വിദേശത്തേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്; കൊവിഡിന് ശേഷം ടോഫല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ധനവ്: വിശദാംശങ്ങൾ വായിക്കാം.

കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസ് (ETS) റിപ്പോര്‍ട്ട് അനുസരിച്ച്‌, കൊവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന്...

സ്കൂൾ യൂണിഫോമണിഞ്ഞ് ക്ലാസ്സ് റൂമിൽ പെൺകുട്ടികളുടെ പൊരിഞ്ഞ അടി; വീഡിയോ വൈറൽ ഇവിടെ കാണാം.

വീഡിയോയില്‍ കാണാൻ കഴിയുന്നത് ഒരു സ്കൂളിലെ ക്ലാസ്റൂമില്‍ മൂന്ന് പെണ്‍കുട്ടികള്‍ തമ്മിലുള്ള മുട്ടനടിയാണ്. പറയപ്പെടുന്നത് കാണ്‍പൂരിലെ ഒരു പ്രശസ്ത സ്‌കൂളില്‍ നിന്നുമുള്ള വീഡിയോയാണിത് എന്നാണ്. വീഡിയോയില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച മൂന്ന് പെണ്‍കുട്ടികള്‍...

നേതാക്കളുടെ തിരഞ്ഞെടുപ്പ് നോമിനേഷൻ തള്ളി; കടമ്മനിട്ട ലോ കോളേജിൽ പ്രിൻസിപ്പളിനെയും അധ്യാപകരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ എസ്എഫ്ഐയുടെ രാത്രി സമരം:...

പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ പ്രിൻസിപ്പലിനും അദ്ധ്യാപകര്‍ക്കുമെതിരേ കോളേജില്‍ എസ്.എഫ്‌.ഐ.യുടെ രാത്രി ഉപരോധം. പ്രിൻസിപ്പല്‍ രാജനെയും അഞ്ച് അദ്ധ്യാപകരെയുമാണ് വെള്ളിയാഴ്ച...

ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൽകുന്ന ലൈസൻസ് നേടാം: വിശദാംശങ്ങൾ...

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാവുന്നത്. ഓട്ടോനാമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ്...

കാനഡയിൽ എത്തുന്ന മലയാളി വിദ്യാർഥികളുടെ സ്ഥിതി കേരളത്തിൽ എത്തുന്ന ബംഗാളി തൊഴിലാളികളുടെതിനെക്കാൾ കഷ്ടം; മാനസിക സംഘർഷം താങ്ങാൻ ആവാതെ...

ഉള്ളതെല്ലാം വിറ്റുപറുക്കിയും പണയം വെച്ചും നല്ലൊരു ഭാവി ഉറപ്പാക്കാന്‍ കാനഡയിലേക്ക് കടക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അവസ്ഥ പരിതാപകരമാണെന്ന് ഞെട്ടിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. ഇങ്ങനെ കാനഡയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം വരുന്ന മലയാളികളുടെ ഗതി...

ദേശീയ അധ്യാപക ദിനം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് അധ്യാപകരെ ആദരിച്ചു.

എംജി സർവകലാശാല എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ പൊന്നാടയിച്ച് ആദരിച്ചാണ് ഇന്നലെ അധ്യാപക ദിനം കൊണ്ടാടിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിക്കാൻ ഗംഭീര വിരുന്നും അവർ ഒരുക്കി. വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകുവാൻ...

യുവതി യുവാക്കളുടെ വിദേശത്തേക്കുള്ള കൊഴിഞ്ഞുപോക്ക് തടയാൻ ഫലപ്രദം മാർഗം: അനന്തസാധ്യതകൾ തുറന്ന് ഓൺലൈൻ സ്കിൽ ഗെയിമിംഗ് പഠനവും, പരിശീലനവും;...

ഓണ്‍ലൈൻ ഗെയിം മേഖലയില്‍ പഠനത്തിനും ജോലിയ്ക്കും യുവാക്കള്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇ.ജി.എഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തില്‍. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന,...

ആറു മാസത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയത് 1,42,848 പഠന വിസകൾ എന്ന് യുകെ; ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യം വിടുന്നവരിൽ...

2023-ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യു.കെ. ഇതോടെ യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാര്‍ഥികളായി. വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നിൽ. 2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്....

കേരള സർവകലാശാലയുടെ പേര് തിരുവിതാംകൂർ സർവകലാശാല എന്നാക്കണം: ഗവർണർക്ക് നിവേദനം നൽകി തിരുവിതാംകൂർ രാജകുടുംബാംഗം ഉൾപ്പെടെയുള്ളവർ; വിശദാംശങ്ങൾ വായിക്കാം.

കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ട്രിവാന്‍ഡ്രം ചേമ്ബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്‌എന്‍...

അധ്യാപികയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങി; കോട്ടയത്ത് പ്രധാനാധ്യാപകന്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

അധ്യാപികയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം സിഎൻഐ എല്‍.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണാണ് അറസ്റ്റിലായത്. രാവിലെ ഒമ്ബത് മണിയോടെ കോട്ടയം വിജിലൻസ്...

അട്ടപ്പാടി ഗവ. കോളേജില്‍ ജീവനക്കാർക്ക് ശമ്പളമില്ല; വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടങ്ങി; പ്രിൻസിപ്പാൾ വാഴ എന്ന്...

അട്ടപ്പാടി ഗവ. കോളേജില്‍ പ്രിൻസിപ്പലിനെ 'വാഴ'യാക്കി എസ്‌എഫ്‌ഐ പ്രതിഷേധം. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ പ്രിൻസിപ്പല്‍ ലാലി വര്‍ഗീസിന്റെ കസേരയ്ക്ക് പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴവച്ചു. 'വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പല്‍...

“നിന്റെ യോനി പുഷ്പങ്ങളില്‍ പൂത്ത ചുവന്ന പൂക്കാലമാണ് പെണ്ണെ, നിനക്കവര്‍ കല്‍പ്പിച്ച ഭ്രഷ്ട്”: അശ്ലീല പോസ്റ്ററുമായി എസ്‌എഫ്‌ഐ; ...

മിത്ത് വിവാദത്തില്‍ സി.പിഎം വലയുമ്ബോള്‍ വീണ്ടും അടുത്ത വിവാദവുമായി കുട്ടി സഖാക്കളെത്തിയിരിക്കുകയാണ്. ക്യാമ്ബസില്‍ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്‌എഫ്‌ഐ രംഗത്ത്. മങ്കട ഗവണ്‍മെന്റ് കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റിന്റെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. നിന്റെ യോനി...

ലോണെടുത്ത് യു കെയ്ക്ക് പഠിക്കാൻ പോയാൽ പാർട്ട് ടൈം ജോലി ചെയ്ത് കടം വീട്ടാമെന്നത് വ്യാമോഹം മാത്രം; പാർട്ടൈം...

പഠന വിസയില്‍ യുകെയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ നിയന്ത്രവിധേയമായി മാറുകയാണ്. പഠനം പൂര്‍ത്തിയാക്കാതെ പഠന വിസയില്‍ എത്തുന്നവര്‍ക്ക് ജോബ് വിസയിലേക്ക് മാറാന്‍ കഴിയില്ലെന്നതാണ് പ്രധാന നിയന്ത്രണം. ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ പഠനത്തിനല്ലാതെ എത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക്...

എസ്എഫ്ഐ നേതാവിന് തുടർപഠനം ഒരുക്കാൻ അഡ്മിഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കണ്ണൂർ സർവ്വകലാശാല; ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ഫോറം:...

എസ്‌എഫ്‌ഐ നേതാവിന് ചട്ടവിരുദ്ധമായി പ്രവേശനം നല്‍കുന്നതിന് കണ്ണൂര്‍ സര്‍വകലാശാലാ പഠന റെഗുലേഷനില്‍ മാറ്റംവരുത്തിയെന്ന് ആരോപണം. ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് എം.എ ഇംഗ്ലീഷ് ബിരുദത്തിന് പ്രവേശനം...

“വെറും തറയിൽ പത്രം വിരിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ഡെലിവറി ബോയ്സ് ആയ മലയാളി വിദ്യാർത്ഥികൾ”: യുകെയിലെ മലയാളി വിദ്യാർത്ഥി...

ലണ്ടൻ: ''ഇന്നലെ കുടുംബവുമൊത്തെ ലണ്ടനിലെ ചൈനാ ടൗണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ 15ഓളം മലയാളി യുവാക്കളെ(18നും 25നും ഇടയില്‍ പ്രായമുണ്ടെന്നു തോന്നിക്കുന്ന) കണ്ടു ഞെട്ടി. ഒരു കടയുടെ മൂലയില്‍ പത്രം നിലത്തുവിരിച്ചു തോളില്‍ ഫുഡ്...

50 ശതമാനം സീറ്റുകളിൽ വിദ്യാർഥികളെ കിട്ടാതായിട്ടും കെടുകാര്യസ്ഥതയ്ക്ക് കുറവില്ലാതെ എംജി സർവകലാശാല: പഠനം പൂർത്തിയാക്കി രണ്ടുവർഷം...

എംജി സർവകലാശാലയുടെ ഈ അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രവേശനം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ആകെയുള്ള സീറ്റുകളിൽ 50% പോലും ഇതുവരെയും വിദ്യാർത്ഥികളെ എത്തിക്കാൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല....

ബാങ്ക് വായ്പ ലഭ്യമാകാത്തതിനാൽ തുടർ പഠനം സാധ്യമായില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി: സംഭവം കോന്നിയിൽ.

തുടര്‍ പഠനത്തിന് വായ്പ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടെയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യയാണ് (20) ആത്മഹത്യാ ശ്രമത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചത്. 2022ല്‍ ബംഗളൂരു ദേവാമൃത ട്രസ്റ്റിന്‍റെ...

മുൻനിര ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി സ്ഥാപനം സാന്റമോണിക്ക ഒറ്റത്തവണയായി 7236 കുട്ടികളെ കാനഡയിലേക്ക് അയച്ച് റെക്കോർഡ് ...

വിദേശ വിദ്യാഭ്യാസത്തിന് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഒറ്റ തവണയായി 7236 വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയക്കുന്നതിലൂടെ ഏഷ്യൻ റെക്കാഡ് നേടി. കാനഡയിലേക്ക് പോകുന്നതിന് മുമ്ബായി ഒരുക്കിയ പ്രീ ഡിപാര്‍ചര്‍ ബ്രീഫിംഗ്,...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി പ്രഖ്യാപിച്ചു. നിലവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും...

ചേരാന്‍ കുട്ടികളില്ല; മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു: എംജി സര്‍വകലാശാല പൂട്ടല്‍ ഭീഷണിയിൽ.

കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, പ്രത്യേകിച്ച്‌ മഹാത്മഗാന്ധി സര്‍വകലാശാല. ജൂലൈ ഒമ്ബതിന് മൂന്നാം അലോട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ എംജിയിലെ മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു. ഒരു കാലത്തു ലക്ഷങ്ങള്‍ വിലപറഞ്ഞു വിറ്റിരുന്ന...