സിനിമ പ്രേമികൾ ഏറ്റെടുത്ത ഒരു മലയാള സിനിമയാണ് ഓഗസ്റ്റ് 19ന് ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ചെയ്ത ഹോം എന്ന ചിത്രം. നസ്‌ളീൻ, ശ്രീനാഥ്‌ ഭാസി, ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചലചിത്രത്തിൽ അരങേറിയത്. ഓരോ കഥാപാത്രങ്ങളും ലഭിച്ചിരിക്കുന്ന വേഷത്തെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് പ്രേക്ഷകരിൽ ഇന്നും ഉയരുന്ന അഭിപ്രായങ്ങൾ.

കേരളത്തിൽ ഒരു സാധാരണ കുടുബത്തിൽ നടക്കുന്ന അതേ കാര്യങ്ങൾ അച്ചടിച്ചു കാണിച്ചു തന്നിരിക്കുകയാണ് സംവിധായകൻ. എന്നാൽ ഇപ്പോൾ യൂട്യൂബിൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത് അണിയറ പ്രവർത്തകർ പുറത്തുവിട്ട സിനിമയിൽ നിന്നും എടുത്തു കളഞ്ഞ ചില രംഗങ്ങളാണ്. ഈ രംഗങ്ങൾ ഇവിടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക