ലോക്സഭയിൽ ഒരു വർഷം കാലാവധി ഉള്ളപ്പോൾ അത് ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പാലായനം. രാജ്യസഭയിൽ നിന്ന് രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മന്ത്രിയാകാനുള്ള ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം വീണ്ടും രാജ്യസഭയിലേക്ക് മടക്കം. ജോസ് കെ മാണി എന്ന കേരള രാഷ്ട്രീയത്തിലെ ആക്രാന്തം പിടിച്ച് നേതാവിനെ കുറിച്ച് കേരള സ്പീക്സ് ടോക്കിങ് പോയിൻറ് വീഡിയോ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക