ സെക്‌സിലും വിവിധ പൊസിഷനുകള്‍ പരീക്ഷിച്ച്‌ ഓര്‍ഗാസം നേടാവുന്നതാണ്. ജി സ്പോട്ടിന് ശേഷം പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്ര ലോകം എത്തിയിരിക്കുകയാണ്.

A സ്പോട്ട് എന്നറിയപ്പെടുന്ന മറ്റൊരു ഭാഗം G സ്പോട്ടിനെക്കാള്‍ ഇരട്ടിയിലധികം രതിമൂര്‍ച്ഛ പ്രദാനം ചെയ്യാൻ കഴിയുന്നതാണ് എന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. യോനീഭിത്തിയില്‍ അവിടെനിന്നും അല്പം കൂടി ആഴത്തില്‍ സ്പര്‍ശിച്ചാല്‍ നല്ല നനവുള്ള മറ്റൊരു ഭാഗം കണ്ടെത്താനാവും. ആ ഭാഗത്ത് വിരലുകള മെല്ലെ പിന്നോട്ടും മുന്നോട്ടും ചലിപ്പിച്ചാല്‍ സ്ത്രീ പെട്ടെന്ന് ഉത്തെജിതയാകുന്നത് കാണാം. ഈ ഭാഗമാണ് എ സ്പോട്ട്. സ്തങ്ങളിലെ വിരല്‍ പ്രയോഗങ്ങളും അവളെ വികാരത്തിൻ്റെ പരകോടിയിലെത്തിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക