കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന കായിക താരകമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. കേന്ദ്രസർക്കാരാണ് നോമിനേറ്റഡ് രാജ്യസഭാ സീറ്റുകളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നത്. സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക