ഫ്ലിപ്കാർട്ടിൽ നിന്ന് ഇന്ത്യക്കാർ ഏറ്റവും അധികം വാങ്ങുന്ന ഉൽപ്പന്നങ്ങൾ : റിപ്പോർട്ട് വായിക്കാം.

കൊവിഡ് പകര്‍ച്ചവ്യാധിക്ക് മുന്‍പ് തന്നെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓണ്‍ലൈന്‍ വാങ്ങലുകള്‍ വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാല്‍...

ഇന്ന് ഹാജരാകണം, സിപിഎം ജില്ലാ സെക്രട്ടറിയോട് ഇഡി; മുഖ്യമന്ത്രിയുടെ നവകേരള സദസുണ്ടെന്ന് മറുപടി.

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നി‍ർദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നൽകി...

സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ചുയരുന്നു: നിര്‍മാണ മേഖല പ്രതിസന്ധിയിൽ.

സംസ്ഥാനത്ത് സിമന്‍റ് വില ഉയരുന്നു. രണ്ടാഴ്ച‌യ്ക്കിടെ 60 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതാണ് സിമന്‍റ് വില വര്‍ധിക്കാന്‍ കാരണം. 390 രൂപയായിരുന്ന ഒരു ചാക്ക് സിമന്‍റിന് ഇപ്പോള്‍ 450...

10 ലക്ഷം രൂപയിൽ താഴെ ഇന്ത്യയിൽ ലഭ്യമായ അഞ്ചു മികച്ച സിഎൻജി കാറുകൾ പരിചയപ്പെടാം: മികച്ച മൈലേജും,...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതിനാല്‍ ഇപ്പോള്‍ സിഎന്‍ജി കാറുകളുടെ ഡിമാന്‍ഡ് വളരെയധികം വര്‍ദ്ധിച്ചു. ഇത് കണക്കിലെടുത്ത് കാര്‍ കമ്ബനികള്‍ ഇപ്പോള്‍ കൂടുതല്‍ സിഎന്‍ജി കാറുകള്‍ വിപണിയില്‍ ഇറക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഈ കാറിനൊപ്പം പല...

ഒന്നര വർഷം കൊണ്ട് പത്ത് ലക്ഷം പേർക്ക് ജോലി: വാഗ്ദാനം നിറവേറ്റാൻ നരേന്ദ്രമോദി; 75,000 പേർക്ക്...

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ 'റോസ്‌ഗര്‍ മേള' എന്ന ജോബ് ഫെസ്റ്റിന്...

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ.

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സി അഴകപ്പൻ, ഭാര്യ നാച്ചൽ, മറ്റു കുടുംബാംഗങ്ങൾ എന്നിവരാണ് കുന്നംകുളത്ത് പിടിയിലായത്. വിൽക്കാനായി ഏൽപ്പിച്ച 25 കോടി രൂപയുടെ സ്വത്ത്...

തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്: വിപ്രോയുടെയും നെസ്‌ലെയുടെയും വിപണി മൂല്യം നിഷ്പ്രഭം; വിശദാംശങ്ങൾ വായിക്കാം.

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടര ലക്ഷം കോടിയെന്ന് വെളിപ്പെടുത്തല്‍. നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനമാണ് സ്വത്ത് വിവരം പരസ്യമാക്കിയത്. വിപ്രോയുടെയും നെസ്‌ലെയുടെയും ഉള്‍പ്പടെ ഇന്ത്യയിലെ വന്‍കിട കമ്ബനികളുടെ വിപണി മൂല്യം നിഷ്പ്രഭമാക്കുന്ന സ്വത്താണിത്....

“സർക്കാർ വക്കീലിന് അഞ്ചു കോടി കോഴ കൊടുത്തു”: 3000ത്തിൽ പരം കോടിയുടെ ഹൈറിച്ച് തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടും എന്ന്...

ഹൈറിച്ച്‌ ഓണ്‍ലൈൻ ഷോപ്പിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാൻ ശ്രമം. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഭീമമായ തുക കോഴ നല്‍കി കേസുകള്‍ ഒഴിവാക്കാനാണ് ഗ്രൂപ്പ് അംഗങ്ങളുടെ ശ്രമം. ഇത് വ്യക്തമാക്കുന്ന ശബ്ദരേഖയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂടാതെ...

ലിയോയുടെ തേരോട്ടത്തിലും അടിപതറാതെ ബാലയ്യ; നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം ഭഗവന്ത് കേസരി ആദ്യദിവസം തിയേറ്ററിൽ...

ലിയോ റിലീസ് ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ സിനിമ ലോകം. ലിയോയ്‍ക്കൊപ്പം മറ്റൊരു വമ്പൻ തെലുങ്ക് ചിത്രവും കഴിഞ്ഞ ദിവസം റിലീസ് ചെയ്‍തിരുന്നു. നന്ദമുരി ബാലകൃഷ്ണ അഥവ ബാലയ്യ നായകനായ ഭഗവന്ത് കേസരി...

പുതുതലമുറ alto k10ന് 52000 വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് മാരുതി: വാഹനത്തിൻറെ വിലയും, വിശദാംശങ്ങളും ഇവിടെ വായിക്കാം.

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ചെറിയ കാറിന് വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. പുതുതലമുറ ആള്‍ട്ടോ കെ10ന് 52,000 രൂപ വരെയാണ് കിഴിവ്. 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും, 15,000 രൂപ...

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ; ഇന്നത്തെ വിലനിലവാരം വായിക്കാം.

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 82.72ലാണ് ഡോളറിനെതിരെ രൂപ ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. ആര്‍ബിഐ വായ്പനയം പ്രഖ്യാപിക്കാനിരിക്കെയാണ് രൂപ വീണ്ടും നഷ്ടത്തിലേക്ക് ഇപ്പോള്‍...

മൂല്യം കൂപ്പുകുത്തുന്നു: ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസികളിൽ ഒന്നായി ഇന്ത്യൻ രൂപ.

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ. 2022-ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു. 2013 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വര്‍ഷം രൂപ...

കേരളത്തിന്റെ കട ബാധ്യത രാജ്യത്തിന്റെ ആകെ കട ബാധ്യതയുടെ മൂന്നിൽ ഒന്ന്; കേരളത്തിന്റെ കട ബാധ്യത ഇന്ത്യയിലെ 28...

കേരളം എന്ന കൊച്ചു സംസ്ഥാനം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചില്ലറയല്ല. അധിക നികുതിഭാരത്തിലൂടെ ജനങ്ങളുടെ മേൽ വീണ്ടും വീണ്ടും ബാധ്യതകൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. എന്നാൽ ജനങ്ങൾ ഈ ബാധ്യതകളൊക്കെ ചുമക്കുന്നത്...

ഐപിഎൽ താരലേലം ആദ്യമായി കേരളത്തിലേക്ക്; ലേലം നടക്കുന്നത് ഡിസംബർ 23ആം തീയതി കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.

കേരളം ആദ്യമായി ഐ.പി.എല്‍ താരലേലത്തിന് വേദിയാകുന്നു. 2023 സീസണിലേക്കുള്ള ലേലമാണ് ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കുക. കഴിഞ്ഞ തവണത്തേത് പോലെ വിപുലമായ ലേലമാകില്ല ഇത്തവണത്തേത്. ഒരു ദിവസം മാത്രം നീളുന്ന മിനി ലേലമാണ്...

കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ: യോഗ്യതയും...

ന്യൂഡെല്‍ഹി: ഇന്‍ഡ്യയിലെ സാമ്ബത്തികമായി ദുര്‍ബലരായ ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന (Ayushman Bharat Yojana).ഈ പദ്ധതി പ്രകാരം അഞ്ച്...

ആസ്തി 150 കോടി; പ്രതിമാസ വരുമാനം രണ്ടു കോടി: ദുൽഖർ സൽമാന്റെ പ്രതിഫല തുകകൾ വായിക്കാം.

മലയാളം സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍, പിന്നെ മമ്മൂട്ടി അതുകഴിഞ്ഞാല്‍ ദുല്‍ഖറിന്റെ പേരാണ് വരുന്നത്. സിനിമ മാത്രമല്ല പരസ്യ ചിത്രങ്ങളില്‍ നിന്നും വലിയൊരു വരുമാനം ദുല്‍ഖര്‍ സല്‍മാന്...

ദീപാവലി പൊടിപൊടിക്കാൻ ജിയോ 5ജി: പ്രഖ്യാപനവുമായി മുകേഷ് അംബാനി.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാക്കുമെന്ന് അംബാനി പറഞ്ഞു. 5ജിക്കായി ജിയോ രണ്ട് ലക്ഷം കോടി...

കൃഷ്ണകുമാറിന്റെ സ്വപ്നവീട് യാഥാർത്ഥ്യമാകും ; പെയിന്റിംഗ് തൊഴിലാളിക്ക് 70 ലക്ഷം

തിരുവനന്തപുരം : സംസ്ഥാന ഭാ​ഗ്യക്കുറി അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം പെയിന്റ്ം​ഗ് തൊഴിലാളിക്ക്. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു അക്ഷയയുടെ...

എം എൽ എ ഹോസ്റ്റലിലെ ഫ്ലാറ്റുകളിൽ സർക്കാർ ചെലവിൽ എസി; എം എൽ എമാർക്കായി 13 നിലകളിൽ...

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ എം എല്‍ എ ഹോസ്റ്റല്‍ നവീകരിക്കാനും പുതിയ ഫ്ളാറ്റുകള്‍ പണിയാനും നടപടി തുടങ്ങി. പമ്ബ ബ്ലോക്കിലാണ്പുതിയ ഫ്ളാറ്റുകള്‍ വരുന്നത്. ഇതിന്റെ ഭാഗമായി പമ്ബയില്‍ താമസിച്ചിരുന്ന...

ഇനിമുതൽ വൈദ്യുതി നിരക്ക് മാസം തോറും മാറും; ചെലവ് കൂടുന്ന മാസങ്ങളിലെ അധികഭാരം ഉപഭോക്താക്കളുടെ തലയിൽ: കേന്ദ്ര...

മാസം തോറും വൈദ്യുതിനിരക്ക് പരിഷ്‌കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനം. വൈദ്യുതിക്ക് വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാനും...