കണ്ടം ചെയ്യാനുള്ള കെഎസ്ആർടിസി ലോഫ്ളോർ ബസുകൾ ക്ലാസ് റൂമുകൾ ആക്കുന്നു: പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.

വിദ്യാഭ്യാസ വകുപ്പ് കെഎസ്‌ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി രംഗത്ത്. ക്ലാസ് മുറികളാക്കി കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ മാറ്റാനാണ് തീരുമാനം. ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ്. രണ്ട് ബസുകള്‍...

രാജ്യത്ത് വില്‍ക്കുന്ന ഓരോ ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിക്കും സര്‍ക്കാരിന് 18 ലക്ഷം രൂപ വീതം ലഭിക്കുമ്പോൾ, വാഹന നിർമ്മാതാവിന്...

പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ പ്രീമിയം എസ്‍യുവി. 31.79 മുതല്‍ 48.43 ലക്ഷം രൂപ വരെ ദില്ലി എക്‌സ്-ഷോറൂം വിലയുണ്ട്...

തേഞ്ഞിപ്പാലം പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്; വർഷങ്ങൾക്കു മുമ്പ് ജഗതി ശ്രീകുമാർ...

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ്...

കെഎസ്ആർടിസി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി: മുപ്പതോളം ആളുകൾക്ക് പരിക്ക്: സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍...

വാഗമൺ ഓഫ് റോഡ് റേസ്: നടൻ ജോജു ജോർജിനെതിരെ കേസെടുത്തു.

കൊച്ചി: വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു. ജോജുവിന് പുറമേ ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു....

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ വൻ അഗ്നിബാധ; 32 ബൈക്കുകൾ കത്തിനശിച്ചു: തീപിടിച്ചത് ഉദ്ഘാടനത്തിന് തലേന്നാൾ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്‍കുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുട്ടത്തറയിലാണ് സംഭവം നടന്നത്. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റല്‍ എന്ന...

‘വന്‍ മൂഡ്, പൊളി, ചെതറിക്കുവല്ലേ’ : സമൂഹ മാധ്യമങ്ങളിൽ വൈറലായി ചലച്ചിത്രതാരം ജോജു ജോർജിന്റെ ...

വാഗമണ്ണിലെ ഓഫ് റോഡില്‍ നടത്തിയ നടന്‍ ജോജു ജോര്‍ജിന്റെ റൈഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലാണ് ജോജുവിന്റെ പ്രകടനം. സംഘാടകരുടെ അതിഥിയായി എത്തിയ ജോജു...

നിയന്ത്രണംവിട്ട ട്രാവലർ ട്രാൻസ്ഫോമറിൽ ഇടിച്ചു മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്: സംഭവം ചെന്നിത്തലയിൽ.

ചെ​ന്നി​ത്ത​ല: നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ര്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ഇ​ടി​ച്ച്‌ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. വി​വാ​ഹ യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് വ​ന്ന ട്രാവലറാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലി​ടി​ച്ച്‌ മറി​ഞ്ഞ​ത്. ചെ​ന്നി​ത്ത​ല പു​ത്തു​വി​ള​പ്പടി -കാ​ട​ന്‍​മാ​വ് റോഡി​ല്‍ അ​ടു​ക്ക​ള മു​ക്കി​ലാ​ണ്...

700 കോടി രൂപയുടെ ബസ്സുകൾ പാടെ ഉപേക്ഷിച്ചു കെഎസ്ആർടിസി? കാസർകോട് സ്വദേശിയുടെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെയും കെയുആര്‍ടിസിയുടെയും ബസുകള്‍ തുരുമ്ബെടുക്കുന്നതില്‍ കോര്‍പ്പറേഷന്റെ തീരുമാനം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ആകെ 700 കോടി രൂപയോളം വില വരുന്ന 2800 ബസുകള്‍ ഉപേക്ഷിച്ച്‌ തള്ളിയതായി കാണിച്ച്‌ കാസര്‍കോട് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ...

ചെങ്ങന്നൂരിൽ കെ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; മരണമടഞ്ഞത് കാർ യാത്രികർ

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി കെ സ്വിഫ്റ്റും...

വൈദ്യുത വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി: വാഹനങ്ങൾ തീപിടിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇരുചക്ര വൈദ്യുത വാഹനങ്ങൾ ...

ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്‌ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കവെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം...

ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു: സംഭവം കൊടകരയിൽ; വീഡിയോ ഇവിടെ കാണാം.

തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തൃശ്ശൂര്‍ കൊടകര അഴകത്തിനു സമീപം സര്‍വ്വീസ് റോഡിലാണ് അപകടം. അഴകം സ്വദേശികളായ ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. തീ കണ്ട് ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍...

കമ്പനിയിൽ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ല; ഒല ഇലക്ട്രിക് സ്കൂട്ടറിൽ കഴുതയെ കെട്ടിവലിച്ച് യുവാവിന്റെ...

മുംബൈ: ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഒലയില്‍ (Ola) നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം. ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് യുവാവ് കമ്ബനിയെ സമീപിച്ചത്. എന്നാല്‍...

തെന്നിന്ത്യൻ താരം ഷക്കീലയുടെ വളർത്തുമകൾ മില്ലയും, സീരിയൽ താരം ദിവ്യ ഗണേശും സഞ്ചരിച്ച വാഹനം കുമളിയിൽ...

തെന്നിന്ത്യന്‍ താരം ഷക്കീലയുടെ മകള്‍ മില്ലയും സീരിയല്‍ താരം ദിവ്യ ഗനീഷും വാഹനാപകടത്തില്‍പെട്ടു. കുമളിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട വിവരം സോഷ്യല്‍...

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറി അപകടം: കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥിനി ...

എരുമേലി: വീടിന്‍റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍...

കാലപ്പഴക്കം: മന്ത്രിമാർക്കായി പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ശുപാർശ ചെയ്തു ടൂറിസം വകുപ്പ്;...

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങാന്‍ ടൂറിസം വകുപ്പിന്റെ ശുപാര്‍ശ. കാറുകളുടെ കാലപ്പഴക്കത്തെ തുടര്‍ന്നാണ് ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ധനകാര്യ വകുപ്പ് പരിശോധിച്ചുവരികയാണ്. അടുത്തിടെ ധനമന്ത്രി...

ഭാരത് സീരീസ്’ (ബിഎച്ച്‌ സീരീസ്) വാഹന രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നടപ്പാക്കണം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി; അപ്പീൽ നൽകാനൊരുങ്ങി...

തിരുവനന്തപുരം: 'ഭാരത് സീരീസ്' (ബിഎച്ച്‌ സീരീസ്) വാഹന രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹന ഉടമയ്ക്ക് വന്‍ ലാഭമുണ്ടാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ 7 മാസം മുന്‍പാണ് നടപ്പാക്കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കുള്ള...

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു.

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലില്‍ ആണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ( ksrtc swift bus met with accident thamarassery ). തിരുവനന്തപുരത്ത് നിന്നും...

എഴുപതിനായിരം രൂപയുടെ സ്കൂട്ടിക്ക് 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ: സംഭവം ചണ്ഡീഗഡിൽ.

ചണ്ഡീഗഢ്: വാഹനം വാങ്ങുമ്ബോള്‍ തന്നെ ചെലവേറിയ ഫാന്‍സി നമ്ബര്‍ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാര്‍ത്തയാണ്. കൂടുതലും സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്ബരിനുവേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കുന്നത്. ആളുകള്‍ അവരുടെ...

കാറിൽ കറുത്ത സൺഫിലിം ഒട്ടിച്ചു: സൂപ്പർതാരം പ്രഭാസിന് പിഴ ഇട്ട് പോലീസ്.

ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യന്‍ താരം പ്രഭാസില്‍ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്ബര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്. സംഭവസമയം...