അൻപത്തിയേഴ് വർഷങ്ങൾക്കിടയിൽ ലോട്ടറി എടുക്കാൻ ചിലവാക്കിയത് മൂന്നരക്കോടിയോളം രൂപ; കാസർഗോഡ് സ്വദേശിയായ 75കാരന് ലഭിച്ച സമ്മാനങ്ങൾ ഇവയൊക്കെ.

കാസര്‍കോട്: ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് ഹരമാക്കിയ 75കാരനായ വെള്ളച്ചാലിലെ പി.പി.രാഘവന്‍ ഇതുവരെ ചെലവിട്ടത് മൂന്നരക്കോടിയോളം രൂപ. കൃത്യമായ കണക്കില്ലെങ്കിലും എടുത്ത ടിക്കറ്റുകളില്‍ ഭൂരിപക്ഷവും വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. പതിനെട്ടാം വയസില്‍ തുടങ്ങിയതാണ് കര്‍ഷകനായ...

സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ചുയരുന്നു: നിര്‍മാണ മേഖല പ്രതിസന്ധിയിൽ.

സംസ്ഥാനത്ത് സിമന്‍റ് വില ഉയരുന്നു. രണ്ടാഴ്ച‌യ്ക്കിടെ 60 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതാണ് സിമന്‍റ് വില വര്‍ധിക്കാന്‍ കാരണം. 390 രൂപയായിരുന്ന ഒരു ചാക്ക് സിമന്‍റിന് ഇപ്പോള്‍ 450...

സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം; ബീവറേജ് പ്രതിദിന വരുമാനം 25 കോടിയിൽ നിന്ന് 17 കോടിയായി...

ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം. വെയര്‍ഹൗസുകളിലെ മദ്യത്തിന്‍റെ സ്റ്റോക്ക് കുറഞ്ഞ് വരികയാണ്. ഇതോടെ വ്യാജമദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പ്രതിദിനം 20,000 കെയ്സ് മദ്യമാണ് കേരളത്തില്‍...

മലയാള സിനിമയിലെ താര രാജാക്കന്മാരും കയ്യാളുകളും റിവേഴ്സ് ഹവാലയിലൂടെ ദുബായിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തി? നടക്കുന്നത് വെറും ഇൻകം...

തുടര്‍ച്ചയായ റയ്ഡുകളിലൂടെ കേന്ദ്ര ഏജന്‍സികള്‍ തേടുന്നത് മലയാള സിനിമയിലെ വമ്ബന്മാരുടെ ദുബായിലെ ബിസിനസ് സാമ്രാജ്യങ്ങളുടെ വിവരങ്ങളാണ്. വമ്ബന്മാര്‍ പലരും റിവേഴ്സ് ഹവാല രീതിയില്‍ കോടികള്‍ ദുബായിലെത്തിച്ച്‌ അവിടെ ബിസിനസില്‍ മുടക്കുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ക്കുള്ള...

“തെറ്റിദ്ധരിപ്പിച്ചാൽ 50 ലക്ഷം പിഴയും രണ്ടുവർഷം വരെ വിലക്കും”: ഓൺലൈൻ പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും...

പ്രക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം. ഉപഭോക്തൃ കാര്യ വകുപ്പാണ് തിങ്കളാഴ്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. രാജ്യത്തെ 1275 കോടി രൂപ മൂല്യമുള്ള ഓണ്‍ലൈന്‍ പരസ്യ വിപണിയെ...

ഇഞ്ചിക്ക് 280, പച്ചമുളകിന് 160, 100 കടന്ന് തക്കാളിയും ബീന്‍സും: അറിയാം ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങള്‍. പച്ചമുളക്, ഇഞ്ചി, ബീൻസ്, തക്കാളി എന്നിവയ്‌ക്ക് റെക്കോര്‍ഡ് വില തുടരുകയാണ്. പച്ചമുളകിന് തിരുവനന്തപുരത്ത് 120 രൂപയും എറണാകുളത്ത് 160 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില....

538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസ്: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റിൽ; ...

538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്....

‘കേസെടുക്കാതിരിക്കാന്‍ 15 ലക്ഷം കൈക്കൂലി വാങ്ങി’: ഇഡി ഉദ്യോഗസ്ഥരെ പിടികൂടി അഴിമതി വിരുദ്ധ ബ്യൂറോ

രാജസ്ഥാനിൽ കൈക്കൂലി ചോദിച്ചതിന് രണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. രണ്ട് ഇ...

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ.

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സി അഴകപ്പൻ, ഭാര്യ നാച്ചൽ, മറ്റു കുടുംബാംഗങ്ങൾ എന്നിവരാണ് കുന്നംകുളത്ത് പിടിയിലായത്. വിൽക്കാനായി ഏൽപ്പിച്ച 25 കോടി രൂപയുടെ സ്വത്ത്...

ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇൻകം ടാക്സ്; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ ഇന്‍കം ടാക്‌സ് വകുപ്പ്. ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗില്‍ നിന്ന് കേന്ദ്ര...

കോവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം അനുവദിക്കണം; നിർമ്മല സീതാരാമന് കത്തയച്ച്...

തിരുവനന്തപുരം : കോവിഡ്‌ മഹാമാരി സമസ്‌ത മേഖലകളെയും പൂര്‍ണമായും തകര്‍ത്ത സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2018 മുതല്‍...

പെട്രോൾ വില മൂന്നു രൂപ കുറച്ചു തമിഴ്നാട്; സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ: കേന്ദ്രത്തെ...

ചെന്നൈ: പെട്രോള്‍ വില കുറച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്...

ഫേസ്ബുക് സൈറ്റുകള്‍ എല്ലാം പണമുടക്കിയതോടെ സുകര്‍ബര്‍ഗിന് നഷ്ട്ടമായത് 52000 കോടി രൂപ.

ന്യൂഡെല്‍ഹി: ഫേസ്ബുക് കുടുംബത്തിന്റെ കീഴിലുള്ള സൈറ്റുകള്‍ എല്ലാം പണമുടക്കിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് സുകര്‍ബര്‍ഗിന്.അതും ചില്ലറയൊന്നുമല്ല, 52000 കോടി രൂപയിലേറെ.തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വാട്സാപും ഇന്‍സ്റ്റഗ്രാമും മെസന്‍ജറുമടക്കം ഫേസ്ബുക് കുടുംബത്തിലെ...

സ്വത്തു ഭാഗിക്കാൻ മുകേഷ് അംബാനി: തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രസ്റ്റ് രൂപീകരിക്കും; വിശദാംശങ്ങൾ വായിക്കാം.

റിലയന്‍സ് മേധാവിയും ഇന്ത്യയിലെ മുന്‍ നിര വ്യവസായികളിലൊരാളുമായ മുകേഷ്​ അംബാനിയുടെ സ്വത്ത് ഭാഗിക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതിന് വേണ്ടി വര്‍ഷങ്ങളായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മുഴുവന്‍ സമ്ബത്തും ട്രസ്റ്റിന്‍റെ ഘടനയുള്ള...

എഴുപതിനായിരം രൂപയുടെ സ്കൂട്ടിക്ക് 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ: സംഭവം ചണ്ഡീഗഡിൽ.

ചണ്ഡീഗഢ്: വാഹനം വാങ്ങുമ്ബോള്‍ തന്നെ ചെലവേറിയ ഫാന്‍സി നമ്ബര്‍ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാര്‍ത്തയാണ്. കൂടുതലും സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്ബരിനുവേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കുന്നത്. ആളുകള്‍ അവരുടെ...

നികുതിവെട്ടിപ്പ്: വിവോയുടെ 465 കോടിരൂപ കണ്ടുകെട്ടി.

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിവോയ്ക്കും അനുബന്ധ കമ്ബികള്‍ക്കുമെതിരെയാണ് ഇഡി നടപടി. വിവോയുടെ 100ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്. ഇതോടൊപ്പം വിവിധ...

“പിണറായിയുടെ പശുക്കൾ”: ക്ലിഫ് ഹൗസിൽ 42.90 ലക്ഷം രൂപയുടെ പശു തൊഴുത്തു നിർമ്മാണം ആരംഭിച്ചു; ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം ആരംഭിച്ചു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് (കെട്ടിട വകുപ്പ്) കർശന നിർദേശം നൽകി. പശുക്കൾക്ക് കേൾക്കാൻ...

ഒരു മണിക്ക് ലോട്ടറി എടുത്തു; രണ്ടുമണിക്ക് ബാങ്ക് അധികൃതർ അയച്ച ജപ്തി നോട്ടീസ് കൈപ്പറ്റി; മൂന്നര...

ശാസ്താംകോട്ട: ബാങ്കിലെ ജപ്തി നോട്ടിസും കയ്യില്‍ പിടിച്ച്‌ എന്ത് ചെയ്യണം എന്നറിയാതെ നെഞ്ച് പിടഞ്ഞിരിക്കുകയായിരുന്നു പൂക്കുഞ്ഞ്. ഈ സമയം സഹോദരന്റെ ഫോണ്‍ കോള്‍, 70 ലക്ഷ്യത്തിന്റെ ഒന്നാം സമ്മാനം. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍...

ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഎ സർവീസുകൾ വഴി ഇനി ആദായ നികുതി അടയ്ക്കാം: വിശദാംശങ്ങൾ ഇവിടെ വായിക്കുക.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് സുഗമമാക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പരിഷ്‌കാരണങ്ങളാണ് ആദായനികുതി വകുപ്പ് കൊണ്ടുവന്നത്. നേരത്തെ ഏഴ് അംഗീകൃത ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച്‌ ഓണ്‍ലൈനായാണ് ആദായനികുതി അടച്ചിരുന്നത്....

ഭണ്ഡാരം നിറഞ്ഞു കവിഞ്ഞു; എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ല: തീർത്ഥാടനകാലം ആരംഭിച്ച് ഒരാഴ്ച്ചയായപ്പോഴേക്കും ശബരിമലയിൽ പ്രതിസന്ധി.

ശബരിമല തീര്‍ഥാടനം ആരംഭിച്ച്‌ ഒരാഴ്ച്ച കഴിയുമ്ബോഴേക്കും സന്നിധാനത്ത് ഭണ്ഡാരം നിറഞ്ഞു കവിയുന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഭണ്ഡാരത്തിലെ പണം എണ്ണി തീരുന്നില്ല. 141 ജീവനക്കാര്‍ മാത്രമാണ് പണം എണ്ണിതിട്ടപ്പെടുത്താനുള്ളത്. കുറഞ്ഞത് 200 ജീവനക്കാരെങ്കിലും...