പാലക്കാട് മുണ്ടൂര്‍ മൈലമ്ബുള്ളിയില്‍ ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം. പാലക്കാട് – പലക്കയം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് മഴ പെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

ബസ് റോഡില്‍ നിന്ന് തെന്നി മാറി റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രികരായ 18ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക