ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്‍റെ വൈറല്‍ ഡാന്‍സിന് സമാനമായി മറ്റൊരു എയർഹോസ്റ്റസ് ഡാൻസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇത്തവണ സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസ് ഉമ മീനാക്ഷിയുടെ ഡാന്‍സാണ് വൈറലായത്.

വിദ്യാബാലന്‍റെ ലേസി ലാഡ് പാട്ടിനൊപ്പമാണ് ഉമ ചുവട് വെച്ചത്. ‘Lazy Lad’ ചാലഞ്ചിന്‍റെ ഭാഗമായായിരുന്നു ഡാന്‍സ്. ഉമയുടെ സഹപ്രവര്‍ത്തകരാണ് വീഡിയോ ഷൂട്ട് ചെയ്തതത്.Ghanchakkar എന്ന ചിത്രത്തിലെ പാട്ടാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത് 53000 വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. മികച്ച പ്രതികരണങ്ങളും വീഡിയോയ്ക്ക് കമന്‍റില്‍ ലഭിച്ചു. നേരത്തെ ഉമയും സുഹൃത്തുക്കളും ചേര്‍ന്ന് ചുവട് വെച്ച പഞ്ചാബി സോങ്ങ് Na Na by Mickey Singh ഉം വെറലായിരുന്നു. പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജിലായിരുന്നു ഇ നൃത്തം. 84.8 k ഫോളോവേഴ്സാണ് ഉമക്ക് ഇന്‍സ്റ്റഗഗ്രാമിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക