സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഗൂഗിൾ പെയിലേ ലഡു; ആറിൽ ആറും കിട്ടിയാൽ ആയിരം രൂപ വരെ കീശയിലെത്തും;...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില വിദ്വാന്‍മാര്‍.
എന്താണ് സോഷ്യല്‍ മീഡിയയില്‍...
വില കൂടിയതോടെ സ്വർണം ഉപേക്ഷിച്ച് ഇന്ത്യക്കാർ; വില്പന കുത്തനെ ഇടിഞ്ഞു: കണക്കുകൾ വായിക്കാം
സ്വർണ വില പിടിവിട്ട് കുതിക്കുന്നത് സാധാരണക്കാരായ സ്വർണാഭരണ പ്രിയർക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വില കൂടി നില്‍ക്കുന്ന സമയത്ത് പലരും സ്വർണം വാങ്ങാന്‍ മടിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
സമീപകാല വർധനവിലെ സാഹചര്യവും ഇതില്‍ നിന്ന്...
കൊടകരയിൽ ചാക്കുകളിൽ ആക്കി കോടികൾ എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി; കൊടകര കുഴൽപണ ഇടപാട് യാഥാർത്ഥ്യം:...
കൊടകര കുഴല്‍പ്പണക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികള്‍ വരുന്ന കുഴല്‍പ്പണമായി എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. കുല്‍പ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക്...
മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ
ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത...
70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?...
70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാൻ വയ വന്ദന കാർഡ്' നല്‍കുമെന്നും 9-ാമത്...
ശമ്പളത്തിനും പെൻഷനും മാത്രമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 64217.09 കോടിരൂപ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ...
കഴിഞ്ഞ സാമ്ബത്തിക വർഷം കേരളത്തില്‍ ശമ്ബളത്തിനും പെൻഷനുമായി സർക്കാർ ചെലവഴിച്ചത് 64,217.09 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമുള്ള സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സാമ്ബത്തിക വർഷം...
വിഴിഞ്ഞം തീരത്ത് ആദ്യ കപ്പൽ അടുക്കുന്നത് പരസ്യം ചെയ്യാൻ സർക്കാർ മുടക്കിയത് ഒരു കോടി 60 ലക്ഷം;...
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം...
59,000ത്തിലേക്ക് കുതിച്ച് സ്വർണ്ണവില; ആഭരണത്തിന് 65000ത്തിനു മുകളിൽ കൊടുക്കണം: വില വിവര കണക്കുകൾ വായിക്കാം
സാധാരണക്കാരുടെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്.
ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്....
ക്ഷാമബദ്ധ അനുവദിച്ചതിൽ സർക്കാർ കള്ളക്കളി; 40 മാസത്തെ കുടിശ്ശിഖയെ കുറിച്ച് മിണ്ടാട്ടമില്ല: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആശ്വാസത്തിലായിരുന്നു.
പിന്നീടാണ് അവര്‍ കാര്യം മനസിലാക്കുന്നത് നിലവിലെ 40 മാസത്തെ കുടിശ്ശികയെക്കുറിച്ച് പരാമർശമില്ല. നവംബറില്‍ ലഭിക്കുന്ന ശമ്ബളത്തിനും...
രാഹുൽ മാങ്കൂട്ടത്തിന് സ്വന്തമായി ജെന്റ്സ് ബ്യൂട്ടിപാർലറും, മിൽമ ഏജൻസിയും, പാർട്ണർഷിപ്പിൽ മെഡിക്കൽ ഷോപ്പും കിഡ്സ് വെയർ ഷോപ്പും; ഡോക്ടർ...
യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 39 ലക്ഷം രൂപയാണ്...
തിരുവിതാംകൂർ സഹകരണസംഘം നിക്ഷേപ തട്ടിപ്പ് കേസ്; സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് എം എസ് കുമാർ അറസ്റ്റിൽ:...
തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം എസ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം എസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്; തൃശ്ശൂരിൽ ഇതുവരെ പിടിച്ചെടുത്തത് 14 കിലോ സ്വർണം: ...
സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്.
പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ...
പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...
വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...
9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍.
വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...
പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണവില; പവൻ വില 59,000ന് അരികെ: സ്വർണ്ണവിലയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ വിശദമായി വായിക്കാം.
സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു.
ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി...
ലാഫിംഗ് ബുദ്ധയെ വീട്ടിൽ വെക്കാമോ? സ്ഥാപിക്കേണ്ടത് എവിടെ? വിശദമായി വായിക്കാം
കുടുംബത്തില്‍ സമ്ബത്തും സമൃദ്ധിയും ഭാഗ്യവും സന്തോഷവും കൊണ്ടുവരാന്‍ ആണ് പലരും ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കുന്നത്.
ചിലര്‍ വീടിന് അലങ്കാരമായും ലാഫിംഗ് ബുദ്ധയെ സ്ഥാപിക്കാറുണ്ട്. വാസ്തുശാസ്ത്ര പ്രകാരം ലാഫിംഗ് ബുദ്ധയെ വീട്ടില്‍ സ്ഥാപിക്കുന്നത് വളരെ നല്ലതുമാണ്....
വിരമിച്ച ചീഫ് സെക്രട്ടറിക്ക് കിഫ്ബി സി ഇ ഒ ആയി നിയമനം നല്കി അനുവദിച്ചത് പ്രതിമാസം...
സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനർനിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെൻഷൻ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന...
എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത്...
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്.
തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ...
എടിഎമ്മിൽ നിന്ന് എത്ര തവണ സൗജന്യമായി പണം പിൻവലിക്കാം? പരിധിയും ചാർജുകളും വിശദമായി വായിക്കാം
പണം കൈയില്‍ കൊണ്ടുനടക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. എടിഎം സൗകര്യം ഉണ്ടായതോടുകൂടി കാർഡുകളാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുക.
എടിഎമ്മുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ ബാങ്കുകള്‍ ചുമത്തുന്ന പരിധികളും ചാർജുകളും അറിഞ്ഞിരിക്കണം. കാരണം...
ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങളും ശനി, ഞായർ അവധിയും: ബാങ്ക് ജീവനക്കാരുടെ തീരുമാനം ഡിസംബറിൽ പരിഗണിച്ച് ജനുവരി ഒന്നു...
ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറില്‍ തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നല്‍കിയാല്‍ അടുത്ത വർഷം മുതല്‍ ബാങ്ക് ജീവനക്കാർക്ക്...


























