ബോക്‌സ്‌ഓഫീസില്‍ മോശം പ്രകടനവുമായി പൃഥ്വിരാജ് ചിത്രം തീര്‍പ്പ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം വെറും 40 ലക്ഷം രൂപയാണ് കേരള ബോക്‌സ്‌ഓഫീസില്‍ നിന്ന് തീര്‍പ്പ് നേടിയത്.

സമീപകാലത്തെ പൃഥ്വിരാജിന്റെ ഏറ്റവും മോശം ആദ്യദിന കളക്ഷനാണിത്. തീര്‍പ്പിനൊപ്പം റിലീസ് ചെയ്ത വിജയ് ദേവരെകൊണ്ട ചിത്രം ലൈഗര്‍ ആദ്യ ദിനം 25 ലക്ഷമാണ് കേരള ബോക്‌സ്‌ഓഫീസില്‍ നിന്ന് നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക