നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷത്തിലും ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്. അഭിനയമികവും താരത്തിനുണ്ട്. ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട് എന്നത് ഈ പ്രതീക്ഷക്ക് തിളക്കം കൂട്ടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അടിപൊളി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. സാറ്റിൻ ഷർട്ടിന്റെ കൂടെ ഷോർട്ട് ട്രൗസർ ഡെഡ്ലി കോമ്പോ ആണെന്നാണ് താരത്തിന്റെ അഭിപ്രായം. ആര് പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക