മഞ്ഞിലേക്കു മറഞ്ഞ് ഹെലികോപ്റ്റർ: ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്ററിൻറെ അപകടത്തിനു തൊട്ടുമുൻപുള്ളത് ...

കോയമ്ബത്തൂര്‍: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതിനു തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. കനത്ത മൂടല്‍ മഞ്ഞിലേക്കു കോപ്റ്റര്‍ മാഞ്ഞുപോവുന്നതിന്റെ...

പച്ചമുളക് കൊണ്ടുണ്ടാക്കിയ ഐസ്ക്രീം: യൂട്യൂബിൽ വൈറലായ വീഡിയോ ഇവിടെ കാണാം.

നിത്യവും വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഇവയില്‍ പലതും നമുക്ക് പുതുമയാര്‍ന്ന അനുഭവമായിരിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണ് ഇക്കൂട്ടത്തില്‍ 'ഡിമാന്‍ഡ്' ഏറെ. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍...

എൻറെ മുത്തശ്ശി കോട്ടയംകാരിയാണ്; മിന്നൽ മുരളിക്കായി ആവേശപൂർവ്വം കാത്തിരിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര: താര റാണിയും,...

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'ക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്.മിന്നല്‍ മുരളിയുടെ ആദ്യ ട്രെയിലര്‍ യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. റിലീസ്...

പൂർവ്വ കാമുകൻറെ ശ്രദ്ധ പിടിച്ചു പറ്റാൻ വ്യാജ വിവാഹ ഫോട്ടോ ഷൂട്ട്: കാമുകൻ ശ്രദ്ധിച്ചില്ലെങ്കിലും വീഡിയോ വൈറൽ.

വൈറലായ പല വിവാഹ വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ പൂര്‍വകാമുകന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വ്യാജ വിവാഹം നടത്തിയതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു സംഭവം ജര്‍മ്മനിയില്‍ നടന്നിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍...

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകത്തിൻറെ പിന്നാമ്പുറ നാടകങ്ങൾ: സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ സംശയിക്കുന്ന പ്രതിയുടെ...

പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതക കേസിലെ അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. സുഹൃത്തിനോട് കൊലപാതകവിവരം വെളിപ്പെടുത്തുന്നതാണ് പുറത്തുവന്നത്. https://youtu.be/4ujd0bTGm34 ''താനടക്കമുള്ളവരാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കഴുത്തിന് വെട്ടി സന്ദീപിനെ പരിക്കേല്‍പ്പിച്ചു. തനിക്ക് പകരം...

അതിരുകളില്ലാതെ പ്രണയിക്കുക! സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ലെസ്ബിയൻ ഫോട്ടോ ഷൂട്ട് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് ധാരാളമായി കാണാൻ സാധിക്കും. ഓരോ ഫോട്ടോ...

പാമ്പുകളെ ഓടിക്കാൻ വീട് പുകച്ചു: കത്തിനശിച്ചത് 13 കോടിയുടെ വീട് ; സംഭവം അമേരിക്കയിൽ

പാമ്പുകളെ ഓടിക്കാനായി വീടിന് തീയിട്ട വ്യക്തിക്ക് നഷ്ടമായത് പതിമൂന്ന് കോടി രൂപയുടെ വീട്. അമേരിക്കയിലെ മെറിലാന്റിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ കയറിയ പാമ്പുകളെ ഓടിക്കാന്‍ സ്വന്തം വീട് പുകയിട്ടപ്പോള്‍ മെറിലാന്റ് സ്വദേശിയ്ക്ക്...

തിരക്കില്ലാത്ത എയർപോർട്ടിൽ ഡാൻസ് ചെയ്ത് എയർ ഹോസ്റ്റസ്: വീഡിയോ കാണാം.

ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്‍റെ വൈറല്‍ ഡാന്‍സിന് സമാനമായി മറ്റൊരു എയർഹോസ്റ്റസ് ഡാൻസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇത്തവണ സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസ് ഉമ മീനാക്ഷിയുടെ ഡാന്‍സാണ് വൈറലായത്. വിദ്യാബാലന്‍റെ ലേസി...

‘ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം’: ഉറപ്പു നൽകി യൂസഫലി; നിറകണ്ണുകളോടെ ആമിന–വിഡിയോ.

കൊച്ചി: ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്. അപകടം നടന്ന...

വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ യുവതിയോട് ആക്രോശവും ആയി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ: വീഡിയോ ഇവിടെ...

ഇന്ത്യയില്‍ പലപ്പോഴും പല രേഖകള്‍ക്കും അപേക്ഷിക്കുന്നതിന് നിരവധി തവണ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നിരവധി സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ അപേക്ഷിക്കാം. എങ്കിലും ചില ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍...

ആദ്യമായി കൃത്രിമ കൈ ലഭിച്ച കുഞ്ഞിൻറെ ആഹ്ലാദം: വീഡിയോ കാണാം.

പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ഭാഗ്യങ്ങളെ കുറിച്ച്‌ നമ്മള്‍ ഓര്‍ക്കാറില്ല. പകരം, ഇല്ലാത്തവയുടെ പേരില്‍ ദുഃഖിക്കും. എന്നാല്‍ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ കുറിച്ച്‌ വെറുതെ ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകും, നാം ഇന്ന്...

‘ 31-ന്റെ നിറവിൽ നടി മീര നന്ദൻ, പ്രായം കുറഞ്ഞ് വരികയാണല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മീര നന്ദൻ. ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന മീരയെ അതെ പരിപാടിയുടെ അവതാരകരയിൽ ഒരാളായി തിരഞ്ഞെടുക്കുകയും...

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഉരുൾപൊട്ടൽ; തീർഥാടകർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യം കാണാം.

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടനടി വാഹനം നിര്‍ത്തിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെയാണ് സംഭവം....

കാൽ നനയാതിരിക്കാൻ കസേരകൾക്ക് മുകളിലൂടെ നടന്നു കാറിലേക്ക്: ദൃശ്യങ്ങൾ പ്രചരിച്ചതോടെ തമിഴ്നാട്ടിൽനിന്നുള്ള എംപിക്ക് രൂക്ഷ വിമർശനം;...

ചെന്നൈ: വെള്ളക്കെട്ടിൽ കാല്‍ നനയാതിരിക്കാന്‍ കസേരകളിലൂടെ നടന്ന എംപിക്ക് എതിരെ വ്യാപക വിമര്‍ശനം. തമിഴ്‌നാട്ടില്‍നിന്നുള്ള ലോക്സഭാ എംപി. തോല്‍ തിരുമാവളവനാണ് കാല്‍നനയാതെ കാറിലെത്താന്‍ കസേരയിലൂടെ നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുമാവളവനെതിരെ...

ഇന്ത്യയ്ക്കു വേണ്ടി കപിൽ ദേവിൻറെ ചെകുത്താൻമാർ നേടിയ ലോകകപ്പ് വിജയം സിനിമയാകുമ്പോൾ: തരംഗമായി 83യുടെ ...

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അചിന്തനീയമായത് അവിശ്വസനീയമായി മാറ്റിയ ഇന്ത്യയുടെ ഐക്കണിക് ക്രിക്കറ്റ് മത്സരത്തിന്റെ യഥാര്‍ത്ഥ കഥ 2021 ഡിസംബര്‍ 24 ന് ബിഗ്...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ താടിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി യുവാവ്: ഇന്ത്യയുടെ താടിക്കാരൻ പ്രവീൺ പരമേശ്വർ അംഗീകാരം...

ന്യൂഡല്‍ഹി : താടി ഒരു അലങ്കാരല്ല, അഹങ്കാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മലയാളി. ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ സൈബര്‍ സിറ്റി ഹബ്ബില്‍ ശനിയാഴ്ച നടന്ന നാഷണല്‍ ബിയേഡ് ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത് മലയാളിതാരം പ്രവീണ്‍ പരമേശ്വര്‍. ഇന്ത്യയിലെ...

ശിവസേന വക്താവും എം പിയുമായ സഞ്ജയ് റാവത്തിനൊപ്പം നൃത്തം ചവിട്ടി ശരത് പവാറിൻറെ മകളും, എംപിയുമായ...

മുംബൈ: ശിവസേന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്തും എന്‍സിപി എംപി സുപ്രിയ സുലെയും ഒരുമിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോയില്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള...

ഗസ്റ്റ് ഹൗസിലെ കുപ്പത്തൊട്ടിയിൽ നിന്ന് കള്ളു കുപ്പി പെറുക്കി മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് ഷോ ഓഫ്:...

കേരളത്തിലെ ഊർജ്ജസ്വലനായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നൂതന ആശയങ്ങൾ ഉള്ള വ്യക്തിയാണ്. കാരവാൻ ടൂറിസം പോലെ പുതുമയാർന്ന പദ്ധതികൾ ടൂറിസം മേഖലയിൽ ആവിഷ്കരിച്ചു നടപ്പാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ...

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു: ആളപായമില്ല എന്ന് റിപ്പോർട്ടുകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഭോപ്പാല്‍: ദുര്‍ഗ് -ഛത്തീസ്ഗഡ് എക്‌സ്പ്രസിന് തീപിടിച്ചു. നാല് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഡിലേക്കുള്ള യാത്രയ്ക്കിടെ മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. https://twitter.com/Kamlesh_ojha1/status/1464191504025489416?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1464191504025489416%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ദുര്‍ഗ് - ഛത്തീസ്ഗഡ് എക്‌സ്പ്രസിലെ...

തവളയുടെ കാലിൽ കടിച്ചു പിടിച്ച് പാമ്പ്; രക്ഷകനായി പുലിക്കുട്ടി: വീഡിയോ ദൃശ്യം കാണാം.

തവളയെ കണ്ടാല്‍ തന്നെ പാമ്ബ് വിടില്ല. പാമ്ബിന്റെ മുഖ്യ ഇരയാണ് തവള. തവളയെ പാമ്ബ് വായിലാക്കുന്നതിന് മുന്‍പ്, തവളയുടെ രക്ഷയ്ക്ക് പുലിക്കുട്ടി എത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. സാമ്രാട്ട്...