തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പ്; സൂപ്പർ താരം അജിത്തിന് 4 സ്വർണവും 2 വെങ്കലവും.

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടൻ അജിത് കുമാർ. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50...

ദേശീയ ജൂനിയർ ബോക്സിങ് ചാമ്പ്യനെ മരിച്ചനിലയിൽ കണ്ടെത്തി: ശരീരത്തിൽ നൂറോളം സിറിഞ്ച് പാടുകൾ.

ഭട്ടിന്‍ഡ: ജൂനിയര്‍ ദേശീയ ബോക്സിങ് ചാമ്ബ്യന്‍ കുല്‍ദീപ് സിങ്ങിനെ (20) വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചണ്ഡീഗഢ് ഭട്ടിന്‍ഡ ജില്ലയിലെ തല്‍വണ്ടി സാബോ ടൗണില്‍ വയലിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്....

കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിച്ചെനേ: ശ്രീശാന്ത്.

കൊച്ചി: വിരാട് കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഭാഗമായിരുന്നു എങ്കില്‍ ഇന്ത്യ ലോകകപ്പില്‍ ജയിച്ചാനെയെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ക്രിക്ചാറ്റിന്റെ ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലാണ് ശ്രീശാന്തിന്റെ വാക്കുകള്‍. ഞാന്‍...

സുസ്മിതയ്ക്ക് ഒപ്പം ഒരുമിച്ച് ജീവിക്കുന്നു എന്ന് ലളിത് മോഡി പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിൻറെ യഥാർത്ഥ...

മുംബൈ: ബോളിവുഡ് നടി സുസ്മിത സെന്നുമായുള്ള ഡേറ്റിങ് കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി തുറന്നു പറഞ്ഞത്. നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് തങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതായി മോദി...

“നല്ല പാതി, പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നു”: മുൻ വിശ്വസുന്ദരി സുസ്മിതാ സെന്നും, സാമ്പത്തിക...

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും അഴിമതിക്കേസില്‍ രാജ്യംവിട്ട വിവാദ വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോദിയും പുതിയ ജീവിതത്തിലേക്ക്. ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്ന്...

ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് സീനാക്കി ‘ദി ഗ്രേറ്റ് ഖാലി’; വൈറല്‍ വീഡിയോ

ചണ്ഡീഗഡ്: ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് ഗുസ്തി വലയത്തിലേക്കെത്തിയ താരമാണ് ദിലീപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി. WWEല്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലി. ഇപ്പോള്‍...

പാലാ നഗരസഭാ സ്റ്റേഡിയത്തിൽ കായിക താരത്തെ അപമാനിച്ച സംഭവം: സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗവും കേരള കോൺഗ്രസ്...

പാലയിൽ വനിത കായിക താരത്തോട് മോശമായ് പെരുമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. സ്റ്റേഡിയം മാനേജിംഗ് കമ്മറ്റിയംഗം സജീവ് കണ്ടം, പ്രകാശ് എന്നിവരാണ് അറസ്റ്റിലായതായി പാലാ സി.ഐ.കെ.പി.ടോംസൺ പറഞ്ഞു.ഇരുവരേയും വിശദമായി ചോദ്യം ചെയ്തു...

ഗുജറാത്തിൽ പാടത്തു സെറ്റിട്ട് ഐപിഎൽ മാതൃകയിൽ ട്വന്റി20; റഷ്യൻ വാതുവയ്പുകാരെ പറ്റിച്ചു.

മെഹ്സാന (ഗുജറാത്ത്): ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ഈ വാർത്ത വായിച്ചു കഴിഞ്ഞും സംശയം തോന്നിയാൽ സ്വാഭാവികം! അത്രയ്ക്ക് അവിശ്വസനീയമായൊരു ‘ക്രിക്കറ്റ് തട്ടിപ്പാണ്’ ഗുജറാത്തിലെ മെഹ്സാനയിൽ പൊലീസ് പിടികൂടിയത്. ഷോയിബ് ദാവ്ദ എന്നയാളുടെ നേതൃത്വത്തിലാണ്...

“ഷോട്ട് ഓഫ് ദി സീരീസ്”: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സിക്സ്റുമായി സൂര്യകുമാർ യാദവ് – വീഡിയോ...

തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് കാഴ്ച്ചവെച്ചത്. മത്സരത്തില്‍ ഇന്ത്യ പരാജയപെട്ടുവെങ്കിലും സെഞ്ചുറി നേടി ഗംഭീര പ്രകടനമാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്കൊപ്പം മത്സരത്തില്‍ സൂര്യകുമാര്‍...

ചിത്രീകരണത്തിനിടെ വനിതാ താരങ്ങളെ കൊണ്ട് ഓറൽ സെക്സ് ചെയ്യിച്ചു; നഗ്ന ദൃശ്യങ്ങൾ നിർബന്ധിച്ച് ചിത്രീകരിച്ചു: വനിതാ...

ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് കമ്ബനിയായ വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് കമ്ബനി മേധാവിക്കെതിരായ ലൈംഗിക ആരോപണം ഒതുക്കി തീര്‍ത്തത് 95 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഏറ്റവമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ...

വകതിരിവില്ലാത്ത ശ്രീ? ധോനിക്ക് ജന്മദിനാശംസകൾ നേർന്നത് ക്ലീൻ ബൗൾഡ് ആക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്; മലയാളി ക്രിക്കറ്റ് താരം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോനിയുടെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മലയാളിതാരം എസ് ശ്രീശാന്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയെ വിമര്‍ശിച്ച്‌ ആരാധകര്‍. ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനായി...

പിടി ഉഷ രാജ്യസഭയിലേക്ക്: എം പി ആയി നോമിനേറ്റ് ചെയ്തു.

കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന കായിക താരകമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. കേന്ദ്രസർക്കാരാണ് നോമിനേറ്റഡ് രാജ്യസഭാ സീറ്റുകളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നത്. സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഉഷ...

ഒറ്റ കിക്കിൽ കുപ്പിയുടെ അടപ്പ് തുറന്നു; കേന്ദ്രമന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വൈറൽ – വീഡിയോ

ന്യൂഡൽഹി: ഫിറ്റ്നസിനു പേര് കേട്ടയാളാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കുപ്പിയുടെ അടപ്പ് വശത്തുകൂടി തട്ടിത്തെറിപ്പിച്ചാണു കിരൺ റിജിജു വീണ്ടും കയ്യടി നേടുന്നത്. മന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വിഡിയോ വൈറലായി. വിഡിയോ കാണാം: https://www.instagram.com/reel/CflLItGlpKY/?igshid=YmMyMTA2M2Y= 'ഫിറ്റ്നസ് എന്നത്...

കാൽമുട്ടിന് ചികിത്സ തേടിയെത്തിയ സൂപ്പർതാരത്തെ തിരിച്ചറിയാതെ വൈദ്യൻ; മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട കഥ സമൂഹ മാധ്യമങ്ങളിൽ...

കാല്‍ മുട്ടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സ തേടിയെത്തിയ സൂപ്പർ താരത്തെ തിരിച്ചറിയാതെ വൈദ്യന്‍. മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെയാണ് താരത്തിന്റെ സ്വദേശമായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തന്നെയുള്ള ഒരു പ്രമുഖ...

അന്താരാഷ്ട്ര വേദിയിൽ മലയാളത്തിൽ കുശല സംഭാഷണവുമായി അജയ് ജഡേജയും സഞ്ജു സാംസണും: വീഡിയോ ഇവിടെ കാണാം.

കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഭാഗത്ത് നിന്ന് ഇന്ത്യൻ മാനേജ്മെന്റിനെതിരെ ഉയരുന്ന വിമർശനമാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അർഹിക്കുന്ന അവസരം നൽകുന്നില്ല എന്നത്. എന്നാൽ,...

കോളിവുഡില്‍ അരങ്ങേറാന്‍ ധോണി? വിജയ്ക്കൊപ്പമെന്ന് സൂചന‌‌.

തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സൂപ്പര്‍താരം ദളപതി വിജയ്ക്കൊപ്പമാകും തുടക്കമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിജയയുടെ 68–ാം ചിത്രം ധോണി പ്രൊഡക്‌ഷൻസിനു കീഴിലായിരിക്കുമെന്നും, ചിത്രത്തിൽ അതിഥി വേഷത്തില്‍...

മഴ കളിച്ചു! ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു; കിരീടം ഇരുടീമുകളും പങ്കിട്ടു

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ഇരുടീമുകളും വിജയിച്ച സാഹചര്യത്തില്‍ കിരീടം ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടും. ടോസിന് പിന്നാലെ മഴ വന്നതിനെ തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ്...

“വിളിയെത്തി”: സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഹർദിക് പാണ്ഡ്യ നായകൻ.

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. കാത്തിരുന്ന ആ നിമിഷം വീണ്ടും വന്നെത്തിയിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്ബരയ്ക്കുള്ള...

മസ്തിഷ്ക ആഘാതം: മത്സരത്തിനിടെ റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ മരിച്ചു; വീഡിയോ കാണാം.

ഡർബൻ: റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ സിമിസോ ബുതെലെസി ചികിത്സയിലിരിക്കെ മരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഡബ്ല്യുബിഎഫ് ഓൾ ആഫ്രിക്ക ബോക്സിങ് മത്സരത്തിനിടെയാണ് അദ്ദേഹം റിങ്ങിൽ...

സൈക്കിളോട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ആവേശത്തിൽ കൈവിട്ടോടിച്ച ജേതാവ് ഇടിച്ചു വീഴ്ത്തിയത് ഫിനിഷിംഗ് ലൈനിൽ കാത്തുനിന്ന...

കൊളംബിയയിലെ വാര്‍ഷിക സൈക്കിളിങ് മത്സരത്തിന്റെ വിജയി ലൂയി കാര്‍ലോസ് ചിയയ്ക്ക് തന്റെ വിജയം ഒന്ന് ആഘോഷിക്കാന്‍ പോലുമായില്ല. ആഘോഷം ആരംഭിച്ചപ്പോള്‍ തന്നെ അത് ദുരന്തത്തിലേക്ക് വഴിമാറിയതാണ് വിജയാഘോഷങ്ങളുടെ നിറം കെടുത്തിയത്. വുയല്‍റ്റയില്‍ നടന്ന...