ഡല്‍ഹിയില്‍ തനിച്ച് കാറില്‍ പോകാന്‍ മാസ്‌ക് വേണ്ട

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തനിച്ച് കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്താണ് ഡല്‍ഹി ഡിസാസ്‌ററ്ര്‍മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളും കോളജുകളും ജിംനേഷ്യങ്ങളും തുറക്കും. കാറില്‍...

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ഡ്യൂപ്ലിക്കേറ്റ് യോഗി; വീഡിയോ വൈറൽ- ഇവിടെ...

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു കൗതുക കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ 'അപരന്‍' വോട്ട് ചെയ്യാനെത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്....

സന്യാസിനിമാരെ ബലാൽസംഗം ചെയ്തു; പത്രപ്രവർത്തകനെ കൊലചെയ്തു; വളർത്തു മകളുമായി ബന്ധപ്പെടുത്തിയും ലൈംഗിക ആരോപണം: ...

ജലന്ധര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേതാക്കളെക്കാള്‍ താരമാകുന്നത് ഒരു ജയില്‍പ്പുള്ളിയാണ്. കുറച്ചു ദിവസത്തേക്ക് പരോളിനെത്തിയ ഈ ജയില്‍പ്പുള്ളി എന്ത് തീരുമാനം എടുക്കും എന്നതിനെ ആശ്രയിച്ചാണ് പഞ്ചാബ് സംസ്ഥാനം അടുത്ത അഞ്ചു വര്‍ഷം...

ഭർത്താവിന് ഭക്ഷണത്തിൽ ലഹരി നൽകി മയക്കി; ബോധം മറഞ്ഞപ്പോൾ കൈകാലുകൾ വെട്ടിമാറ്റി കൊലപ്പെടുത്തി; മൃതദേഹം...

ഇന്‍ഡോര്‍: യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മയക്കുമരുന്നിന് അടിമയായ പ്രതിയുടെ മകന്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉമ്രിഖേഡിലാണ് സംഭവം. നാല്‍പ്പതുകാരിയായ യുവതി...

ഡൽഹിയിൽ കാണാതായ 17 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ച നിലയിൽ.

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ 17 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ച നിലയിൽ. രോഹിണി സെക്ടർ-1ൽ താമസിക്കുന്ന 17 വയസ്സുകാരന്റേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി കുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ...

വാങ്ങിയത് ലക്ഷങ്ങൾ; നൃത്തം ചെയ്തത് 5 മിനിറ്റ് മാത്രം: ചലച്ചിത്രതാരം അമീഷ പട്ടേലിനെതിരെ വഞ്ചനാകുറ്റത്തിന് പോലീസിൽ...

ന്യൂഡല്‍ഹി: നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. സാമൂഹ്യ പ്രവര്‍ത്തകന്‍ സുനില്‍ ജെയിനാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ മടങ്ങിയെന്നാണ് നടിക്കെതിരായ പരാതി. മധ്യപ്രദേശിലെ...

തേനീച്ച വിഷത്തിന് വില കോടികൾ: ബിഹാർ സ്വദേശിയായ യുവാവ് രണ്ടു വർഷം കൊണ്ട് ഒരു കിലോ...

പാട്‌ന : ലോകത്ത് തേനീച്ചകള്‍ ഇല്ലാതായാല്‍ 4 വര്‍ഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും എന്നാണ് ലോകപ്രശസ്‌ത ശാസ്‌ത്രഞ്ജന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചത്. ലോകത്ത് ചെടികളില്‍ നടക്കുന്ന 80% പരാഗണവും തേനീച്ചകള്‍ വഴിയാണെന്നതാണ് ഇതിന് കാരണം. മനുഷ്യന്‍റെ...

സ്കൂളിൽ വൈകിവന്ന അധ്യാപികയെ ചെരിപ്പുകൊണ്ട് അടിച്ച് പ്രിൻസിപ്പാൾ: സംഭവം ഉത്തർപ്രദേശിൽ; വീഡിയോ ഇവിടെ കാണാം.

ലഘിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഘിംപൂര്‍ ഖേരിയില്‍ വൈകിവന്നതിന് അധ്യാപികയെ ചെരുപ്പ് കൊണ്ട് മര്‍ദിച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍. ഖേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മെഹലഗു ഖേറാ സ്കൂളിലാണ് സംഭവം. സ്കൂലിലെത്താന്‍ പത്തു മിനിറ്റ് വൈകിയതിനായിരുന്നു...

കോളേജ് യൂണിഫോമിൽ ലിപ് ലോക്ക് ചലഞ്ച്: വീഡിയോ വൈറൽ; ബാംഗ്ലൂരിൽ വിവാദം; ഒരാൾ അറസ്റ്റിൽ.

ബംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ ഒരു കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്ന...

സ്വാതന്ത്ര്യ ദിനാഘോഷത്തിന് പിന്നാലെ സ്കൂളിൽ ലഹരി വിതരണം: അന്വേഷണം ആരംഭിച്ച് പോലീസ്; വീഡിയോ കാണാം.

സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് സർക്കാർ സ്‌കൂളിൽ ലഹരിമരുന്ന് വിതരണം. പലരും ഒരുമിച്ചു കൂടുകയും കറുപ്പും പോപ്പിയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബർമർ...

അമേരിക്കയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വനിതകള്‍ക്ക് നേരെ വംശീയ അധിക്ഷേപവും അക്രമവും: വീഡിയോ.

ടെക്സാസ്: അമേരിക്കയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വനിതകള്‍ക്ക് നേരെ വംശീയ അധിക്ഷേപവും അക്രമവും. നാല് ഇന്ത്യന്‍ അമേരിക്കന്‍ യുവതികള്‍ക്ക് നേരെയാണ് മെക്സിക്കന്‍ വംശജയായ അമേരിക്കന്‍ യുവതിയുടെ വംശീയത നിറഞ്ഞ അധിക്ഷേപവും കൈയ്യേറ്റ ശ്രമവും നടന്നത്. ആക്രമണത്തിന്‍റെ...

രാജധാനി എക്സ്പ്രസിൽ പെരുമ്പാമ്പുകളെ കടത്തി റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ.

കണ്ണൂര്‍: ട്രെയിനില്‍ പെരുമ്ബാമ്ബുകളെ കടത്തിയതിന് റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗിലാണ് നാലു പെരുമ്ബാമ്ബുകളെ ഇയാള്‍ കടത്തിയത്. സംഭവത്തില്‍ എ ടു കോച്ച്‌ ബെഡ് റോള്‍ കരാര്‍...

ഭാരത് ജോഡോ യാത്ര: ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ പദയാത്ര നടത്തിയ സോണിയ ഗാന്ധിയെ നിർബന്ധിച്ച് വാഹനത്തിൽ...

ബംഗളൂരു: ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി രാഹുല്‍ ​ഗാന്ധി. ആരോഗ്യ പ്രശ്നങ്ങളുള്ള സോണിയ ചികിത്സ തുടരുന്നതിനിടയിലാണ് യാത്രയില്‍ ഒപ്പം ചേര്‍ന്നത്. രാഹുലിനൊപ്പം കുറച്ചു...

Vivo V25 5G: നിറം മാറുന്ന സ്മാർട്ട്ഫോണിന് വമ്പൻ ഡിസ്കൗണ്ടും ആയി ഫ്ലിപ്പ്കാർട്ട്

വിവോയുടെ നിറം മാറുന്ന സ്മാര്‍ട്ട്ഫോണായ വിവോ വി25 5ജി ഫോണുകള്‍ക്ക് വമ്ബന്‍ ഡിസ്‌കൗണ്ടുമായി ഫ്ലിപ്പ്കാര്‍ട്ട്. 2022 സെപ്റ്റംബറില്‍ ഐഐടിയില്‍ അവതരിപ്പിച്ച ഫോണുകളാണ് വിവോ വി25 5ജി. വിവോ വി25 സീരീസില്‍ എത്തിയ ഫോണുകളാണ്...

ജയിൽ പുള്ളികൾക്ക് ജീവിത പങ്കാളികളുമായി ജയിലിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗകര്യമൊരുക്കി പഞ്ചാബ് സർക്കാർ:...

പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍ ദമ്ബതികള്‍ക്ക് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പാര്‍ട്ട്ണറുമായി...

എട്ടു മണിക്കൂർ ബാറ്ററി ബാക്കപ്പ്; 11 ഇഞ്ച് ഡിസ്പ്ലെ: വെറും 15799 രൂപയ്ക്ക് സ്വന്തമാക്കാം...

ഒടുവില്‍ റിലയന്‍സ് ജിയോ അവരുടെ ബജറ്റ് ലാപ്ടോപ്പ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജിയോബുക് ലാപ്ടോപ്പ് ഇനി മുതല്‍ ഇന്ത്യയില്‍ ആര്‍ക്കും വാങ്ങാം. അതും 20,000...

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി നെറ്റ്ഫ്ലിക്‌സും, ആമസോൺ പ്രൈമും, ഹോട്ട് സ്റ്റാറും ലഭിക്കും: ചെയ്യേണ്ടത് ഇത്; ...

റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സ്ട്രീമിംഗ് ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന നിരവധി പ്ലാനുകളുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോകള്‍ എന്നി സേവനങ്ങളാണ് നിങ്ങള്‍...

ഇന്ത്യൻ യുവാക്കളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ; വൻകിട ടെക് കമ്പനികളിൽ കൂട്ടപിരിച്ചുവിടൽ.

യു.എസില്‍ ഫേസ്ബുക്, ട്വിറ്റര്‍ പോലുള്ള കമ്ബനികളില്‍ ജോലി ചെയ്യുക എന്നത് ഇന്ത്യന്‍ യുവാക്കളുടെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം കരിനിഴലില്‍ ആയിരിക്കയാണ് ഇപ്പോള്‍. ട്വിറ്ററിലെ കൂട്ടപ്പിരിച്ചു വിടലിനു പിന്നാലെ ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും...

യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ കണ്ടെത്തിയ സംഭവം: പിതാവ് അറസ്റ്റിൽ.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുന എക്‌സ്‌പ്രസ്‌വേയ്‌ക്കു സമീപം സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്‌റ്റില്‍. 22 വയസുകാരിയായ ആയുഷി ചൗധരിയെ പിതാവ്‌ നിതേഷ്‌ യാദവ്‌ വെടിവച്ചുകൊന്നതാണെന്നും മൃതദേഹം സ്യൂട്ട്‌കേസിലാക്കി മാറ്റാന്‍ അമ്മയും...

‘വര്‍ഷങ്ങളോളം നീയെന്നെ സിഗരറ്റു കൊണ്ടുള്ള പൊള്ളിച്ചു; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; നീയൊരു മെയില്‍ ഷോവനിസ്റ്റ് പിഗ് ആണ്’: സൂപ്പർതാരം...

ന്യൂഡല്‍ഹി: പ്രണയങ്ങള്‍ക്കും ബ്രേക്കക്കപ്പുകള്‍ക്കും കുപ്രസിദ്ധ്രനാണ് ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. നടി ഐശ്വര്യറായി അടക്കമുള്ളവര്‍ സല്‍മാന്റെ മൂന്‍ കാമുകിമാര്‍ ആയിരുന്നു. കൃഷ്ണമൃഗവേട്ടയെ തുടര്‍ന്ന് വധഭീഷണി നേരിടുന്ന ഹോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാനെ...