മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗിനും ഹണി റോസ് ഇരയായി മാറാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ വിഷു സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. വിഷുദിനത്തിലല്‍ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. വെള്ള ധാവണിയില്‍ അതിമനോഹരിയാണ് ഹണിറോസ്. സിംപിള്‍ ലുക്കിലാണ് താരമെത്തിയത്. വെള്ള സാരിയുടെ ബോർഡറില്‍ ഗോള്‍ഡൻ എംബ്രോയ്ഡറി നല്‍കിയിട്ടുണ്ട്. ബ്ലൗസിലും സാരിയുടെ അതേ പാറ്റേണ്‍ തന്നെയാണ് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാരിക്ക് മാച്ച്‌ ചെയ്ത് ഹെവി ചോക്കറും കമ്മലും ആക്സസറൈസ് ചെയ്തു. സിംപിള്‍ ലുക്കിലുള്ള വളകളും മോതിരവും സ്റ്റൈല്‍ ചെയ്തിട്ടുണ്ട്.ലോങ് ഹെയറാണ് തിരഞ്ഞെടുത്തത്. മുല്ലപ്പൂവും സെറ്റ് ചെയ്തിട്ടുണ്ട്. മിനിമല്‍ മേക്കപ്പാണ് ഫോളോ ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക