വീഡിയോയില്‍ കാണാൻ കഴിയുന്നത് ഒരു സ്കൂളിലെ ക്ലാസ്റൂമില്‍ മൂന്ന് പെണ്‍കുട്ടികള്‍ തമ്മിലുള്ള മുട്ടനടിയാണ്. പറയപ്പെടുന്നത് കാണ്‍പൂരിലെ ഒരു പ്രശസ്ത സ്‌കൂളില്‍ നിന്നുമുള്ള വീഡിയോയാണിത് എന്നാണ്. വീഡിയോയില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച മൂന്ന് പെണ്‍കുട്ടികള്‍ പരസ്‌പരം നടത്തുന്ന കിടിലം അടിയാണ്. വീഡിയോയില്‍ മൂവരും ഭയങ്കര ദേഷ്യത്തില്‍ അക്രമാസക്തരാകുന്നതും പരസ്പരം മുടി പിടിച്ചു വലിക്കുന്നതും കാണാൻ കഴിയും.

കാര്യമെന്തെന്ന് വ്യക്തമല്ലെങ്കിലും പരസ്‌പരം എന്തൊക്കെയോ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഇവര്‍ പോരാടുന്നതെന്ന് സംശയമില്ല. ഇതിനിടയില്‍ ക്ലാസ്സിലെ മറ്റ് പെണ്‍കുട്ടികള്‍ ഇവരോട് തല്ലുപിടി നിര്‍ത്താൻ ആവശ്യപ്പെടുന്നുണ്ടെകിലും ഇവരുണ്ടോ അതൊക്കെ കേള്‍ക്കാൻ. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക