“എംബിബിഎസ് കാരൻ എംബിബിഎസ് ചികിത്സയെ കൊടുക്കാൻ പാടുള്ളൂ, എംബിബിഎസ് ബോർഡ് വെച്ച് പീഡിയാട്രിക് ചികിത്സ നടത്തരുത്”: ...

എംബിബിഎസ് പഠിച്ച വ്യക്തി എംബിബിഎസ് ചികിത്സ നടത്തിയാല്‍ മതിയെന്ന ഷംസീര്‍ എംഎല്‍എയുടെ പ്രസംഗം വൈറല്‍. കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത്. ആശുപത്രിയ്ക്ക് അകത്ത് എംബിബിഎസ് എന്ന ബോര്‍ഡ്...

അണക്കെട്ട് തുറന്നുവിട്ടത് അറിഞ്ഞില്ല: പാറക്കെട്ടിൽ ഷൂട്ടിംഗിന് എത്തിയ വധൂവരൻമാർ കുരുങ്ങി; വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.

മിക്കപ്പോഴും വിവാഹത്തോടനുഹന്ധിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവാറുണ്ട്. ഫോട്ടോകള്‍ ഏറ്റവും മനോഹരമാക്കാന്‍ വേണ്ടി അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ പോലും ഇന്ന് ആരും മടിക്കാറില്ല. അത്തരത്തില്‍ ഒരു പ്രീവെഡ്ഡിംങ്ങ് ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രീവെഡ്ഡിങ് ഷൂട്ടിനിടെ...

ദുരിത പേമാരിയിൽ മുങ്ങി തമിഴ്നാട്: ഇന്നും റെഡ് അലർട്ട്; വെള്ളക്കെട്ടിൻറെ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമര്‍ദ്ദം വെസ്റ്റ് - നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ...

ജോസ് കെ മാണി എന്ന ആക്രാന്ത രാഷ്ട്രീയക്കാരൻ: കേരള സ്പീക്സ് വീഡിയോ കാണുക.

ലോക്സഭയിൽ ഒരു വർഷം കാലാവധി ഉള്ളപ്പോൾ അത് ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പാലായനം. രാജ്യസഭയിൽ നിന്ന് രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മന്ത്രിയാകാനുള്ള ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം വീണ്ടും രാജ്യസഭയിലേക്ക്...

ചരിത്ര സ്മാരകങ്ങൾക്ക് മുന്നിൽ നിന്ന് അശ്ലീല ചിത്രങ്ങൾ: റഷ്യൻ സർക്കാരിന് തലവേദനയായി യുവതികളുടെ പുതിയ...

മോസ്‌കോ : റഷ്യയില്‍ യുവാക്കളെ ലക്ഷ്യമിട്ട് ഒരു പ്രത്യേക പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു തരംഗം എന്ന പ്രതീതി പോലും ഉണ്ടാക്കുന്ന ഈ സംഭവ പരമ്ബരകളില്‍ പ്രതികളില്‍...

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ഫാമിലി ചലച്ചിത്രം ഹോമിലെ ഡിലീറ്റഡ് സീനുകൾ ഇവിടെ കാണാം:...

 സിനിമ പ്രേമികൾ ഏറ്റെടുത്ത ഒരു മലയാള സിനിമയാണ് ഓഗസ്റ്റ് 19ന് ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ചെയ്ത ഹോം എന്ന ചിത്രം. നസ്‌ളീൻ, ശ്രീനാഥ്‌ ഭാസി, ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവരാണ്...

ഡിജിറ്റൽ ഇന്ത്യ- നേർച്ചപ്പണം സ്വീകരിക്കാൻ കാളയുടെ തലയിൽ ക്യുആർ കോഡ്: രസകരമായ വീഡിയോ ദൃശ്യം...

മുംബൈ: ഡിജിറ്റല്‍ പണമിടപാട് ഇന്ന് ഇന്ത്യയില്‍ സര്‍വ സാധാരണമാണ്. പണം കൈമാറാന്‍ ആളുകള്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ കൂടുതലായി ആശ്രയിക്കുന്നു. അത്തരമൊരു കൗതുകമുള്ള വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. നേര്‍ച്ചയ്ക്കായി കൊണ്ടു നടക്കുന്ന ഒരു...

കാഠ്മണ്ഡുവിൽ അനുപം ഖേർ കണ്ടത് ഇംഗ്ലീഷിൽ ഭിക്ഷയാചിക്കുന്ന ഇന്ത്യൻ പെൺകുട്ടിയെ: പഠന സഹായം വാഗ്ദാനം ചെയ്ത്...

സമൂഹമാധ്യമങ്ങളില്‍ അനുപം ഖേര്‍ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കഠ്മണ്ഡു യാത്രയില്‍ തനിക്കരികെ ഭിക്ഷയാചിച്ച്‌ എത്തിയ പെണ്‍കുട്ടിയുടെ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് ചാട്ടവാറടി: വീഡിയോ ദൃശ്യങ്ങൾ കാണാം.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആചാരത്തിന്റെ ഭാഗമായി ചാട്ടവാര്‍ അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേല്‍ ചടങ്ങില്‍ പങ്കെടുത്തത്.മുഖ്യമന്ത്രി വലതു കൈ നീട്ടിപിടിച്ചു. തുടര്‍ന്ന് ചടങ്ങിന് കാര്‍മികത്വം വഹിക്കുന്ന...

ഇന്ധനവിലയുടെ ആഘാതം കുറയ്ക്കുവാൻ ഡിഫറൺഷിയേറ്റഡ് താരിഫ്: കേരള സ്പീക്ക്സ് വീഡിയോ ഇവിടെ കാണാം.

വർധിച്ചുവരുന്ന ഇന്ധന വിലയും, അതിനെ പ്രതി ഉണ്ടാകുന്ന പ്രതിഷേധ സമരങ്ങളും വലിയ കോലാഹലങ്ങളാണ് കേരളത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് ദീർഘവീക്ഷണത്തോടെ കൂടി ചിന്തിക്കുകയോ, അതിനു പരിഹാരമാർഗങ്ങൾ ആലോചിക്കുകയോ ചെയ്യുവാൻ ഭരണ വർഗം...

ടൂറിസം പ്രമോഷന് വേണ്ടി കളക്ടർ ഡാമിലേക്ക് എടുത്തു ചാടി : വീഡിയോ ദൃശ്യങ്ങൾ കാണാം; സംഭവം കർണാടകയിൽ.

ബംഗളൂരു: കര്‍ണാടകത്തിലെ സനാപുരയില്‍ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാള്‍ ജില്ലാ കളക്ടര്‍ വികാസ് കിഷോര്‍ സുരല്‍കര്‍. ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു കളക്ടറുടെ സാഹസികത. ജലസംഭരണിക്ക്...

കനത്ത മഴയിൽ മുങ്ങി കോഴിക്കോട്: ഉരുൾപൊട്ടലും മണ്ണൊലിപ്പും ജില്ലയുടെ താഴ്ന്ന ഭാഗങ്ങളെ വെള്ളത്തിനടിയിലായി; വീഡിയോ ദൃശ്യങ്ങൾ...

കോഴിക്കോട്: ജില്ലയില്‍ ശക്തമായി തുടരുന്ന മഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിലവില്‍...

പാലായിൽ തോറ്റ ജോസ് കെ മാണി രാജ്യസഭയിലേക്ക്? കേരള സ്പീക്സ് ടോക്കിങ് പോയിൻറ് വീഡിയോ ഇവിടെ കാണാം.

https://youtu.be/p7arQpGE2HI ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് നവംബർ 29 ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളാ കോൺഗ്രസിൽ ഒരുപിടി നേതാക്കൾ ഈ പദവി മോഹിച്ചിരുന്നു. പ്രമോദ് നാരായണ് വേണ്ടി റാന്നി സീറ്റിൽ നിന്ന് മാറി...

2018ലെ മഹാ പ്രളയത്തിനുശേഷം മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു: ദൃശ്യങ്ങൾ കാണാം.

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന്...

കേരവാൻ – കേരള സർക്കാർ പുറത്തിറക്കുന്ന കാരവാൻ വിശേഷങ്ങൾ: ചിത്രങ്ങളും വീഡിയോയും വാർത്തയോടൊപ്പം.

നാടുകള്‍ തോറും സുഖകരമായി യാത്ര ചെയ്യുക, ഹോട്ടല്‍ മുറികള്‍ തേടിയുള്ള അലച്ചിലൊഴിവാക്കി ഇഷ്ടമുള്ളയിടത്ത് വാഹനം നിര്‍ത്തി താമസിക്കുക, വാഹനത്തില്‍ തന്നെ ഇഷ്ടമുള്ള ഭക്ഷണം തയാറാക്കി കഴിക്കുക ആഗ്രഹങ്ങളുടെ നീണ്ടനിരകളില്‍ പലതും സാധ്യമാക്കാന്‍ തീരുമാനങ്ങളെടുക്കുന്ന...

ബിജെപിയെ വിറപ്പിച്ച ചുണക്കുട്ടി; കോൺഗ്രസും, ബിജെപിയും ഒരുപോലെ ഭയപ്പെടേണ്ട പ്രതിഭാസം : പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ...

ആരാണ് പ്രശാന്ത് കിഷോർ? എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ ആശ്രയിക്കുന്നു? പ്രത്യയശാസ്ത്ര ഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടിക്കൊടുക്കുന്ന 44 കാരനായ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരോദയം പ്രശാന്ത് കിഷോർ. കേരള സ്പീക്ക്സ്...

പൊതു നിരത്തിൽ തുണിയഴിച്ച് എയർലൈൻസ് ജീവനക്കാരികളുടെ പ്രതിഷേധം : പ്രതിഷേധിച്ചത് നിലവിലെ കമ്പനി പൂട്ടിക്കെട്ടി പുതിയ കമ്പനി...

നിലവിലെ വിമാനക്കമ്ബനി പിരിച്ചുവിട്ട് പുതിയ കമ്ബനി തുടങ്ങുന്നതിനിടെ ഇറ്റലിയില്‍ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയുടെ വിമാനക്കമ്ബനിയായ അലിറ്റാലിയയില്‍ ജോലി ചെയ്ത ജീവനക്കാര്‍ പൊതുനിരത്തില്‍ വസ്ത്രമഴിച്ചാണ് പ്രതിഷേധിച്ചത്. https://youtu.be/g7go2UWc59g ഒക്‌ടോബര്‍ 15-ന് ശേഷമുള്ള അലിറ്റാലിയയുടെ വിമാന സര്‍വീസുകള്‍...

“ഹാന്ഡ് ബ്രേക്ക് ഇടാൻ മറന്നു, ഷോറൂമിൽ നിന്ന് ഉരുണ്ട് എസ്‌യുവി റോഡിലേക്ക്”: വീഡിയോ ഇവിടെ കാണാം.

ചെറിയ അശ്രദ്ധകളാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവയ്ക്കാറ്. അത്തരത്തിലൊരു അശ്രദ്ധ മൂലമുണ്ടായ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ...

വാക്സിൻ വിതരണ കേന്ദ്രങ്ങളിലും സർക്കാർ ബസ്സിലും മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പെട്ടെന്ന് മുഖ്യമന്ത്രി ബസില്‍ കയറിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്ബരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസില്‍ നിന്നും...