ഐഎസ്‌എലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അതും മഞ്ഞപ്പടയുടെ കൂടെ ആയതിന്റെ സന്തോഷത്തിലാണ് നടന്‍ നിവിന്‍ പോളി. പടവെട്ട് ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും മുന്നിലാണ്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.

https://fb.watch/g17DcNu1HQ/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക