സ്വന്തം അച്ഛൻ തന്നെ ചത്തു എന്നു പറയുന്നവന്റെ സംസ്കാരം എന്തുമാത്രം ഉണ്ട്; അന്തസ്സില്ലാത്തവൻ – ലഹരി അടിച്ചിട്ട് നാണംകെട്ട...

ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം വിനായകൻ നടത്തിയ അവഹേളന പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് വിനായകനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്. എറണാകുളത്തെ വിനായകന്റെ ഫ്ലാറ്റിന് നേരെ യൂത്ത്...

ഏഴ് അടി രണ്ടിഞ്ച് ഉയരത്തിൽ ആഫ്രിക്കൻ കരുത്തിന്റെ പ്രതീകമായ അടിമ; യജമാനൻ ചുമതലപ്പെടുത്തിയത് അടിമ പെണ്ണുങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട്...

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സാവോ പോളോയിലെ സോറോകാബയിൽ ജനിച്ച പാട്ടാ സെക്ക എന്ന യുവാവ് സാവോ പോളോയിലെ സാവോ കാർലോസിൽ നിന്നുള്ള ഒരു കർഷകന്റെ അടിമയായി വിൽക്കപ്പെട്ടു. 7'2″...

കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കുന്നില്ല; കോട്ടയം തിരുവാർപ്പിൽ പഞ്ചായത്ത് ഓഫീസിന് മുകളില്‍കയറി ആത്മഹത്യാ ഭീഷണിയുമായി കര്‍ഷകൻ:...

കൃഷി ചെയ്യാൻ വെള്ളം ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി കര്‍ഷകൻ. കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജു എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീഷണി നടത്തി മുഴക്കിയത്. പാടശേഖരത്തിലേക്ക് കൃഷി...

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ നിന്ന നിൽപ്പില്‍ കത്തിക്കരിഞ്ഞു; ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: വീഡിയോ ദൃശ്യങ്ങൾ...

പാണ്ടൻചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടില്‍ ഓട്ടക്കുന്നേല്‍ സാബുവിന്റെ കാറിനാണ് തീപിടിച്ചത്. യാത്ര കഴിഞ്ഞു വീടിന് സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു....

പോലീസ് വേഷം ധരിച്ച്‌ കള്ളന്‍ വീട്ടിലെത്തി; വെള്ളം ചോദിച്ച ശേഷം വീട്ടില്‍ കയറി ആക്രമണം: വൈറല്‍ വീഡിയോ കാണാം

പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ കള്ളൻ വീട്ടില്‍ കയറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ വീട്ടില്‍ കയറി യുവതിയോട് വെള്ളം ആവശ്യപ്പെടുന്നതും തുടര്‍ന്ന് വീടിനകത്തേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയില്‍ ദൃശ്യമാണ്....

“കുഴൽനാടൻ പരനാറി; വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് ഇല്ലാത്തത് പറയുന്നു”: അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവും മന്ത്രിയുമായ എംഎം മണി...

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സാമ്ബത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ മൂവാറ്റുപുഴ എംഎ‍ല്‍എ മാത്യു കുഴല്‍നാടനെതിരെ പരനാറി പ്രയോഗവുമായി സിപിഎം നേതാവ് എം.എം.മണി. വീട്ടിലിരിക്കുന്നവരെ കുറിച്ച്‌ പറയാതെ നേര്‍ക്കുനേര്‍ ആണുങ്ങളോട് രാഷ്ട്രീയം...

വാങ്ങിയവർ എല്ലാം ഇപ്പോൾ പെരുവഴിയിൽ, ഓട്ടോയെല്ലാം കട്ടപ്പുറത്തും; കേരള സർക്കാർ പുറത്തിറക്കിയ നീം ജി ഓട്ടോറിക്ഷ ഉടമകൾക്ക് സംഭവിച്ചത്...

കേരള സർക്കാരിൻറെ ഉടമസ്ഥതയിലുള്ള കെ എ എൽ എന്ന പൊതുമേഖലാ സ്ഥാപനത്തിൻറെ ബാനറിൽ വൻ അവകാശവാദകളുമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കിയിരുന്നു. ഒരുതവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്താണ്...

“ഗണേഷ് കുമാർ ആറുമാസം വീട്ടുതടവിൽ പാർപ്പിച്ചു; ഉമ്മൻചാണ്ടിക്കെതിരെ തന്നെ കരുവാക്കിയത് കോൺഗ്രസിലെ ഐ ഗ്രൂപ്പുകാർ”: സിപിഎമ്മിനെ വെള്ളപൂശിയും കോൺഗ്രസിനെ...

മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാര്‍ ആറ് മാസം തന്നെ തടവില്‍ പാര്‍പ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. താൻ അവസരവാദിയല്ലെന്നും...

ഔദ്യോഗിക വസതിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചു; യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചവശനാക്കി പൊലീസിന് കൈമാറി: വീഡിയോ

എൻ.ആര്‍.പുര ബലെഹൊന്നൂരില്‍ ആരോഗ്യ വകുപ്പ് ഡി ഗ്രൂപ്പ് ജീവനക്കാരിയെ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക വസതിയില്‍വച്ച്‌ പീഡിപ്പിച്ചതായി പരാതി. വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച്‌ പൊലീസിന് കൈമാറി. ബലെഹൊന്നൂര്‍ ഗവ.ആശുപത്രിയിലെ ഡോ.കെ.എ.എല്‍ദോസിനെ(49) മര്‍ദ്ദിക്കുന്ന...

കരുവന്നൂരിനേക്കാൾ വലിയ പ്രതിസന്ധി…. : സിനിമയിലെ വില്ലൻ പാർട്ടിക്കും വില്ലനാവുന്നു; ഭീമൻ രഘുവിനെതിരെ ഉള്ള ട്രോളുകളിൽ പൊറുതിമുട്ടി സിപിഎം.

തൃശൂര്‍ : സി.പി.എമ്മിലെത്തിയ നടൻ ഭീമൻ രഘുവിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ത്തന്നെ ട്രോളുകള്‍ നിറയുന്നു. നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നാണ് ഗ്രൂപ്പുകളില്‍ ആവശ്യമുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഭീമൻ...

സിക്കിം പ്രളയത്തിൽ ഒഴുകിപ്പോയ സൈനിക വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

മേഘസ്ഫോടനത്തെത്തുടർന്ന് സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിനിടെ ഒഴുകിപ്പോയ സൈന്യത്തിന്റെ വെടിക്കോപ്പ് ശേഖരം പൊട്ടിത്തെറിച്ചു. ടീ നദി തീരത്തുള്ള റാങ്പോയിലാണു പൊട്ടിത്തെറിയുണ്ടായത്. ഇതേത്തുടർന്ന് വലിയ സ്ഫോടനവും കനത്ത പുകയും ഉണ്ടായി. പൊട്ടിത്തെറിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു....

ശരീരത്തില്‍ സ്പര്‍ശിച്ച്‌ ആരാധകൻ; അസ്വസ്ഥയായി ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ: വീഡിയോ.

ബോളിവുഡ് താരം ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡെ. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്യയ്ക്ക് അഭിനയത്തില്‍ ഇതുവരെ സ്വന്തമായി മേല്‍വിലാസമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ താരത്തിന്റെ ക്യൂട്ട് ലുക്കിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ അനന്യയുടെ ഒരു...

കൂറ്റൻ മുതലയെ ചുമലിലേറ്റി യുവാവ്; അമ്ബരന്ന് സോഷ്യല്‍ മീഡിയ: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അപകടകാരിയായ ജീവിയാണ് മുതല. മുതലയുടെ അടുത്ത് നില്‍ക്കുമ്ബോള്‍ തന്നെ പേടി തോന്നാറില്ലേ? അങ്ങനെയെങ്കില്‍ മുതലയെ ചുമലിലേറ്റിയാലോ? അതെ യുപിയില്‍ ഒരു ഭീമൻ മുതലയെ ചുമലിലേറ്റി നടക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍...

കാസർകോട് സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ സംഭവത്തിന്റെ വീഡിയോ: ബുര്‍ഖയിടാതെ ഹിന്ദു സ്ത്രീകളെ ബസില്‍ കയറുന്നതിൽ...

കാസര്‍കോട്: കൻസ വനിതാ കോളജിന് സമീപം സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ സംഭവം വഴി തിരിച്ച്‌ മതസ്പര്‍ധ വളര്‍ത്താൻ ശ്രമം. ബുര്‍ഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസില്‍ കയറാൻ മുസ്‌ലിം...

“സോറി… കൺട്രോൾ പോയതാ”: പൊതുവേദിയില്‍ ജര്‍മൻ വിദേശകാര്യ മന്ത്രിയെ ബലമായി ചുംബിക്കാൻ ശ്രമം; മാപ്പ് പറഞ്ഞ് ക്രൊയേഷ്യൻ വിദേശകാര്യമന്ത്രി;...

യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനിടെ ജര്‍മൻ വിദേശകാര്യ മന്ത്രി അന്നലെന ബെയര്‍ബോക്കിനെ ചുംബിക്കാൻ ശ്രമിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ക്രൊയേഷൻ വിദേശകാര്യമന്ത്രി ജോര്‍ഡൻ ഗിര്‍ലിക് റദമാൻ. സംഭവം വലിയ വിവാദമായിരുന്നു. നവംബര്‍ രണ്ടിന് നടന്ന...

ഓടുന്ന സ്കൂട്ടറിന്റെ ഹാൻഡിൽ ചുറ്റി പാമ്പ്; ഭയന്ന് യുവാവ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ പാമ്ബ്. സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്ബിനെ കണ്ട് ഭയന്ന യുവാവ്, വാഹനം റോഡരികില്‍ നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഹര്‍ദോയ് നഗരത്തിലാണ്...

നാശം വിതച്ച്‌ മിഷോങ് ചുഴലിക്കാറ്റ്; പേമാരിയില്‍ മുങ്ങി ചെന്നൈ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴയില്‍ കനത്ത നാശം. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക്...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തള്ളുന്ന പോലീസുകാരൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കുന്ന വീഡിയോ വെെറല്‍. പോലീസ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്റര്‍ തള്ളുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലാണ് വൈറലായത്. ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ ഒരു പരിപാടിക്കായി പുഷ്‌കര്‍ സിംഗ് ധാമി...

“മാസ് ലുക്കും പഞ്ച് ഡയലോഗും”: ആരാധകർക്ക് വിരുന്നൊരുക്കി മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ...

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതുവര്‍ഷദിനസമ്മാനമായി മോഹൻലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' കിടിലന്‍ ടീസര്‍ റിലീസ് ചെയ്തു. മലയാള മനോരമയിലൂടെയാണ് 30 സെക്കൻഡുള്ള ടീസര്‍ പുറത്തുവിട്ടത്.മാസ് ഗെറ്റപ്പിലുള്ള വാലിബന്റെ ലുക്കും പഞ്ച്...

“തുടങ്ങിയിട്ടേയുള്ളൂ, വിജയൻ കാണാൻ പോകുന്നതേയുള്ളൂ”: രാഹുൽ മാങ്കൂട്ടം ജയിലിലേക്ക് പോയത് മുഖ്യമന്ത്രിയെ പേരെടുത്ത് വെല്ലുവിളിച്ച് – വീഡിയോ കാണാം.

റിമാന്‍ഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് ചാനലുകാരോട് പറഞ്ഞത്. രാഹുലിനെ കോടതിയില്‍ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത്...