എല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രം; നിർദിഷ്ട ഇടുക്കി എയർ സ്ട്രിപ്പിനും കേന്ദ്ര അനുമതി ഇല്ല : ...

കോഴിക്കോട്: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പോലെ ഇടുക്കി എയര്‍സ്ട്രിപ്പിനും ഒരു തരത്തിലുമുള്ള കേന്ദ്രാനുമതിയില്ല. വന്‍പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നാണ്. ശബരിമല വിമാനത്താവളക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതുപോലെ...

മലയാളി സൈനികൻ എച്ച്‌ വൈശാഖിന് ജന്മനാട് വിടനല്കി.

കൊല്ലം : കശ്മീരിലെ പുഞ്ചില് ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച്‌ വൈശാഖിന് ജന്മനാട് വിടനല്കി.കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില് സമ്ബൂര്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര് എല്പി...

ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. 10 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹിമാചല്‍ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങില്‍ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി....

ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടായേക്കും.

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടായേക്കും.ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ജയില്‍ മോചനം നീണ്ടത്.അതേസമയം ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക്...

സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ട് : വിദേശവായ്‌പയ്‌ക്കു സംസ്‌ഥാന സര്‍ക്കാര്‍ ഗ്യാരന്റി.

തിരുവനന്തപുരം : തിരുവനന്തപുരം-കാസര്‍ഗോഡ്‌ അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) പദ്ധതിക്കായുള്ള വിദേശവായ്‌പയ്‌ക്കു സംസ്‌ഥാനസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇക്കാര്യമറിയിച്ച്‌ കേന്ദ്രസര്‍ക്കാരിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയയ്‌ക്കും. പദ്ധതിക്കു കേന്ദ്രം ഉന്നയിച്ച തടസം ഇതിലൂടെ...

പെട്രോള്‍ നികുതി 50% ആയി കുറച്ചു; ഒരു ലിറ്റര്‍ പെട്രോളിന് നിങ്ങള്‍ എത്ര രൂപ നല്‍കണം?

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ (excise duty) കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ (Petrol, Diesel prices) വന്‍ നികുതിയിളവ്. ഈ നീക്കത്തെത്തുടര്‍ന്ന് പെട്രോളിന്റെ മൊത്തം നികുതി 50 ശതമാനം കുറഞ്ഞപ്പോള്‍...

മുല്ലപ്പെരിയാര്‍ കേസ്; ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. റൂള്‍ കര്‍വുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും. റൂള്‍ കര്‍വ് സംബന്ധിച്ച്‌ കേരളം വിശദമായ സത്യവാങ്മൂലം...

ആന്ധ്രപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചു.

കടപ്പ: ആന്ധ്രപ്രദേശില്‍(Andhra Pradesh) കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍(Flood) 17 പേര്‍ മരിച്ചു(Death).നൂറോളം പേര്‍ ഒലിച്ചുപോവുകയും(Missing) ചെയ്തിട്ടുണ്ട്. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള...

വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ യുവതിയോട് ആക്രോശവും ആയി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ: വീഡിയോ ഇവിടെ...

ഇന്ത്യയില്‍ പലപ്പോഴും പല രേഖകള്‍ക്കും അപേക്ഷിക്കുന്നതിന് നിരവധി തവണ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നിരവധി സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ അപേക്ഷിക്കാം. എങ്കിലും ചില ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍...

കോവിഡ്: സമ്പർക്ക പട്ടിക നൽകാൻ വിസമ്മതിച്ചു; ബോളിവുഡ് താരം കരീന കപൂറിൻറെ വസതി അധികൃതർ...

ഡിസംബര്‍ 12 ഞായറാഴ്ച കരീന കപൂറിനും, അമൃത അറോറയ്ക്കും കൊറോണ സ്ഥിരീകരിച്ചു. അവര്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. അ​ധി​കൃ​ത​ര്‍ കരീനയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇവ​രു​ടെ റൂ​ട്ട്മാ​പ്പ് ചോ​ദി​ച്ച​റി​യാ​ന്‍ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍...

കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: സൂറത്തിൽ അഞ്ച് പേർ മരിച്ചു; ഇരുപതിലധികം പേർ ആശുപത്രിയിൽ.

സൂററ്റ് | ഗുജറാത്തിലെ സൂററ്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജെറി കെമിക്കല്‍ നിറച്ച ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. വ്യവസായ മേഖലയായ സച്ചിന്‍ ജി...

എല്ലാം അടച്ചു പൂട്ടരുത്; യുക്തിപൂര്‍വ്വം നീങ്ങുക: ഡബ്ല്യൂ.എച്ച്.ഒ.

കൊല്‍ക്കത്ത: കോവിഡ് വ്യാപനം വേഗത്തിലാകുകയാണെങ്കിലും യാത്രകളടക്കം സമ്പൂര്‍ണമായി വിലക്കുന്ന നടപടി ഇന്ത്യക്ക് യോജിച്ചതല്ലെന്ന് ലോകാരോഗ്യ സംഘടന. ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗവും സംരക്ഷിച്ചുള്ള യുക്തിപൂര്‍വ്വമായ നടപടികളാണ് ആവശ്യമെന്നും ഡബ്ല്യൂ.എച്ച്.ഒയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രികോ...

മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി: വൈറസ് ബാധിച്ചവരിൽ ആറു കുട്ടികളും.

മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്. ജനുവരി...

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍...

ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റും; സൗജന്യ തീര്‍ത്ഥയാത്ര അനുവദിക്കും: അരവിന്ദ് കെജ്‌രിവാള്‍

ഡെറാഡൂണ്‍: ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദു മതവിശ്വാസികളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; നഷ്ടപരിഹാരത്തുക അഞ്ച് ലക്ഷം തട്ടിയെടുത്തു: പിതാവ് അറസ്റ്റില്‍

മൈസൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കിലാണ് സംഭവം. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാളെ സര്‍ക്കാര്‍ സഹായം...

ഇന്ത്യക്കാര്‍ക്കു വീണ്ടും മുന്നറിയിപ്പ്;യുക്രൈന്‍ വിടണമെന്ന് എംബസി

ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താത്ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നത്. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും മടങ്ങാന്‍...

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ജന്മദിനാശംസയുമായി ഫഹദ് ഫാസിൽ: ആശംസ അറിയിച്ചത് നേരിൽ കണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം നേരില്‍ സന്ദര്‍ശിച്ചാണ് ആശംസകള്‍ അറിയിച്ചത്. മാരി സെല്‍വരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും സ്റ്റാലിനെ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ചത്. സ്റ്റാലിന്റെ...

60 അടി നീളമുള്ള ഇരുമ്പ് പാലം പട്ടാപ്പകൽ മോഷണം പോയി; സംഭവം ബീഹാറിൽ: വീഡിയോ ഇവിടെ കാണാം.

പട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്ബുപാലം അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയി മോഷ്ടാക്കള്‍. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന ജെസിബിയും ഗ്യാസ് കട്ടറുമെല്ലാം ഉപയോഗിച്ച്‌ അതിവിദഗ്ധമായാണ് ഇരുമ്ബുപാലം കടത്തിക്കൊണ്ടുപോയത്. റോത്താസ് ജില്ലയിലാണ് സംഭവം. 60...

ടിവി വാങ്ങാൻ പദ്ധതി ഉള്ളവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ: 50 ശതമാനം വരെ വിലക്കിഴിവ്.

ടിവി വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍, ആമസോണ്‍ വഴി പകുതി വിലയ്ക്ക് ടിവി വാങ്ങാം. ആമസോണ്‍ ടെലിവിഷന്‍ സ്‌റ്റോറില്‍ നിന്ന് 50 ശതമാനം വരെ കിഴിവില്‍ നിങ്ങള്‍ക്ക് പുതിയ ടിവി സ്വന്തമാക്കാം. ഈ ഓഫറില്‍...