വനിതാ ഫുട്ബോൾ ആരാധകർ ജാഗ്രതൈ: ഖത്തർ ലോകകപ്പിന് എത്തുമ്പോൾ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ജയിലിൽ ആകും; മുന്നറിയിപ്പ് നൽകി...

ഹിഫ ലോകകപ്പ് 2022 നവംബര്‍ 20 ന് ഖത്തറില്‍ ആരംഭിക്കും. ഖത്തറില്‍ കളിത്തട്ട് ഉണരുന്നതിന് മുമ്ബ് തന്നെ വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. ഖത്തറിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്‌ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മുതല്‍ അടുത്തിടെ...

ബിനീഷ് കൊടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക്.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്. ബിനീഷ് കെസിഎയുടെ ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കും. വിനോദ് എസ്...

ജിയോ മുതല്‍ അഡിഡാസ് വരെ; രാജ്യത്തെ ശക്തമായ ബ്രാന്‍ഡുകള്‍ ഇവയാണ്.

രാജ്യത്തെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളുടെ പട്ടിക പുറത്തിറക്കി ഡാറ്റ ഇന്‍സൈറ്റ്‌സ് കമ്ബനി ടിആര്‍എ. India's Most Desired Brands 2022 എന്ന പേരില്‍ വിവിധ വിഭാഗങ്ങളില്‍ ആയാണ് പട്ടിക. ടെലികോം മേഖലയില്‍ റിലയന്‍സ്...

സാനിയ മിർസ – ഷോയ്‌ബ് മാലിക്കും വിവാഹബന്ധം വേർപെടുത്തുന്നതിന് കാരണം പാക്ക് മോഡലും ഷോയ്‌ബും ഒത്തുള്ള ...

ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷോയ്‌ബ് മാലിക്കും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടൊപ്പം വാര്‍ത്തകളില്‍ ഇടം പിടിച്ച പേരാണ്...

‘റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല, ബുദ്ധി ഉപയോഗിച്ചുള്ള കളികള്‍ ‘: ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ര്‍ജി കോടതിയില്‍.

തമിഴ‍്‍നാട് സര്‍ക്കാര്‍ പാസാക്കിയ ചൂതാട്ട നിരോധന നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.ഓണ്‍ലൈന്‍ ഗെയിം കമ്ബനികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് ഹര്‍ജി നല്‍കിയത്. പുതുക്കിയ നിയമപ്രകാരം സര്‍ക്കാര്‍ നിരോധിച്ച റമ്മിയും പോക്കറും...

ഐപിഎൽ താരലേലം ആദ്യമായി കേരളത്തിലേക്ക്; ലേലം നടക്കുന്നത് ഡിസംബർ 23ആം തീയതി കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.

കേരളം ആദ്യമായി ഐ.പി.എല്‍ താരലേലത്തിന് വേദിയാകുന്നു. 2023 സീസണിലേക്കുള്ള ലേലമാണ് ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കുക. കഴിഞ്ഞ തവണത്തേത് പോലെ വിപുലമായ ലേലമാകില്ല ഇത്തവണത്തേത്. ഒരു ദിവസം മാത്രം നീളുന്ന മിനി ലേലമാണ്...

കേരളത്തിലെ ഫുട്ബോൾ ജ്വരം ട്വിറ്ററിൽ പങ്കുവെച്ച് ഫിഫ ; സ്നേഹം അംഗീകരിച്ചതിന് നന്ദി അറിയിച്ചു മുഖ്യമന്ത്രി പിണറായിയും:...

കേരളത്തിന്‍റെ ഫുട്ബോള്‍ സ്നേഹം അംഗീകരിച്ചതിന് ഫിഫയ്ക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടിന് സമീപം പുഴയോരത്ത് ഫുട്ബോൾ ഇതിഹാസ താരങ്ങളുടെ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിച്ചത് നേരത്തെ വാർത്തയായിരുന്നു. ആദ്യം...

ട്വൻറി 20 ലോകകപ്പിന് എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു: താരം...

സിഡ്‌നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലില്‍ നിന്ന് അതിരാവിലെ തന്നെ ബാറ്റിംഗ് ഇതിഹാസം ധനുഷ്‌ക ഗുണതിലകയെ പോലീസ് പിടികൂടി. 29 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ക്രിക്കറ്റ് താരത്തെ പോലീസ്...

പുഴയിൽ നിൽക്കുന്ന മെസ്സിയെക്കാൾ 10 അടി ഉയരത്തിൽ കരയിൽ നിൽക്കുന്ന നെയ്മർ: കോഴിക്കോട് ലോകകപ്പ് ഫുട്ബോൾ ജ്വരം മുറുകുന്നു;...

പുല്ലാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ കട്ടൗട്ടിന് മറുപടിയുമായി ബ്രസീല്‍ ആരാധകര്‍. നെയ്മറിന്റെ ഒരു പടുകൂറ്റന്‍ കട്ടൗട്ട് നദിക്കരയില്‍ ഉയര്‍ത്തിയാണ് ഇവര്‍ മറുപടി നല്‍കിയിരിക്കുന്നത്. പുഴയ്‌ക്ക് നടുവില്‍ വെച്ചിരിക്കുന്ന മെസ്സിയുടെ...

ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാമെന്ന് പാക് നടി; സെഹര്‍ ഷിന്‍വാരിയുടെ പോസ്റ്റിന് ലൈക്കും റീട്വീറ്റുമായി നിരവധി പേര്‍

ഇസ്‌ലാമബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാമെന്ന് പാക് നടി. ആറാം തിയതി നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വെ ഇന്ത്യയെ 'അദ്ഭുതകരമായി' പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെ പൗരനായ ഒരാളെ...

“യാദൃശ്ചികത പോലെ മറ്റൊന്നില്ല. നിങ്ങള്‍ക്കറിയാമോ? ഈ ട്രോഫി നമുക്ക് നാട്ടിലേക്ക് കൊണ്ടുപോകണം”: അര്‍ജന്റീന ടീമിന് പ്രചോദനമാകുന്ന ക്യാപ്റ്റന്‍ ലയണല്‍...

ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അര്‍ജന്റീന ടീമിന് പ്രചോദനമാകുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയ 'ബി എറ്റേണല്‍: ചാമ്ബ്യന്‍സ് ഓഫ് സൗത്ത് അമേരിക്ക' ഡോക്യുമെന്ററിയിലാണ്...

പുല്ലാവൂര്‍ ഗ്രാമത്തില്‍ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലായി തലയുയർത്തി നിൽക്കുന്ന ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്: ...

കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഇനി വെറും 19 ദിവസങ്ങള്‍ മാത്രം. ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ, മിന്നും താരങ്ങളുടെ പ്രകടനം നേരിട്ടുകാണാന്‍ ഖത്തറിലേക്ക് തിരിക്കാന്‍ കടുത്ത...

ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ കോച്ച്‌ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് 22കാരിയായ തമിഴ്നാട് സ്വദേശിനി

കിനാലൂര്‍ ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്‍റ് കോച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശിനി ജയന്തി( 22) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ്...

വിജയ ശില്പി വിരാട് കോഹ്ലി ക്ലീൻ ബൗൾഡ് ആയ പന്തിൽ ഇന്ത്യക്ക് ലഭിച്ചത് മൂന്ന് റൺസ്:...

ചരിത്ര വിജയമാണ് ഇന്ത്യ പാകിസ്താനെതിരെ ഇന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയശില്‍പ്പിയായ 'റണ്‍ മെഷീന്‍' വിരാട് കൊഹ്‌ലി പുറത്തെടുത്ത പോരാട്ടം വീര്യം ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷമായി രേഖപ്പെടുത്തും. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ്...

അധികാരമേൽക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 3648 കോടി രൂപ; ഒഴിയുമ്പോൾ അക്കൗണ്ടിൽ ഉള്ളത് 9629 കോടി രൂപ: ...

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിസിസിഐയുടെ സമ്ബത്ത് 3648 കോടിയില്‍ നിന്ന് 9629 കോടിയായി ഉയര്‍ന്നു. ഏകദേശം ആറായിരം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതായി ബിസിസിഐ മുന്‍ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍...

ക്രിക്കറ്റ് ചരിത്രത്തിൽ തകർക്കപ്പെടാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ: ഇവിടെ വായിക്കാം.

ക്രിക്കറ്റ്ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്ബോള്‍ എടുത്ത്‌ പറയാവുന്ന നിരവധി റെക്കോര്‍ഡുകളുണ്ട്. ആ റെക്കോര്‍ഡുകളില്‍ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150, ഇംഗ്ലണ്ടിന്റെ...

വനിതാ ഐപിഎല്ലിന് കളമൊരുക്കി ബിസിസിഐ: ടൂർണമെന്റ് മാർച്ചിൽ; കൊച്ചിയിൽ നിന്ന് ടീമിന് സാധ്യത.

വനിതാ ഐപിഎല്ലിന് കളമൊരുങ്ങുന്നു. 2023 മാര്‍ച്ചില്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് സൂചന. വനിതാ ട്വന്റി 20 ലോകകപ്പിന് ശേഷമായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുക. 22 മത്സരങ്ങള്‍ അടങ്ങുന്ന ടൂര്‍ണമെന്റായിരിക്കും ബിസിസിഐ നടത്തുകയെന്നാണ് വിവരം. ഓരോ...

ഐഎസ്എൽ ചരിത്രത്തിലാദ്യം: ‘പടവെട്ട്’ ട്രെയിലർ ലോഞ്ച് മഞ്ഞപ്പടയോടൊപ്പം; വീഡിയോ പുറത്തുവിട്ട് നിവിൻപോളി; ഇവിടെ കാണാം.

ഐഎസ്‌എലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അതും മഞ്ഞപ്പടയുടെ കൂടെ ആയതിന്റെ സന്തോഷത്തിലാണ് നടന്‍ നിവിന്‍ പോളി. പടവെട്ട് ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും മുന്നിലാണ്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ...

“ഖത്തറിലേത് തന്റെ അവസാനത്തെ വേൾഡ് കപ്പ്”: പ്രഖ്യാപനവുമായി അർജന്റീനിയൻ സൂപ്പർസ്റ്റാർ ലയണൽ മെസ്സി.

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. "ഇത് എന്റെ അവസാന ലോകകപ്പാണ്,...

ചിലവ് വെറും 1200 രൂപ: യുവരാജ് സിംഗിന്റെ ഗോവയിലെ വസതിയിൽ താമസിക്കാം; ബുക്കിഗ് ലിങ്ക് ...

ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വീട്ടില്‍ താമസിക്കണോ? ഇതെന്തു ചോദ്യം എന്നാവും. വെറും ചോദ്യമല്ല, ആഗ്രമുണ്ടെങ്കില്‍ നിങ്ങള്‍ക്കും യുവരാജിന്റെ വീട്ടില്‍ താമസിക്കാം. ഗോവയിലെ തന്റെ അവധിക്കാല വസതിയാണ് യുവരാജ് താമസിക്കാനായി നല്‍കുന്നത്. കാസാ...