മാതാപിതാക്കൾ വിവാഹത്തെ എതിർത്തപ്പോൾ കമിതാക്കൾ ആത്മഹത്യ ചെയ്തു; രൂപസാദൃശ്യത്തിൽ പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബത്തിന്റെ പശ്ചാത്താപം:...

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ കമിതാക്കളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം പ്രായശ്ചിത്തം ചെയ്യാന്‍ കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നു....

വീടുകളില്‍ എത്ര അളവിലും സ്വര്‍ണം സൂക്ഷിക്കാമോ? പരിധിയെന്ത്? നികുതിയെത്ര? നിയമം പറയുന്നത് ഇങ്ങനെ.

സ്വര്‍ണത്തിന്റെ വില കാലാകാലങ്ങളായി വര്‍ധിച്ചുവരികയാണ്. വാങ്ങുന്ന സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കാനാണ് ഒട്ടുമിക്ക കുടുംബങ്ങളും ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ വീടുകളില്‍ സ്വര്‍ണം സൂക്ഷിച്ചുവെയ്ക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. വെളിപ്പെടുത്തിയ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം വാങ്ങി...

വെടിയുണ്ടകള്‍ തുളഞ്ഞു കയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്തി: സേനാ നായ സൂമിന് താരപരിവേഷം; വീഡിയോ.

വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്...

പ്രതിദിന ഉൽപാദനം 40 ലക്ഷം; ലോകത്തിൽ തന്നെ ഏറ്റവും അധികം കോണ്ടങ്ങൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തിൽ : ...

തിരുവനന്തപുരം: പ്രതിദിനം 4 മില്യണ്‍ കോണ്ടം നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി തിരുവന്തപുരത്താണ് എന്നുള്ളത് ഇന്ന് പലര്‍ക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച്‌ എല്‍ എല്‍...

“ഖാര്‍ഗെ തുടര്‍ച്ചയുടെ പ്രതീകം; ഞാന്‍ പുതിയ ചിന്താധാര”- പിന്‍മാറില്ലെന്ന് തരൂര്‍; ഖാര്‍ഗെയെ ഇറക്കി മാറ്റത്തോട് മുഖം തിരിക്കുന്ന...

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് സ്ഥാനാര്‍ഥിത്വം. ഖാര്‍ഗെയുമായി സൗഹൃദമല്‍സരം ആയിരിക്കും. ഖാര്‍ഗെ മല്‍സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ പിന്തുണയുണ്ടാകും, ആന്റണിയുടെ ഒപ്പിന് പ്രത്യേകതയില്ല....

പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല ഇന്ത്യൻ സർക്കാരുകൾ ആർഎസ്എസിനെയും നിരോധിച്ചിട്ടുണ്ട്; രാജ്യ ചരിത്രത്തിൽ ആർഎസ്എസിന് നിരോധനം വന്നത് ...

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന റെയ്ഡിനൊടുവിലാണ് ഇപ്പോള്‍ നിരോധനം എന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നിരോധനം എന്നുള്ള വാക്ക് ആദ്യമായല്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നത്....

147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യാപാര സമുച്ചയം; ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ: ഗ്രേറ്റ് ഇന്ത്യ...

147 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാളില്‍ ഷോപ്പിംഗ്...

ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്; ഒരു പതിറ്റാണ്ടിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ; 51...

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർ അറിയുക: രാജ്യത്തെ ബാങ്കുകൾക്ക്...

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയെന്നാല്‍ സി ബി ഐ എന്ന പേര് മാത്രം ഓര്‍മ്മവന്നിരുന്നവര്‍ ഇപ്പോള്‍ ഒരു പേരുകൂടി അതിനൊപ്പം ചേര്‍ത്ത് വയ്ക്കും, ഇ ഡി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണത്. കേരളത്തില്‍...

28 വർഷം പാകിസ്ഥാൻ ജയിലിൽ: തിരികെയെത്തിയ ഗുജറാത്ത് സ്വദേശി ഞെട്ടിത്തരിച്ചത് സ്മാർട്ട് ഫോൺ കണ്ട് – ...

അഹ്മദാബാദ്: സ്മാര്‍ട്ഫോണ്‍ കണ്ട് ഞെട്ടിയിരിക്കയാണ് കുല്‍ദീപ് യാദവ് എന്ന 59കാരന്‍. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ചാരവൃത്തിക്കേസില്‍ പാകിസ്താനില്‍ 28 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച്‌ കുല്‍ദീപ് നാട്ടില്‍ മടങ്ങിയെത്തിയിട്ട്...

രത്തൻ ടാറ്റയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഈ ചെറുപ്പക്കാരനെ അറിയുമോ? ശന്ദനു നായിഡു രത്തൻ ടാറ്റയുടെ നിഴലായി മാറിയ...

ആധുനിക ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന രെത്തന്‍ ടാറ്റയുടെ കൂടെയുള്ള ഈ ചെറുപ്പക്കാരന്‍ ആരാണെന്ന് നമ്മളില്‍ പലര്‍ക്കും സംശയം തോന്നിയിട്ടുണ്ടാകാം. ഭൂരിഭാഗം ജനങ്ങള്‍ക്കും മനസ്സിലാകാത്ത ചോദ്യത്തിന് പിന്നില്‍ ത്യാഗനിര്‍ഭരമായ ഒരു കഥയുണ്ട്. സിനിമാ...

അമീർഖാൻ ചിത്രം ലാൽ സിങ് ചദ്ദയും അടിപതറി വീഴുമ്പോൾ ഇന്ത്യൻ സിനിമയിലെ ബോളിവുഡ് പ്രതാപം...

മുംബൈ: ആർ ആർ ആർ ഉം, കെ ജി ഫ് 2 ഉം വമ്പൻ ഹിറ്റായപ്പോൾ ഹിന്ദി സിനിമകൾക്ക് ബോളിവുഡിനെ പിടിച്ചു കുലുക്കാനായില്ല. ഇന്ത്യൻ സിനിമയുടെ തലസ്ഥാനമെന്ന ഖ്യാതി മുംബൈയ്ക്ക് നഷ്ടപ്പെട്ടേക്കാം. തെലുങ്ക്,...

എന്താണ് ബ്ലൂ ആധാർ കാർഡ്? എങ്ങനെ അപേക്ഷിക്കാം? വിശദാംശങ്ങൾ വാർത്തയോടൊപ്പം.

ആധാർ കാർഡ് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. വിവിധ സർക്കാർ സേവനങ്ങൾക്ക് പ്രാഥമിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. UIDAI കുട്ടികൾക്ക് പോലും ആധാർ കാർഡ് നൽകുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്...

ആകുലപ്പെടേണ്ട, ജൂലൈ 31ന് ആദായനികുതി ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് ഇനിയും അവസരമുണ്ട്: വിശദാംശങ്ങൾ വായിക്കുക.

ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ഞായറാഴ്ചയായിരുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ആദായ നികുതി വകുപ്പോ സർക്കാരോ നീട്ടിയിട്ടില്ല. എന്നാൽ...

വിരമിക്കുമ്പോൾ ഏത് കേന്ദ്ര പദ്ധതിയാണ് നിങ്ങളെ തുണയ്ക്കുക: അറിയാം പി പി എഫ്, എൻ പി എസ്സ്...

നാം ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് കയ്യിൽ പണം വേണം. ശമ്പളം ലഭിക്കാത്തപ്പോൾ ചെലവഴിക്കാൻ ജോലി സമയങ്ങളിൽ പണം കണ്ടെത്തണം. സർവീസ് കാലാവധിയുടെ അവസാനഘട്ടത്തിൽ റിട്ടയർമെന്റിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്ന് നമുക്കെല്ലാവർക്കും...

ട്രൂകോളറിൽ നിന്ന് നിങ്ങളുടെ നമ്പർ ഒഴിവാക്കണോ? ഇങ്ങനെ ചെയ്യുക.

ഇന്ന് ട്രൂകോളർ ഇല്ലാത്ത ആൻഡ്രോയിഡ് ഫോണുകളില്ല. ട്രൂകോളർ എന്ന ആപ്ലിക്കേഷൻ ഇന്ന് എല്ലാവർക്കും അറിയാം. അതിന്റെ സഹായത്തോടെ, നിങ്ങൾക്ക് ഒരു കോളറുടെ ഐഡന്റിറ്റി കണ്ടെത്താൻ കഴിയും. അതായത്, വിളിക്കുന്നയാൾ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇത്...

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്: അറിയാം ഇന്ത്യയുടെ രാഷ്ട്രപതിഭവനെക്കുറിച്ച്.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാഴ്ചയും വീഴ്ചയും കണ്ട ഡല്‍ഹി ഇന്ന് സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവ നിറവിലാണ് പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ പ്രായം മുക്കാല്‍ നൂറ്റാണ്ടിലെത്തുമ്ബോള്‍, രാഷ്ട്രനായികയായി ഗോത്രവിഭാഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മു,...

വിരമിക്കുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് താമസം ഒരുങ്ങുന്നത് സോണിയ ഗാന്ധിയുടെ വസതിക്കു സമീപം: പ്രതിമാസം...

ന്യൂഡല്‍ഹി: വി​ര​മി​ച്ച​ ​രാ​ഷ്ട്ര​പ​തി​മാ​ര്‍​ക്ക് 1951​ ​ലെ​ ​പ്രസിഡ​ന്റ്സ് ​ഇ​മോ​ള്യു​മെ​ന്റ് ​ആ​ന്‍​ഡ് ​പെ​ന്‍​ഷ​ന്‍​ ​ആ​ക്‌ട് ​പ്ര​കാ​രമാണ് ​പെ​ന്‍​ഷ​ന്‍​ ​തു​ക.​ ​അ​താ​യ​ത്,​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​യി​ല്‍​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങു​ന്ന​ ​രാം​ നാ​ഥ് ​കോ​വി​ന്ദി​ന് ​പെ​ന്‍​ഷ​നാ​യി​ ​ല​ഭി​ക്കു​ക​ 1.5​...

കെ കെ മുതൽ പുനിത് രാജ് കുമാർ വരെ: മികച്ച രീതിയിൽ വ്യായാമം ചെയ്ത് ശരീരത്തെ ...

പ്രശസ്ത ഗായകന്‍ കെ കെയുടെ ആകസ്മികനിര്യാണം ഉണ്ടാക്കിയ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ആരാധകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വല്ലാത്ത ഞെട്ടലാണ് അതുണ്ടാക്കിയത്. കൊല്‍ക്കത്ത നഗരത്തിലെ നന്ദന്‍ തിയറ്റര്‍ ആയിരുന്നു വേദി. 100 ഗായകരും 100...

തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ കാർത്തിക സിനിമാ അഭിനയം നിർത്താൻ കാരണം കമൽ ഹാസൻ; സംഭവം ഇങ്ങനെ.

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു കാർത്തിക എന്ന നടി ഒരുകാലത്ത്. നിരവധി സൂപ്പർ ഹിറ്റ് സിനിമളിൽ നായികയായി അഭിനയിച്ച കാർത്തിക മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടി ആയിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും...