ഇനി സ്റ്റോപ്പിൽ നിന്ന് മുഷിയണ്ട, കെഎസ്ആർടിസി ബസ് എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാൻ ചലോ ആപ്പ് – പ്രവർത്തനം തുടങ്ങി:...

ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച്‌ ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍...

15 മിനിറ്റ് ചാര്‍ജില്‍ 510 കി.മീ യാത്ര; 2.7 സെക്കന്റില്‍ 100- കിലോമീറ്റർ സ്പീഡ് കൈവരിക്കും: ...

ഇലക്‌ട്രിക് വാഹനങ്ങളുടെ ട്രന്റ് ആരംഭിച്ചപ്പോള്‍ തന്നെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഇലക്‌ട്രിക് കാറിന്റെ നിര്‍മാണം പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ആദ്യ ഇലക്‌ട്രിക് കാര്‍ എസ്.യു.7 എന്ന പേരില്‍ പുറത്തിറക്കുകയും...

വാഹന ഇൻഷ്വറൻസ്: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; ഇവിടെ വായിക്കാം.

ഒരു വാഹനം സ്വന്തമായുള്ളവരെല്ലാം അതിനു വേണ്ടി ഒരു ഇൻഷുറൻസ് എടുക്കേണ്ടത് ഏറെ പ്രധാനമാണ്. കാര്‍ ഇൻഷുറൻസിനെപ്പറ്റി പല തെറ്റിദ്ധാരണകളും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ഇത്തരം തെറ്റദ്ധാരണകള്‍ ഒഴിവാക്കി ശരിയായ വസ്തുതള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മിനിമം കവറേജ് മതിയോ? കാര്‍...

ഹെൽമെറ്റ് പ്രോ മാക്സ്; ഇതിലും വിചിത്രമായ ഒരു ഹെൽമെറ്റ് നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോ കാണാം.

നമ്മുടെ നാട്ടില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ട്രാഫിക് നിയമലംഘനം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നതാണ്. റൈഡര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം നടപ്പിലാക്കുന്നതെങ്കിലും ഇത് പാലിക്കാന്‍ പലര്‍ക്കും വിമുഖതയാണ്.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ഹെല്‍മെറ്റില്ലാതെ...

പത്തുലക്ഷം രൂപയിൽ താഴെ വിലയുള്ള ഫൈവ് ഡോർ ഫൈവ് സീറ്റർ ഇലക്ട്രിക് കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ വാര്‍ഡ്വിസാര്‍ഡ്:...

ഇന്ത്യൻ നിരത്തുകളില്‍ മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ എത്തിച്ച്‌ ശ്രദ്ധനേടിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ചുവടുവയ്പ്പ് നടത്തുന്നു. ഏറ്റവും കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് കാര്‍...

വിനോദ സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്; സമയം ലാഭിക്കാൻ യുവാവ് ഥാറോടിച്ചത് നദിയിലൂടെ; ദൃശ്യങ്ങൾ വൈറലായതോടെ...

റോഡിലെ ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപ്പെടാൻ യുവാവിന്റെ അതിസാഹസം. നദിയിലൂടെ ഥാര്‍ ഓടിച്ച്‌ അക്കരെ കടക്കുകയായിരുന്നു ഒരു വിനോദസഞ്ചാരി. ഹിമാചല്‍പ്രദേശിലെ സ്പിതി ജില്ലയിലുള്ള ലാഹോലിലാണു സംഭവം. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഹിമാചലിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. ഇതേതുടര്‍ന്ന്...

ഇലക്ട്രിക് കാർ വിപണിയുടെ മുഖമുദ്രയാകാൻ കിയ; ടാറ്റ നെക്സോണിന് വെല്ലുവിളി ഉയർത്താൻ ആധുനിക ഫീച്ചറുകളും മികച്ച മൈലേജുമായി പുതിയ...

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് കാര്‍ കമ്ബനികളില്‍ കിയയും ഉള്‍പ്പെടുന്നു. കിയയുടെ കൈവശമുള്ള എല്ലാ മോഡലുകള്‍ക്കും ഇന്ത്യൻ വിപണിയില്‍ ആവശ്യക്കാരുണ്ട്. 2024 ജനുവരിയില്‍ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റും കമ്ബനി അവതരിപ്പിക്കും. ഇപ്പോഴിതാ കിയ...

എക്സ്റ്ററിന്റെ ചിറകിലേറി ഹ്യുണ്ടായിയുടെ പറക്കല്‍; നവംബറില്‍ വിറ്റത് 65,801 കാറുകള്‍: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകളില്‍ ഒന്നാണ് ഹ്യുണ്ടായി. ബജറ്റിന് ഇണങ്ങിയ മോഡലുകള്‍ മുതല്‍ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ വരെ കമ്ബനിക്ക് സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം....

മുയലിന്റെ തലയുടെ രൂപത്തില്‍ ഹെല്‍മെറ്റ്; യുവാവിന് 10,000 രൂപ പിഴയിട്ട് പോലീസ്.

ചെന്നൈ : അമിതമായി അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കില്‍ കറങ്ങിനടന്ന യുവാവില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കി പോലീസ്. തെങ്കാശി ജില്ലയിലെ കുറ്റാലത്തും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്ന അജിത്തിന് (23)...

40 കിലോമീറ്റർ മൈലേജ്; 13 നിറങ്ങൾ: വിപണി കീഴടക്കാൻ എത്തുന്ന പുതിയ സ്വിഫ്റ്റിന്റെ വിശേഷങ്ങൾ വായിക്കാം.

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. 2023ലെ ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്ബനി ഈ ഹാച്ച്‌ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഇതിന്റെ ക്യാബിൻ അകത്തും പുറത്തും...

വില ₹5,554000 മുതൽ; സിഎൻജിയിൽ മൈലേജ് 35 കിലോമീറ്റർ; ദീപാവലി സീസണിൽ 50000 രൂപവരെ വിലക്കിഴിവ്: വായിക്കാം മാരുതി...

ഈ ഉത്സവ സീസണില്‍ കാര്‍ നിര്‍മ്മാതാക്കള്‍ കാറുകള്‍ക്ക് വമ്ബിച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ മാരുതി സുസുക്കിയുടെ ഒരു മൈലേജ് കാറിനായി തിരയുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. നിലവില്‍ രാജ്യത്തെ നമ്ബര്‍-1 ഫാമിലി,...

ബീച്ചിലെ പൂഴിമണ്ണിലൂടെ മലയാളിയായ സൂപ്പ‍ര്‍ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ്, അതും മഹീന്ദ്ര ഥാറില്‍: താരം ആരെന്നറിയാൻ...

സൂപ്പര്‍ താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയില്‍ പ്രശസ്തമാണ്. ഓഫ് റോഡ് റൈഡും കാറുകളോടുള്ള താരങ്ങളുടെ കമ്ബവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ബോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള താരങ്ങളുടെ വാഹന പ്രേമം മലയാളി...

ഓപ്പണ്‍ ജീപ്പില്‍ കാമ്ബസില്‍ റെയ്‌സിങ്; വാഹനം പെണ്‍കുട്ടിയെ ഇടിച്ചു: എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.

കോളജ് ദിനാഘോഷത്തില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ റെയ്‌സിങ് നടത്തി അപകടം ഉണ്ടാക്കിയതില്‍ രണ്ടവിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5...

ഇന്ത്യയിൽ ഒന്ന് മാത്രം! റോഡിലൊരു കിക്കിടിലൻ മിനി ബുള്ളറ്റ്! ‘എനിക്കും വേണം…എനിക്കും വേണം’ എന്ന് സോഷ്യൽ മീഡിയ.

രാജ്യ തലസ്ഥാനത്ത് പ്രത്യേക്ഷപ്പെട്ട ഒരു മിനി ബുള്ളറ്റിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ദില്ലി സ്ട്രീറ്റിലാണ് കലക്കൻ ലുക്കിൽ പിങ്ക് നിറത്തിൽ ഒരു മിനി ബുള്ളറ്റ് ഓടിക്കുന്ന മനുഷ്യൻ പ്രത്യക്ഷപ്പെട്ടത്....

കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം മേലുകാവ് സെന്ററില്‍ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം....

ക്ലച്ചിനോട് ബൈ ബൈ പറയാം; പോക്കറ്റ് കീറാതെ 8 ലക്ഷം ബജറ്റില്‍ വരുന്ന ഓട്ടോമാറ്റിക് കാറുകള്‍ പരിചയപ്പെടാം.

ഇക്കാലത്തെ സിറ്റി ട്രാഫിക്കിലും മറ്റും ഒരു മാനുവല്‍ മോഡല്‍ ഓടിക്കുക എന്നത് ഇടത് കാല്‍ മുട്ടിന്റെ കാര്യത്തില്‍ തീരുമാനമാക്കുന്നതിന് തുല്യമാണ്. മാനുവലിനോട് ഒട്ടും താല്‍പര്യം കുറഞ്ഞിട്ടല്ല, ഇപ്പോഴത്തെ റോഡിലെ തിക്കും തിരക്കും ദൈനം...

മദ്യ ലഹരിയിൽ ഇരുചക്ര വാഹനവുമായി ബസ്സിന് സൈഡ് കൊടുക്കാതെ അഭ്യാസ പ്രകടനം: കോഴിക്കോട് യുവാവിനെതിരെ കേസ്; വീഡിയോ ദൃശ്യങ്ങൾ...

മീഞ്ചന്തയില്‍ സ്വകാര്യ ബസിന് മുന്നില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. ബസിന്‍റെ വഴിമുടക്കിയായിരുന്നു യുവാവിന്‍റെ അഭ്യാസം. അപകടകരമായ രീതിയില്‍ വാഹനമോടിച്ച കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പൊലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന്...

വാഹനത്തിന്റെ മൈലേജ് കൂട്ടണോ? ഈ ഒരൊറ്റ കാര്യം ചെയ്താൽ വർഷം 10000 രൂപ മുതൽ 20000 രൂപ വരെ...

വണ്ടിക്ക് തീരെ മൈലേജില്ല. വാഹനമോടിക്കുന്ന ഒട്ടുമിക്കവരുടെയും പരാതിയാണിത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവച്ചുനോക്കുമ്ബോള്‍ പരമാവധി മൈലേജ് കിട്ടിയില്ലെങ്കിലേ പറ്റൂ. വാഹനത്തിന്റെ മൈലേജ് കൂട്ടാൻ എല്ലാവര്‍ക്കും കഴിയുന്ന ഒരു സിംപിള്‍ ട്രിക്കുമായി എത്തിയിരിക്കുകയാണ് ഒരുസംഘം വിദഗ്ദ്ധര്‍....

പാലക്കാട് ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം: വീഡിയോ ദൃശ്യങ്ങൾ കാണാം.

പാലക്കാട് മുണ്ടൂര്‍ മൈലമ്ബുള്ളിയില്‍ ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം. പാലക്കാട് - പലക്കയം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് മഴ പെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്....

നടപ്പാതയിലേക്ക് കുതിച്ചുകയറിയ കാർ ഇടിച്ചു തെറിപ്പിച്ചത് ആറുപേരെ; ഒരു സ്ത്രീക്കു മരണം അഞ്ചുപേർക്ക് ഗുരുതര പരിക്ക്: മംഗളൂരുവിൽ നടന്ന...

കര്‍ണാടകയിലെ മംഗളൂരുവില്‍ വിശാലമായ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപം ഫുട്പാത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ അഞ്ച് കാല്‍നടയാത്രക്കാരെ ഇടിച്ചു...