ന്യൂഡൽഹി: ഫിറ്റ്നസിനു പേര് കേട്ടയാളാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കുപ്പിയുടെ അടപ്പ് വശത്തുകൂടി തട്ടിത്തെറിപ്പിച്ചാണു കിരൺ റിജിജു വീണ്ടും കയ്യടി നേടുന്നത്. മന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വിഡിയോ വൈറലായി.

വിഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഫിറ്റ്നസ് എന്നത് ഒറ്റത്തവണയുള്ള പരിശ്രമമല്ല, ജീവിതകാലത്തെ ശീലമാണ്’- വിഡിയോക്കൊപ്പം കേന്ദ്രമന്ത്രി കുറിച്ചു. തന്റെ വർക്ക് ഔട്ടിന്റെ വിഡിയോകളും ചിത്രങ്ങളും മന്ത്രി പങ്കുവയ്ക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക