കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: സൂറത്തിൽ അഞ്ച് പേർ മരിച്ചു; ഇരുപതിലധികം പേർ ആശുപത്രിയിൽ.

സൂററ്റ് | ഗുജറാത്തിലെ സൂററ്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജെറി കെമിക്കല്‍ നിറച്ച ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. വ്യവസായ മേഖലയായ സച്ചിന്‍ ജി...

സിഐഎസ്എഫ് പരിശീലനത്തിനിടെ ഉന്നം മാറി: വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന 11കാരന് വെടിയേറ്റു; പ്രതിഷേധവുമായി നാട്ടുകാർ.

ചെന്നൈ: സിഐഎസ്‌എഫ് ക്യാമ്ബിലെ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം. വീട്ടില്‍ ഇരിക്കുകയായിരുന്ന കുട്ടിക്കാണ് വെടിയേറ്റത്. പുകഴേന്തി എന്ന കുട്ടിക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ്...

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽ പെട്ടു: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്ബയിലാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍കോട്ടെ...

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പാമ്ബ് കടിച്ചു.

മുംബൈ: ബോളിവുഡ് നടന്‍ ബോളിവുഡ്. പന്‍വേലിലെ ഫാം ഹൗസില്‍വെച്ച്‌ ഞായറാഴ്ച പുലര്‍ച്ചെയാണ് പാമ്ബ് കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം...

വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു: അപകടം രാജസ്ഥാനിൽ.

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി റിപോര്‍ട്ടുകള്‍ വന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.വിങ് കമാന്റര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ഇക്കാര്യം വ്യോമസേന ഔദ്യോഗിക പേജില്‍...

ട്രെയിനിനും, പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് മലയാളി ജവാന് ദാരുണാന്ത്യം: അപകടം മകളുടെ കൺമുന്നിൽ.

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ് ജവാന് ദാരുണാന്ത്യം. മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. എറണാകുളം മുനമ്ബം ചെറായി ചക്കന്തറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന്‍ അജേഷ് (36) ആണ്...

കൊച്ചിയിലെ മോഡലുകളുടെ മരണം കരുതി കൂട്ടിയ കൊലപാതകം; ബലാത്സംഗ ശ്രമം നടന്നു: രാജ്യസഭയിൽ ഗുരുതര ആരോപണങ്ങൾ...

ന്യൂ ഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി. മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും,...

റോഡപകടങ്ങളിൽ പെടുന്നവർക്ക് സൗജന്യചികിത്സ: പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കും. റോഡപകടങ്ങളില്‍ ഇരയായവരുടെ ജീവന്‍ രക്ഷിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള...

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു: യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി.

തിരുവനന്തപുരം മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും. ഇവര്‍ക്കൊപ്പം സുഹൃത്ത് ആദര്‍ശും ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്‍ട്ട്...

കോട്ടയം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീപിടിച്ചത് മാലിന്യ പ്ലാൻറിന് സമീപം.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യ പ്ലാന്റില്‍ തീപിടുത്തം. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്....

വള്ളം മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു: ദാരുണ സംഭവമുണ്ടായത് പോത്തൻകോട് വധക്കേസ് പ്രതിയെ തിരഞ്ഞു...

തിരുവനന്തപുരം | പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന്‍ മരിച്ചു. എസ് എ പി. ക്യാമ്ബിലെ പോലീസുകാരന്‍ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു (27) ആണ് മരിച്ചത്. പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രധാന...

ഓർമ്മക്കുറവ് ഉള്ള മകൻ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതു കണ്ട് രക്ഷിക്കാൻ ശ്രമം: ആലപ്പുഴയിൽ ട്രെയിൻ തട്ടി അച്ഛനും...

ആലപ്പുഴ: ഓര്‍മ്മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കവേ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ വെളുത്തുളളി പുളിത്തറ പുരുഷന്‍ (57), മകന്‍ നിഥിന്‍ (28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത്...

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം: ഓഫീസ് പൂർണമായി കത്തി നശിച്ചു.

കോഴിക്കോട് വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. തലൂക്ക് ഓഫീസിലെ നിരവധി ഫയലുകള്‍...

ആന്ധ്രാപ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞു: ഒൻപത് മരണം.

ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് അമ്ബത് അടി താഴ്ചയില്‍ പുഴയിലേക്ക്...

നിർത്തിയിട്ട ബൈക്കിലിരുന്ന് ഫോണിൽ സംസാരിക്കവേ കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിച്ചു: ഐടി ജീവനക്കാരന് ദാരുണാന്ത്യം.

കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രികൻ അതേ ബസ് കയറിയിറങ്ങി മരിച്ചു. ടെക്നോപാർക്കിലെ കമ്പനിയായ ‘ഐ ഡൈനാമിക്സിൽ’ ഗ്രാഫിക്സ് വിഭാഗം ടീം ലീഡർ മലയിൻകീഴ് ശാന്തുംമൂല പുലരി നഗറിൽ സി.എസ്.രഞ്ജിത് പരമാനന്ദൻ...

വിവാഹ ആഘോഷങ്ങൾക്കിടെ സ്റ്റേജിൽ ഉയർത്തിയ ഊഞ്ഞാലിൽ നിന്ന് 12 അടി താഴേക്ക് പതിച്ച് വധുവരന്മാർ: സംഭവം റായ്പൂരിൽ;...

റായ്പുര്‍: വിവാഹചടങ്ങുകള്‍ എത്രത്തോളം വ്യത്യസ്തവും ആകര്‍ഷകവും ആക്കാമെന്നാണ് പുതുതലമുറ പരീക്ഷിക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോഴൊക്കെ അപകടങ്ങളില്‍ കലാശിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് റായ്പൂരില്‍ ഉണ്ടായത്. വിവാഹവേദിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച അലങ്കൃതമായ ഊഞ്ഞാലില്‍ എത്തിയ വധുവും...

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിൻറെ മൃതശരീരം നാളെ നാട്ടിലെത്തിക്കും.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ തൃശൂര്‍ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് സൂലൂര്‍ വ്യോമത്താവളത്തില്‍...

പെരുവന്താനത്തിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീർത്ഥാടകർ മരണമടഞ്ഞു.

കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ മുണ്ടക്കയത്തിനും പീരുമേടിനുമിടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ആന്ധ്രായില്‍ നിന്നുള്ള തീര്‍ത്ഥാടക...

മഞ്ഞിലേക്കു മറഞ്ഞ് ഹെലികോപ്റ്റർ: ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്ററിൻറെ അപകടത്തിനു തൊട്ടുമുൻപുള്ളത് ...

കോയമ്ബത്തൂര്‍: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതിനു തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. കനത്ത മൂടല്‍ മഞ്ഞിലേക്കു കോപ്റ്റര്‍ മാഞ്ഞുപോവുന്നതിന്റെ...

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരണമടഞ്ഞ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ മലയാളിയും:...

തൃശൂര്‍; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ജീവനെടുത്ത കുണൂര്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മലയാളിയും. തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്ബിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കല്‍ വീട്ടില്‍ പ്രദീപാണ് (37) മരിച്ചത്....