GalleryIndiaWild Life

നൂറുകണക്കിന് പാമ്പുകളെ ഒരു ചാക്കിൽ ആക്കി വന്നതിനു ശേഷം ഇയാൾ ചെയ്യുന്നത് കണ്ടാൽ ഞെട്ടും: വൈറൽ വീഡിയോ ഇവിടെ കാണാം.

പാമ്ബുകളുടെ വീഡിയോകള്‍ക്ക് ആരാധകര്‍ നിരവധിയാണ്. പാമ്ബിന്റെ വീഡിയോ പോസ്റ്റ് ചെയ്താലും പൊടുന്നനെ വൈറലാകും. ഒന്നല്ല, രണ്ടല്ല, നൂറുകണക്കിന് പാമ്ബുകളെ ഒരുമിച്ച് കാണുന്ന ഒരു വീഡിയോയാണ് ഇന്നത്തെത്.

ad 1

വീഡിയോയില്‍ ഒരാള്‍ ഒരു വലിയ കവര്‍ തുറന്ന് പാമ്ബുകളെ പുറത്തേക്ക് വിടുന്നത് കാണാം. അതില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്ബുകള്‍ കൂട്ടമായി താഴേക്ക് വീഴുന്നു. തൊട്ട് പിന്നാലെ അയാള്‍ നിലത്തിരുന്ന തട്ടി തട്ടി പാമ്ബുകളെ ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
https://www.instagram.com/reel/CnXeCdhBYjh/?igshid=Yzg5MTU1MDY=
ad 4

സ്നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. അധികം താമസിക്കാതെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button