മദ്യത്തിൽ നിന്നുള്ള നികുതി 12700 കോടി; ലോട്ടറിയിൽ നിന്നുള്ള വിറ്റു വരവ് 7145.22 കോടി: നിയമസഭയിൽ കണക്കുകൾ വ്യക്തമാക്കി...

2021-22 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതില്‍ ലോട്ടറിയില്‍ നിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു....

ഓൺലൈൻ ഗെയിം കളിച്ചു കിട്ടുന്ന കാശിനും നികുതി; 30% ടിഡിഎസ് പിടിക്കും.

ഓണ്‍ലൈന്‍ ഗെയിം കളി ജയിച്ചാല്‍ കിട്ടുന്ന തുകക്ക് 30 ശതമാനം ഉറവിടത്തില്‍നിന്നുള്ള നികുതി (ടി.ഡി.എസ്) ഈടാക്കാന്‍ ബജറ്റില്‍ ശിപാര്‍ശ. ഒപ്പം, ഇപ്പോഴത്തെ 10,000 രൂപ പരിധി ഒഴിവാക്കും. ഗെയിമിനായുള്ള അക്കൗണ്ടില്‍ (യൂസര്‍ അക്കൗണ്ട്) നിന്ന്...

രേഖകളില്ലാത്ത 17 ലക്ഷം രൂപയുമായി മുസ്ലിംലീഗ് നേതാവും ഈരാറ്റുപേട്ട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മുഹമ്മദ് ഹാഷിം അറസ്റ്റിലായ സംഭവം;...

ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 17 ലക്ഷം രൂപയുമായി പഞ്ചായത്ത് പ്രസിഡന്റ് പിടിയിലായത് നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവരവെയെന്ന് സൂചന. മുസ്ലീംലീഗ് നേതാവും ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കരീം മൻസിലില്‍...

ഏഴുവർഷമായി വിലക്കയറ്റം ഇല്ല എന്ന പിണറായിയുടെ അവകാശവാദം വെറും ഗുണ്ട്; മുഖ്യമന്ത്രി പുറത്ത് വിട്ട വില വർധിക്കാത്ത ഉൽപ്പന്ന...

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോയുടെ വിപണി ഇടപെടലിലൂടെ പിടിച്ചുനിര്‍ത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി പതിമൂന്നിനം നിത്യോപയോഗ വസ്തുക്കള്‍ക്ക് സപ്ലൈകോ സ്റ്റോറുകളില്‍ വിലകൂട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും ഈ സാധനങ്ങളില്‍...

ആസ്തി 150 കോടി; പ്രതിമാസ വരുമാനം രണ്ടു കോടി: ദുൽഖർ സൽമാന്റെ പ്രതിഫല തുകകൾ വായിക്കാം.

മലയാളം സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍, പിന്നെ മമ്മൂട്ടി അതുകഴിഞ്ഞാല്‍ ദുല്‍ഖറിന്റെ പേരാണ് വരുന്നത്. സിനിമ മാത്രമല്ല പരസ്യ ചിത്രങ്ങളില്‍ നിന്നും വലിയൊരു വരുമാനം ദുല്‍ഖര്‍ സല്‍മാന്...

സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം: സംസ്ഥാനത്ത് വികസന പദ്ധതികൾ ഉൾപ്പെടെ താളം തെറ്റുന്നു; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ശമ്പളവും പെൻഷനും...

സാമ്ബത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ പദ്ധതിനിര്‍വഹണം പൂര്‍ത്തിയാക്കുക സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. സാമ്ബത്തികവര്‍ഷം തീരാൻ നാലുമാസം മാത്രം ബാക്കി നില്‍ക്കെ വികസന പദ്ധതികള്‍ താളം തെറ്റിയ അവസ്ഥയാണ്. തനതു നികുതിവരുമാനം കൂടിയെങ്കിലും പ്രതിസന്ധി തീര്‍ക്കാന്‍ ഇതൊന്നും പര്യാപ്തമല്ലാത്ത...

ശാഖകൾ അടച്ചുപൂട്ടി ബ്രിട്ടീഷ് ബാങ്കുകൾ; പ്രതിമാസം പൂട്ടു വീഴുന്നത് ശരാശരി 54 ശാഖകൾക്ക്; 50 ശാഖകൾ ഒറ്റയടിക്ക് പൂട്ടുമെന്ന്...

ബ്രിട്ടൻ: ബാർക്ലേയ്‌സ് ബാങ്ക് തങ്ങളുടെ ശാഖകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. 2024 - ലും 2025 - ലുമായി ബ്രിട്ടനിലെ 50 ശാഖാകളാണ് ബാർക്ലേയ്‌സ് അടച്ചു പൂട്ടുന്നത്. സമീപ വർഷങ്ങളില്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നതിന്റെ...

കേരളത്തിന് ആശ്വാസ നൽകി കൊണ്ട് വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാർ അനുമതി നൽകി.

ദില്ലി: വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനകള്‍ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും...

സ്വർണക്കടത്ത് കേസ് ​റമീ​സി​ന്റെ അപകട മ​ര​ണം അ​ യാ​ദൃ​ച്ഛി​ക​മോ?

ക​ണ്ണൂ​ര്‍: റ​മീ​സി​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ സാ​ധ്യ​ത തേ​ടി ക​സ്​​റ്റം​സ്. അ​പ​ക​ടം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ​നി​ഗ​മ​ന​ത്തി​​ല്‍ പൊ​ലീ​സ്​ എ​ത്തി​ച്ചേ​രു​മ്പോഴെക്കും സം​ഭ​വ​ത്തി​ന്റെ മ​റു​പു​റം അ​ന്വേ​ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്​​ ക​സ്​​റ്റം​സ്. കേ​സി​ല്‍ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ര്‍ജു​ന്‍ ആ​യ​ങ്കി​ക്കെ​തി​രെ ക​സ്​​റ്റം​സ്​...

കടലിനക്കരെയാണ് ആ ഭാഗ്യവാന്‍; ഒടുവില്‍ ബമ്പർ കോടീശ്വരനെ കണ്ടെത്തി.

കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് വയനാട് പനമരം സ്വദേശി സൈതലവി (45)ക്ക്.അദ്ദേഹം ദുബൈയില്‍അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഒരാഴ്ച മുന്‍പ്...

മ​രം മു​റി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് സം​യു​ക്ത​മാ​യി; തെ​ളി​വ് പു​റ​ത്ത്.

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ബേ​ബി ഡാ​മി​ല്‍ കേ​ര​ള​വും ത​മി​ഴ്‌​നാ​ടും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി തെ​ളി​വ്. മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ജൂ​ണ്‍ 11ന് ​കേ​ര​ള-​ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍...

ഷിവാസ് റീഗലിന് 1890, ജാക്ക് ഡാനിയലിന് 1885: വിവിധ സംസ്ഥാനങ്ങൾ മദ്യനയത്തിൽ മാറ്റം വരുത്തിയോടെ കുത്തനെ...

ന്യൂഡല്‍ഹി : വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ മത്സരിച്ച്‌ വില കുറച്ച്‌ മദ്യ കമ്ബനികള്‍. പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളില്‍ മദ്യത്തിന് വിലകുറഞ്ഞു. മദ്യവില്‍പന...

യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാം; ഓൺലൈൻ പെയ്മെന്റുകൾ സുരക്ഷിതമാക്കാനുള്ള ചില മുൻകരുതലുകൾ ഇവിടെ വായിക്കാം.

പണം അടയ്ക്കലും പണം എടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴിയാണ് നമ്മള്‍ ചെയ്യുന്നത്. എല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗം പലതും എളുപ്പമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്റര്‍നെറ്റുമായി...

സ്റ്റാർട്ടപ്പുകൾക്ക് കരുത്തുപകരാൻ 20 ലക്ഷം രൂപവരെ ഗ്രാൻഡ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 – ...

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) കേരള ഇന്നൊവേഷൻ ഡ്രൈവ് 2022ന്റെ ഭാഗമായുള്ള ഇന്നൊവേഷൻ ഗ്രാന്റ് സ്‌കീമിന് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. പദ്ധതിയുടെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് 20 രൂപ...

17 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: മലപ്പുറത്ത് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ഫെഡറല്‍ ബാങ്ക്‌ ബ്രാഞ്ചില്‍ നിക്ഷേപകരെ കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്‌തു ബാങ്കില്‍ ഇല്ലാത്ത ബിസിനസ്‌ സ്‌കീം ഉണ്ടെന്ന്‌ പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച്‌ 17 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയ ഫെഡറല്‍...

ഒന്നര വർഷം കൊണ്ട് പത്ത് ലക്ഷം പേർക്ക് ജോലി: വാഗ്ദാനം നിറവേറ്റാൻ നരേന്ദ്രമോദി; 75,000 പേർക്ക്...

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ 'റോസ്‌ഗര്‍ മേള' എന്ന ജോബ് ഫെസ്റ്റിന്...

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വാട്ട്സപ്പിലൂടെ അറിയാൻ സംവിധാനമൊരുക്കി കമ്പനി: എങ്ങനെ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഇവിടെ വിശദമായി വായിക്കുക.

പുത്തന്‍ ഫീച്ചര്‍ അ‌വതരിപ്പിക്കുന്നതില്‍ ബഹുദൂരം മുന്നിലുള്ള വാട്സ്‌ആപ്പ് തങ്ങള്‍ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഒരു പുതുപുത്തന്‍ ഫീച്ചര്‍ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു എന്നാണ് വിവരം. ഇന്ന് ഏവരും ഏറ്റവും അ‌ധികം അ‌റിയാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ...

വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചു വയസ്സുകാരന് 1.15 കോടി രൂപ നല്‍കാന്‍ നഷ്ടപരിഹാര ട്രിബ്യൂണൽ വിധി: പണം നൽകേണ്ടത് ഓറിയന്റല്‍...

പാലക്കുന്ന്: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസ്സുകാരന് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മുന്നാട് കുണ്ടംപാറ ഹൗസില്‍ അജയകുമാറിന്റെയും അര്‍ച്ചനയുടെയും മകന്‍ അദ്വിതിന് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദ്ദേശം. കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര...

കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം: അറിയിപ്പുമായി നാഷണല്‍ ബാങ്ക്.

കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ ആദ്യത്തെ...

ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യയിലെ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുഗമവും സുരക്ഷിതവുമായ പേയ്‌മെന്റ് അനുഭവം ലഭ്യമാക്കാൻ ടെക് ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനങ്ങള്‍ അവതരിപ്പിക്കുയാണ്. ഉപയോക്താക്കളെ കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ നടത്താൻ ആപ്പിള്‍ പേ സഹായിക്കുന്നു....