മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയണമെന്ന പ്രസ്താവന: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു; തമിഴ് സിനിമകളിൽ മലയാള താരങ്ങളെ ഒഴിവാക്കണമെന്ന് തമിഴ്നാട്...

ചെന്നൈ: 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍...

പകിസ്താന്‍ ജയത്തിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യവും ആഹ്ളാദ പ്രകടനം; കശ്മീരി വിദ്യാര്‍ത്ഥികൾക്കെതിരെ പ്രതിഷേധം ശക്തം

ശ്രീനഗര്‍: ലോകകപ്പ് ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താനെ പിന്തുണച്ച്‌ മുദ്രാവാക്യം വിളിച്ച വിഘടനവാദസ്വഭാവം കാട്ടിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ ക്ക് നേരെ തിരിഞ്ഞ് മറ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍. പഞ്ചാബിലെ സന്‍ഗ്രൂരിലുള്ള ഭായ് ഗുര്‍ദാസ്...

ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും: ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നേരിട്ട്...

ന്യൂഡല്‍ഹി:ക്രൈസ്തവരുമായി കൂടുതല്‍ അടുക്കാന്‍ മോദി സര്‍ക്കാര്‍. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ഇതിന്റെ ഭാഗമായിരുന്നു. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി...

കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളത്തിലെ പരിശോധന: പ്രതിഷേധവുമായി സുധാചന്ദ്രൻ; മാപ്പുപറഞ്ഞ് സി ഐ എസ് എഫ്.

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പരിശോധനക്കായി തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതില്‍ നര്‍ത്തകിയും മലയാളിയുമായ സുധ ചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്). കൃത്രിമ കാല്‍ നീക്കം ചെയ്യാന്‍...

കോവിഡ് വാക്സിനേഷനിൽ അപുർവ നേട്ടം; ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്​ ഈ വിജയം.

ന്യൂഡല്‍ഹി: 100 കോടി ഡോസ്​ വാക്​സിനെന്ന കഠിനമായ ലക്ഷ്യം ഇന്ത്യ വിജയകരമായി പൂര്‍ത്തികരീച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.100 കോടി ഡോസ്​ വാക്​സിനെന്നത്​ വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ...

മണ്ഡലത്തിന് വേണ്ടി എന്തു ചെയ്തു എന്ന് വോട്ടറുടെ ചോദ്യം: കരണത്തടിച്ച് മറുപടി നൽകി എംഎൽഎ; പഞ്ചാബിലെ...

ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ വിവാദത്തിലേക്ക്. എം.എല്‍.എ എന്തു ചെയ്തുവെന്ന യുവാവിന്റെ ചോദ്യത്തിന് മര്‍ദ്ദനത്തിലൂടെ മറുപടി നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.എ ജോഗിന്ദര്‍ പാല്‍ ആണ് വിവാദ നായകന്‍ . പത്താന്‍കോട്ടിലെ ഭോവയില്‍ ഒരു...

പുതിയ പാർട്ടി രൂപീകരിക്കും; കർഷക സമരം പരിഹരിച്ചാൽ ബിജെപിയുമായി സഖ്യത്തിനു തയ്യാർ: നിലപാടുകൾ വ്യക്തമാക്കി പഞ്ചാബ്...

ന്യൂഡൽഹി: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റു പങ്കുവയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കു തയാറെന്നും അമരിന്ദർ അറിയിച്ചു. കേന്ദ്രമന്ത്രി അമിത്...

ഗാർഹിക ആവശ്യങ്ങൾക്കായി സ്ഥാപിക്കുന്ന സൗരോർജ പ്ലാൻറുകൾക്ക് 40 ശതമാനം വരെ സബ്സിഡി: അറിയാം സൗര തേജസ്...

തിരുവനന്തപുരം: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് 'സൗരതേജസ്സ്' എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ...

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: മണ്ഡലം പ്രസിഡണ്ട് മുതൽ എഐസിസി പ്രസിഡണ്ട് വരെ ഇനി തിരഞ്ഞെടുപ്പിലൂടെ...

ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍​ഗ്രസ്. അം​ഗത്വ ക്യാംപെയ്ന് ശേഷമായിരിക്കും പാ‍ര്‍ട്ടിയില്‍ സമ്ബൂ‍ര്‍ണപൊളിച്ചെഴുത്തിന് വഴി തുറക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി കടക്കുക. അം​ഗത്വ ക്യാംപെയ്നും സം​ഘടനാ തെരഞ്ഞെടുപ്പിനുമായുള്ള തീയതികള്‍ക്ക് ഇന്ന്...

ജയിലിൽ കിടക്കുന്ന മകന് മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ.

മുംബെ: മുംബൈ ആഡംബരകപ്പല്‍ ലഹരിപാര്‍ട്ടികേസുമായി എന്‍സിബി അറസ്റ്റ് ചെയ്തു ജയിലില്‍ കിടക്കുന്ന മകന്‍ ആര്യന്‍ ഖാന് മണിയോഡര്‍ അയച്ച്‌ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മുംബൈയിലെ ആതര്‍ റോഡ് ജയിലാണ് ആര്യന്‍ ഇപ്പോള്‍...

സോണിയാ ഗാന്ധി താൽക്കാലിക അധ്യക്ഷയായി തുടരും: ജി 23 സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട എന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്;...

സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും. അതേ സമയം, ലഖിംപൂരില്‍...

മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് അല്ല: വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ.

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി സ​വ​ര്‍​ക്ക​റു​ടെ പേ​ര​മ​ക​ന്‍ ര​ഞ്ജി​ത് സവ​ര്‍​ക്ക​ര്‍. ഇ​ന്ത്യ പോ​ലൊ​രു രാ​ജ്യ​ത്തി​ന് ഒ​രു രാ​ഷ്ട്ര പി​താ​വ് മാ​ത്ര​മ​ല്ല ഉ​ണ്ടാ​കേ​ണ്ട​ത്. വി​സ്മ​രി​ക്ക​പ്പെ​ട്ട ആ​യി​ര​ങ്ങ​ളു​ണ്ടെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ര​ഞ്ജി​ത്...

ഹൈടെക് കോപ്പിയടി ശ്രമം നടത്തിയത് പോലീസ് പരീക്ഷയ്ക്ക്; കയ്യോടെ പൊക്കി പോലീസ്: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കഴിഞ്ഞെത്തിയ യുവാവ് ചെവിയില്‍ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹാരാഷ്ട്ര പൊലീസ് മേധാവി സഞ്ജയ് പാണ്ഡെയടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക്...

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്നാടിനും, കർണാടകയ്ക്കും ജാഗ്രതാ നിർദേശം; ആറു നദികൾ കരകവിയാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ...

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ...

കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി: രാജ്യത്തെ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി...

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ്...

കോവിഡ് മുന്നറിയിപ്പും, മാസ്ക്കും വന്നിട്ടും രക്ഷയില്ല; തുപ്പൽ കറ നീക്കാൻ റെയിൽവേ ചിലവിടുന്നത് പ്രതിവർഷം 1200 കോടിയിലേറെ രൂപ.

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാസ്‌ക് അടക്കം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റെയില്‍വെക്ക് തലവേദനയായി പാന്‍ ഉപയോക്താക്കള്‍. പ്രതിവര്‍ഷം 1200 കോടിയോളം രൂപയും കറകള്‍ വൃത്തിയാക്കുന്നതിനായി ആയിരക്കണക്കിന് ഗാലന്‍ വെള്ളവുമാണ് റെയില്‍വേ ഈ പ്രക്രിയയ്ക്കായി ചിലവഴിക്കുന്നത്....

ജമ്മു കാശ്മീരിൽ ഭീകരരുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ തുടരുന്നു: മലയാളി ഉൾപ്പെടെ അഞ്ച് സൈനികർക്ക് വീരമൃത്യു; ...

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്‌. വൈശാഖ് ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ...

കോൺഗ്രസ് ദേശീയ പ്രവർത്തകസമിതി യോഗം ഒക്ടോബർ 16ന്: സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയാകും എന്ന് സൂചന.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ 16ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാവും. ലഖിംപൂര്‍ അക്രമത്തെ കുറിച്ചും പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലെ സംഘടനാ...

കോളേജുകൾ പ്ലാസ്റ്റിക് മുക്തമാക്കണം: നിർദ്ദേശവുമായി യുജിസി

കോളേജ് കാമ്ബസുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും നോട്ടീസില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്....

രാജ്യത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മുംബൈയിൽ പിടിച്ചത് 125 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ.

മുംബൈ: മുംബൈയില്‍ വന്‍ ലഹരിമരുന്നു വേട്ട. നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയത്. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ്...