വിവാഹ വേദിയിലേക്ക് ഇരച്ചുകയറി കാളക്കൂറ്റൻ: വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

വിവാഹവേദിയിലേക്ക് കാള ഇടിച്ചുകയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വിവാഹാഘോഷത്തിനു വേണ്ടി ഗംഭീര ഒരുക്കം നടത്തിയ വേദിയിലേക്കാണ് കാളയുടെ ഇടിച്ചുകയറല്‍. അവിടെ എന്ത് സംഭവിച്ചുകാണും എന്ന് കാഴ്ചക്കാര്‍ക്ക് ഉദ്വേഗം ജനിപ്പിക്കുന്ന തരം...

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതരെ ലൈംഗിക ആരോപണം ഉന്നയിച്ച ജീവനക്കാരുടെയും ഫോൺ ചോർത്തിയതായി സൂചന: പെഗാസസ് കുരുക്ക്...

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈഗിംകാരോപണം ഉന്നയിച്ച യുവതിയുടെ മൂന്ന് ഫോണ്‍ നമ്ബറുകള്‍ പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും...

രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിദ്യാലയങ്ങൾ തുറന്നു.92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷന്‍ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം.

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദീര്‍ഘകാലം അടച്ചിടലിന് ശേഷം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മിക്ക വിദ്യാലയങ്ങളും തുറന്നു. ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം...

“ലയൺ, ചീറ്റ, ടൈഗർ, എലിഫന്റ് – വെരി ഡെയിഞ്ചറസ്, ബട്ട് നോട്ട് ഇൻ ജുറാസിക് പാർക്ക്”: രോമാഞ്ചം ജനിപ്പിക്കുന്ന...

പ്രഭാസ് നായകനായ 'സലാര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുലര്‍ച്ചെ 5.12ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കി. നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ...

ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ സോളാർ സ്ട്രിംഗ് ഇൻവെർട്ടറുകൾ വിപണിയിലിറക്കി പാനാസോണിക്: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ വീടുകളിലേക്ക് ആവശ്യമുള്ള സോളാര്‍ ഗ്രിഡ് ടൈ ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷന്‍ ഇന്ത്യ ലിമിറ്റഡ്. കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്‍വര്‍ട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സോളാര്‍ മൊഡ്യൂളുകള്‍ക്ക് ശേഷം പരിസ്ഥിതി സൗഹൃദ...

ടൈൽ വിരിച്ചതിന്റെ പൈസ നൽകിയില്ല; തൊഴിലുടമയുടെ ബെൻസ് കാർ കത്തിച്ച് തൊഴിലാളിയുടെ പകരം വീട്ടിൽ.

നോയിഡ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലുടമയുടെ കാര്‍ തൊഴിലാളി അഗ്നിക്കിരയാക്കി. ചെയ്ത തൊഴിലിനുള്ള കൂലി മുഴുവനായും നല്‍കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളിയുടെ സാഹസം. മെഴ്സിഡസിന്റെ ഉടമ, തൊഴിലാളിയെ വീട്ടില്‍ ടൈല്‍സ് ഇടാന്‍ വിളിച്ചിരുന്നു. ടൈല്‍സ്...

രാഷ്ട്രീയ പ്രവേശന സാധ്യതയെക്കുറിച്ച് തുറന്നു പറഞ്ഞു ശിഖർ ധവാൻ; ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ബാറ്റർ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം പതിപ്പില്‍ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്നത് തകര്‍പ്പന്‍ ബാറ്റര്‍ ശിഖര്‍ ധവാനാണ്. സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേരാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഇതിനെക്കുറിച്ച്‌...

ജനറല്‍ ബിപിന്‍ റാവത്തിന് പിൻഗാമി ലെഫ്. ജനറല്‍ അനില്‍ ചൗഹാൻ: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി നിയമനം.

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒമ്ബത് മാസം പിന്നിടുമ്ബോഴാണ് പുതിയ...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു; ക്ഷേത്രം അടിച്ചു വൃത്തിയാക്കി ഖുശ്ബു: വീഡിയോ.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാള്‍...

പാസ്‌വേഡ് മാറ്റും, സ്ക്രീൻഷോട്ട് എടുക്കും, മെസ്സേജ് അയക്കും: ഫോണിൻറെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്ന ഡാം വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി...

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ വൈറസ്. 'ഡാം' എന്ന മാല്‍വെയറാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഫോണുകള്‍ ഹാക്ക് ചെയ്യാനും ഫോട്ടോകളും ഫോണ്‍ കോളുകളും ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ വിവരങ്ങളും...

ചരിത്ര സ്മാരകങ്ങൾക്ക് മുന്നിൽ നിന്ന് അശ്ലീല ചിത്രങ്ങൾ: റഷ്യൻ സർക്കാരിന് തലവേദനയായി യുവതികളുടെ പുതിയ...

മോസ്‌കോ : റഷ്യയില്‍ യുവാക്കളെ ലക്ഷ്യമിട്ട് ഒരു പ്രത്യേക പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു തരംഗം എന്ന പ്രതീതി പോലും ഉണ്ടാക്കുന്ന ഈ സംഭവ പരമ്ബരകളില്‍ പ്രതികളില്‍...

നൂറുകണക്കിന് പാമ്പുകളെ ഒരു ചാക്കിൽ ആക്കി വന്നതിനു ശേഷം ഇയാൾ ചെയ്യുന്നത് കണ്ടാൽ ഞെട്ടും: വൈറൽ വീഡിയോ...

പാമ്ബുകളുടെ വീഡിയോകള്‍ക്ക് ആരാധകര്‍ നിരവധിയാണ്. പാമ്ബിന്റെ വീഡിയോ പോസ്റ്റ് ചെയ്താലും പൊടുന്നനെ വൈറലാകും. ഒന്നല്ല, രണ്ടല്ല, നൂറുകണക്കിന് പാമ്ബുകളെ ഒരുമിച്ച് കാണുന്ന ഒരു വീഡിയോയാണ് ഇന്നത്തെത്. വീഡിയോയില്‍ ഒരാള്‍ ഒരു വലിയ കവര്‍...

ഭാര്യയെ കാണാനില്ല എന്ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത് 12 ചെറുപ്പക്കാർ; കാണാതായ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോൾ ഞെട്ടിയത് പോലീസുകാരും...

പല പേരില്‍ പലയിടത്ത് നിന്നായി വിവാഹം കഴിച്ച്‌ കബളിപ്പിക്കുന്ന സംഭവം ആദ്യമായല്ല നടക്കുന്നത്. എന്നാലിതാ 27 ലധികം പേരെ വിവാഹം കഴിച്ച്‌ തട്ടിപ്പ് നടത്തിയ സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കശ്മീരിലാണ് സംഭവം...

ഇ.വികള്‍ക്ക് പവറേകാൻ ടാറ്റ പവർ; ഏഴായിരം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവര്‍ 2024 സാമ്ബത്തിക വര്‍ഷത്തില്‍ ഏഴായിരത്തോളം ചാര്‍ജിംഗ് പോയിൻറുകള്‍ സ്ഥാപിക്കും. 2028 സാമ്ബത്തിക വര്‍ഷത്തോടെ 25,000 ചാര്‍ജിംഗ് പോയിൻറുകളും സ്ഥാപിക്കും. 2070-ഓടെ...

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്.

ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം...

ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ തള്ളിക്കയറി ജനം; പതിനായിരം ഉപഭോക്താക്കൾക്ക് കൂടി അധിക ആനുകൂല്യം പ്രഖ്യാപിച്ചു ടാറ്റ:...

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്‌ട്രിക്ക് ഹാച്ച്‌ ബാക്കായ ടിയാഗോ ഇവിയെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി ഒക്‌ടോബര്‍ 10-നാണ് തുറന്നത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 10,000-ത്തിലധികം...

13 രാത്രിയും 12 പകലും ട്രെയിനിൽ കറങ്ങി ഇന്ത്യ മുഴുവൻ കാണാം; ചെലവ് 26,000 രൂപ മാത്രം: ഇന്ത്യൻ...

ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കറങ്ങി കാഴ്ചകള്‍ കണ്ടുവരാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോകുന്ന ഒരു യാത്ര. പക്ഷെ അതിനുള്ള വലിയ പണച്ചെലവാണ് പലരെയും അത്തരം...

ബുരാന്‍ഷ് പൂവ് കോവിഡിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഹിമാലയന്‍ പര്‍വത നിരകളില്‍ കാണുന്ന ബുരാന്‍ഷ് എന്ന ചെടിയുടെ പൂവിന്റെ ഇതളുകള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന അവകാശവാദവുമായി ഗവേഷകര്‍.വിവിധ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ബുരാന്‍ഷ് പൂവ് ഉപയോഗിക്കാറുണ്ട്. ഈ പൂവിന്റെ ഇതളുകളിട്ട് തിളപ്പിക്കുന്ന...

ബിജെപി പതിറ്റാണ്ടുകളോളം ഇന്ത്യൻ രാഷ്ട്രീയത്തിൻറെ കേന്ദ്രസ്ഥാനത്ത് തുടരും; രാഹുൽഗാന്ധിക്ക് ഈ യാഥാർത്ഥ്യം മനസ്സിലായിട്ടില്ല: രൂക്ഷവിമർശനവുമായി തിരഞ്ഞെടുപ്പ്...

ബി ജെ പി തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരുമെന്നും ഈ യാഥാര്‍ഥ്യം തിരിച്ചറിയാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നമെന്നും തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഗോവയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു...

സൽമാൻ ഖാൻ ചിത്രം ടൈഗർ ത്രീ നവംബർ 12ന് എത്തുന്നു; ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കത്രീന കൈഫിന്റെയും...

ബോളിവുഡില്‍ റിലീസിന് ഒരുങ്ങുന്നതില്‍ ഏറെ ഹൈപ്പുള്ള സിനിമയാണ് ടൈഗര്‍ 3. സല്‍മാൻ ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മ്മയാണ്. ചിത്രം നവംബര്‍ 12ന് തിയറ്റില്‍ എത്തും. കത്രീന കൈഫ്...