ബോക്സോഫീസിൽ ‘കാന്താര’ തരംഗം; കേരളത്തില്‍ മാത്രം നേടിയത് 19 കോടി; ചിത്രം 400 കോടി ക്ലബ്ബില്‍

സമീപകാലത്ത് റിലീസ് ചെയ്ത് തെന്നിന്ത്യയെയും ബോളിവുഡിനെയും ഒരുപോലെ അമ്ബരപ്പിച്ച ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് കന്നഡയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പുറത്തിറങ്ങി. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം...

സഭ്യമല്ലാത്ത വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റ് അണിഞ്ഞ് റാംപ് വാക്ക് നടത്തി: ബോളിവുഡ് സുന്ദരി താപ്സി പന്നുവിനെതിരെ ...

മുംബൈ: ഫാഷന്‍ ഷോയുടെ ഭാഗമായി ലക്ഷ്മീദേവിയുടെ ലോക്കറ്റ് ധരിച്ച്‌ മാന്യതയില്ലാത്ത വസ്ത്രം ധരിച്ച്‌ റാമ്ബിലൂടെ നടന്നതിന് ബോളിവുഡ് നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു. മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള ബിജെപി എംഎല്‍എ...

ആഡംബരമേളം; അമ്പരപ്പിച്ച് നയൻ–വിക്കി ചിത്രങ്ങൾ; ആഘോഷമാക്കി ആരാധകർ

തെന്നിന്ത്യ കാത്തിരുന്ന താരവിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ആഢംബരവിവാഹമാണെന്ന് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. മാധ്യമങ്ങളെ ഒന്നും കടത്തിവിടാതെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായത്....

പീഡകരെ സംരക്ഷിക്കരുത്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന 15 പ്രമുഖരുടെ പേര് വിവരങ്ങൾ പുറത്തു വിടുക: ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് പീഡന വീരന്മാരെ പേരുകള്‍ പുറത്തു കൊണ്ടുവരണമെന്ന് മാക്ട. സര്‍ക്കാരുമായുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള...

ജോജുവിനെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്, പൊലീസ് ഒത്തുകളിക്കുന്നുവെന്ന് കെ ബാബു.

കൊച്ചി: ജോജു ജോര്‍ജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു. മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിക്കുന്നത്. സിനിമാ നടന്‍മാര്‍ക്ക് വേറെ...

പ്രായത്തെ അതിജീവിക്കുന്ന സൗന്ദര്യവുമായി ചലച്ചിത്രതാരം ഭൂമിക ചൗള: ഈ മോഹൻലാൽ നായികയുടെ പ്രായം ഊഹിക്കാമോ?

ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഭൂമിക ചൗള. തെലുങ്ക് ചിത്രമായ 'യുവക്കൂട്'ലൂടെയാണ് നടി വരവറിയിച്ചത്. 2001ല്‍ ബദ്രി എന്ന സിനിമയുടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2003ല്‍ തേരേ നാം എന്ന...

“ലാവണ്ടർ തോട്ടത്തിലെ ചങ്ങാതിക്കൂട്ടം”: മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ; ഇവിടെ കാണാം.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവരുടെ സൗഹൃദം നിറയുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഒരുപോലെ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡര്‍ തോട്ടത്തില്‍...

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു; ചലച്ചിത്ര താരം മന്‍സൂര്‍ അലി ഖാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

മന്‍സൂര്‍ അലി ഖാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. അതേസമയം, പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനില്‍ ഹാജരായി നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസെടുത്ത...

ബിസിനസ്സിൽ നേരിട്ട നഷ്ടം നികത്താൻ കൊക്കൈയ്ൻ വ്യാപാരം: തെലുങ്ക് സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ കൃഷ്ണപ്രസാദ്...

ഹൈദരാബാദ്: 'കബാലി' സിനിമയുടെ തെലുഗു നിര്‍മാതാവിനെ ലഹരി കേസില്‍ അറസ്റ്റ് ചെയ്‌ത് പൊലീസ്. നിര്‍മാതാവ് കൃഷ്‌ണ പ്രസാദ് ചൗധരിയെയാണ് മയക്കുമരുന്ന് വില്‍പന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ...

അറുപതാം വിവാഹ വയസ്സിൽ രണ്ടാം വിവാഹം കഴിച്ച് പ്രശസ്ത നടൻ ആശിഷ് വിദ്യാർഥി: ചിത്രങ്ങൾ വൈറൽ; ഇവിടെ കാണാം.

പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആശിഷ് വിദ്യാര്‍ത്ഥി 60-ാം വയസില്‍ വീണ്ടും വിവാഹിതനായി.അസം സ്വദേശിനിയും ഫാഷൻ രംഗത്തെ വ്യവസായിയുമായ രൂപാലി ബറുവയാണ് വധുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍...

പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കൂ… അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം, അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്....

എന്‍ടിആറിന്റെ മകൾ ഉമാ മഹേശ്വരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തെലുങ്ക് സൂപ്പര്‍ സ്റ്റാറും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.രാമറാവുവിന്റെ മകൾ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പു...

വിവാദങ്ങളും വിമർശനങ്ങളും അപ്രസക്തം: ആദ്യ മൂന്ന് ദിനത്തിൽ ആദിപുരുഷ് കളക്ഷൻ 340 കോടി; ഷാറൂഖാൻ ചിത്രം പഠാനെ കടത്തിവെട്ടി...

വിവാദങ്ങള്‍ക്കും, ചില ഡയലോഗുകള്‍ മാറ്റാനുള്ള പ്രഖ്യാപനത്തിനും ഇടയില്‍ ഓ റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആദ്യ വാരാന്ത്യത്തില്‍ ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ 340 കോടി ഗ്രോസ് നേടി. ജൂണ്‍ 16 ന് റിലീസ്...

12 അടി ഉയരത്തിൽ 8 ശിൽപികളുടെ മൂന്നര വർഷത്തെ പ്രയത്നം കൊണ്ട് പൂർത്തീകരിച്ച വിശ്വരൂപ ശിൽപം: ...

തിരുവനന്തപുരം: അഭിനയത്തിന്റെ വിശ്വരൂപമായ മോഹന്‍ലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂര്‍ത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂര്‍ത്തിയായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശില്‍പം നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ എത്തിക്കും. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് 12 അടി ഉയരത്തിലുള്ള...

കുട്ടിക്കാലം മുതൽ കേൾക്കുന്ന പരിഹാസം, അമ്മയുമായുള്ള താരതമ്യം; മനസ്സുതുറന്ന് അനന്തിത.

കുട്ടിക്കാലം മുതൽ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്ന് നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അനന്തിത സുന്ദർ. ഒരു തമിഴ്ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനന്തിത മനസ്സുതുറന്നത്. സഹോദരി അവന്തിക ലണ്ടനിൽ പഠനം പൂർത്തിയാക്കി...

അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാകുന്നു: ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമ ചരിത്രത്തിൽ ആദ്യമെന്ന് രചയിതാവ്: അതിരൻ സിനിമയൊരുക്കിയ...

കൊച്ചി: അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാകുന്നു . സുനില്‍ പരമേശ്വരന്‍ എഴുതിയ നോവലിന്‍റ്‍റെ സിനിമയുടെ പ്രഖ്യാപനം അദ്ദേഹം ഫേയ്സ് ബുക്കിലൂടെയാണ് നടത്തിയത് . പുതിയ ചിത്രത്തിന്റെ പേര് ‘ദിഗംബരന്‍’ എന്നാണ് ​. ഫഹദ്...

പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കാപ്പയിൽ നിന്ന് മഞ്ജു വാര്യർ പിൻമാറി? പകരം എത്തുന്നത് അപർണ ബാലമുരളി എന്ന്...

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കാപ്പ'യില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. വമ്ബന്‍ താരനിരയുമായി ഒരുങ്ങുന്ന ചിത്രമാണ് കാപ്പ. അജിത് നായകനാകുന്ന തമിഴ്...

ശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും പോലീസ് താരത്തിന്റെ ...

കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടുവെങ്കിലും നടനെതിരെ പൊലീസ് നടത്തിയ നിര്‍ണ്ണായക നീക്കം. ലഹരി മരുന്ന് ശ്രീനാഥ് ഭാസി ഉപയോഗിച്ചോ എന്നും...

പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണി: വെളിപ്പെടുത്തലുമായി സംവിധായകൻ ഒമർ ലുലു.

സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്. എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും...

ഇന്ദിരയായി കങ്കണ റണാവത്; ജയപ്രകാശ് നാരായണൻ ആയി അനുപം ഖേർ: വരുന്നു അടിയന്തരാവസ്ഥയുടെ കഥപറയുന്ന...

മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജയപ്രകാശ് നാരായണായി നടന്‍ അനുപം ഖേര്‍. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമര്‍ജന്‍സി എന്ന സിനിമയിലാണ് താരം ഈ റോള്‍ ചെയ്യുന്നത്. ജെപി ആയുള്ള അനുപം ഖേറിന്റെ...