ഇന്ത്യയിൽ സെക്സ് ടോയ്കളുടെ വിൽപ്പന വർധിക്കാൻ കാരണം ഈ ബോളിവുഡ് സിനിമ; നായിക കിയാര അദ്വാനി.

ഏറെ ശ്രദ്ധനേടിയ ബോളിവുഡ് ചിത്രമാണ് 'ലസ്റ്റ് സ്റ്റോറിസ്.' അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരണ്‍ ജോഹർ എന്നീ സംവിധായകരുടെ നാല് ഷോർട്ട് ഫിലിം സെഗ്മെൻ്റുകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രമായിരുന്നു ഇത്. 2018ല്‍...

“പണ്ട് ധരിച്ച വസ്ത്രങ്ങളെ കുറിച്ചും സിനിമയിൽ ചെയ്തിട്ടുള്ള ഐറ്റം സോങ്ങുകളെ കുറിച്ചും ഓർക്കുമ്പോൾ കരച്ചിൽ വരും; എന്റെ ഗ്ലാമറസ്...

മലയാള സിനിമയില്‍ ഏറെ ഹിറ്റായ പഴയകാല പാട്ടുകളില്‍ ഒന്നാണ് 'പാലും കുടമെടുത്ത്'. അതില്‍ ഐറ്റം സോംഗ് ചെയ്ത മുംതാസ് എന്ന നടിയെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. മോഹൻലാലിന്റെ 'താണ്ഡവം' എന്ന ചിത്രത്തിലെ ഈ ഗാനം...

കൊച്ചിയിലെ തിരക്കേറിയ റോഡിൽ നിന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ കസിൻസിനൊപ്പം ഐസ്ക്രീം കഴിക്കുന്ന തരറാണി നയൻതാര: വീഡിയോ കാണാം.

രാത്രി കൊച്ചിയിലെ തിരക്കേറിയ റോഡരുകില്‍ നിന്ന് ഐസ്‌ക്രീം നുണഞ്ഞും തമാശ പറഞ്ഞും നില്ക്കുന്ന നയന്‍താരയുടെ വീഡിയോ ഭര്‍ത്താവ് വിഘ്‌നേശാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത്. ഇതോടെ സംഭവം വാര്‍ത്തയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി എം.ജി....

ആടുജീവിതം തിയറ്ററുകളിൽ നിന്ന് കോടികൾ വാരുമ്പോൾ റിയൽ ലൈഫ് നജീബിന് എന്തു കിട്ടി? നജീബിന് സിനിമാപ്രവർത്തകർ...

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു....

സൂപ്പർതാരം അജിത്ത് ഓടിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു; അപകടം ഷൂട്ടിങ്ങിനിടയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു.വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍...

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി...

“നീയെന്നെ എത്രവേണമെങ്കിലും അപമാനിച്ചോ, പക്ഷേ സിനിമയുടെ കഥ പറയരുത്”: അഭിമുഖത്തിനിടയിൽ ധ്യാൻ ശ്രീനിവാസനോട് അപേക്ഷയുമായി ജേഷ്ഠൻ വിനീത്...

അഭിമുഖങ്ങളില്‍ എപ്പോഴും തിളങ്ങുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സിനിമകളേക്കാളും സൂപ്പർഹിറ്റാണ് തന്റെ അഭിമുഖങ്ങള്‍ എന്നാണ് ധ്യാൻ തന്നെ പറയാറുള്ളത്. അച്ഛൻ ശ്രീനിവാസനും അമ്മയും ചേട്ടൻ വിനീത് ശ്രീനിവാസനുമെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളില്‍...

വെട്ടി തിളങ്ങുന്ന കുട്ടിയുടുപ്പ്; ബിക്കിനി ഷേപ്പിൽ ബർത്ത്ഡേ കേക്ക്; ആടിത്തിമർത്ത് ബർത്ത് ഡേ ഗേൾ: റിമ കല്ലിങ്കലിന്റെ പിറന്നാൾ...

മലയാളികളുടെ പ്രിയങ്കരിയാണ് റിമ കല്ലിങ്കല്‍. ഇപ്പോള്‍ സിനിമയില്‍ സജീവം അല്ലങ്കിലും താരം സോക്കറില്‍ മീഡിയയില്‍ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന റിമ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് വൈറല്‍ ആയി...

മോഹൻലാലിനൊപ്പം പുലിമുരുകനും, മമ്മൂട്ടിക്കൊപ്പം ഗ്യാങ്സ്റ്ററും അടക്കം 14 ചിത്രങ്ങൾ: ഇന്നലെ കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാതാരം.

ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് കലാരംഗത്തും സജീവമായിരുന്നു. അഭിനേതാവായ ഇദ്ദേഹം പുലിമുരുകൻ, ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, അച്ഛാദിൻ, ജോസഫ് തുടങ്ങി 14 ചിത്രങ്ങളില്‍...

കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു: പ്രമുഖ ചലച്ചിത്രതാരം ശരണ്യ പൊൻവണ്ണനെതിരെ പോലീസിനെ സമീപിച്ച് അയൽവാസി; വിശദാംശങ്ങൾ വായിക്കാം.

നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയില്‍ വിരുഗംബക്കത്താണ്...

നടി മഞ്ജുപിള്ളയും ഛായാഗ്രഹകൻ സുജിത്ത് വാസുദേവും വിവാഹ ബന്ധം വേർപിരിഞ്ഞു; വിശദാംശങ്ങൾ വായിക്കാം.

നടി മഞ്ജുപിള്ളയും ഛായാഗ്രാഹകനായ സുജിത് വാസുദേവും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞു.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുജിത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതല്‍ മഞ്ജുവും സുജിത്തും അകന്ന് കഴിയുകയാണെന്നും ഡിവോഴ്‌സ് നടപടികള്‍...

വീട്ടിലേക്ക് കയറി വന്ന് കുശലം പറഞ്ഞ അതിഥിയെ കണ്ടു അമ്പരന്ന് വീട്ടുകാർ; ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മമ്മൂട്ടി ഒരു കുടുംബത്തെ...

സിനിമ ഷൂട്ടിന്‍റെ ഇടവേളയില്‍ അപ്രതീക്ഷിതമായി ഒരു വീട്ടിലേയ്ക്ക് കുശലം പറ‌യാൻ കയറിച്ചെന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. കാതല്‍ സിനിമയുടെ ഷൂട്ടിനിടെയാണ് സംഭവം. പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവില്‍ പങ്കുവച്ചതാണ് വീഡിയോ. സ്കൂട്ടറില്‍...

മകൾക്കൊപ്പം ഉള്ള വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് “പറക്കും തളിക” നായിക നിത്യ ദാസ്; ശരിക്കും സന്തൂർ മമ്മി...

ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിത്യദാസ്. അതില്‍ ഗായത്രി/ബാസന്തി എന്ന കഥാപാത്രമായിട്ടാണ് നിത്യ അഭിനയിച്ചത്. സിനിമ ഇറങ്ങി 22 വർഷങ്ങള്‍ കഴിഞ്ഞെങ്കിലും...

“ഡിവൈഎഫ്ഐയുടെ കെ ഫോണും, ചിന്തയുടെ പൊതിച്ചോറും”: ആടുജീവിതത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ ട്രോളുകളും വൈറൽ; വിശദമായി വായിക്കുക.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ അതേ പേരില്‍ സിനിമ ആക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയരുന്ന രാഷ്ട്രീയ വിമർശനത്തിനും ട്രോളുകള്‍ക്കും ആടുജീവിതവും ഭാഗമാകുന്നുണ്ട്.ആട് ജീവിതത്തില്‍...

യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശവും: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തീയ ഭക്തിഗാനവുമായി സുരേഷ് ഗോപിയും ഭാര്യയും; വീഡിയോ

തൃശ്ശൂർ: ഈസ്റ്റർ ദിനത്തില്‍ ഉയർപ്പിൻറെ സന്ദേശം നല്‍കുന്ന ഗാനം പുറത്തിറക്കി തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. നന്ദിയാല്‍ പാടുന്നു എന്ന ഗാനമാണ് താരം ആലപിച്ചത്. ഭാര്യ രാധികയും സുരേഷ് ഗോപിക്കൊപ്പം പാടുന്നുണ്ട്....

ആടുജീവിതം കുതിക്കുന്നു 50 കോടിയിലേക്ക്; ജിസിസി കളക്ഷൻ റെക്കോർഡുകൾ ഭേദിക്കും: കണക്കുകൾ വായിക്കാം

പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന് യുഎഇ കളക്ഷനിലും മികച്ച നേട്ടം. യുഎഇയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 7.62 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി...

പ്രശസ്ത തമിഴ് സിനിമ താരം ഡാനിയൽ ബാലാജി അന്തരിച്ചു; വേർപാട് 48ആം വയസ്സിൽ ഹൃദയാഘാതം മൂലം.

തെന്നിന്ത്യന്‍ സിനിമാതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയ സ്‌തംഭനമാണു മരണകാരണം. കഴിഞ്ഞ 29 ന്‌ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നു ബാലാജിയെ ചെന്നൈ കൊട്ടിവക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌, മലയാളം, തെലുങ്ക്‌...

10 കോടിയിലധികം രൂപയുടെ ഓഹരികളും, സ്ഥിരനിക്ഷേപവും; ചെന്നൈയിൽ രണ്ടു ഫ്ലാറ്റുകൾ; ആകെ ആസ്തി 15 കോടിയോളം:...

എല്‍ഡിഎഫിന്റെ ലോക്‌സഭ സ്ഥാനാർഥിയായ നടൻ എം മുകേഷിന് 14.98 കോടിയുടെ സ്വത്ത്. താരത്തിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. അദ്ദേഹത്തിന്റെ കൈവശം 50,000 രൂപയുമുണ്ട് എന്നാണു ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ...

വെള്ളിത്തിരയിലെ മിന്നും താരമാകുന്നതിന് മുമ്പ് ടോവിനോ തോമസ് അഭിനയിച്ച ഷോർട്ട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ? ഇവിടെ കാണാം.

വലിയ സിനിമാപാരമ്ബര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി ജനമനസ്സുകളില്‍ ഇടം നേടിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന്...

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു; നടപടി ഹൈക്കോടതി രജിസ്ട്രാറുകളുടെ നിർദ്ദേശത്തെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം.

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഭരണസമിതി അഴിമതി ആരോപിച്ചുകൊണ്ട് മുന്‍...