ഒരുകുട്ടിയും ഇത്തരത്തിലുള്ള പരിചരണം അര്‍ഹിക്കുന്നില്ല : ഷാരൂഖ് ഖാന് കത്തുമായി രാഹുൽ ഗാന്ധി.

ന്യൂഡല്‍ഹി : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷാരൂഖ് ഖാന് എഴുതിയ കത്തിലെ വിവരങ്ങള്‍ പുറത്ത്. രാജ്യം മുഴുവന്‍ ഷാരൂഖിനും കുടുംബത്തിനുമൊപ്പം...

ഇന്ധന വില കുറച്ച്‌ കേന്ദ്രം: പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ 10 രൂപയും കുറച്ചു

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍ . പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയുമായാണ് കുറച്ച്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനും....

പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്: കോൺഗ്രസിന് വെല്ലുവിളി ഉയർത്താൻ പഞ്ചാബ് ലോക് കോൺഗ്രസ്.

പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ച കാര്യവും അമരീന്ദര്‍ അറിയിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക്...

ബംഗ്ലാദേശ് കലാപം മറയാക്കി ത്രിപുരയിൽ സംഘ പരിവാർ അഴിഞ്ഞാടുന്നു. കൊള്ളയും കൊള്ളി വയ്പും തുടരുന്നു : നൂറിലേറെ വീടുകൾ...

ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു വി​രു​ദ്ധ ക​ലാ​പ​ങ്ങ​ള്‍​ക്കെ​തി​രെ​ ഒ​ക്​​ടോ​ബ​ര്‍ 27ന്​ ​വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്, ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച്, ബ​ജ്​​റ​ങ്​​ദ​ള്‍, ആ​ര്‍.​എ​സ്.​എ​സ്​ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ഭ​യ​ന്ന്​ ത്രി​പു​ര​യി​ലെ ജനങ്ങൾ.15 മ​സ്​​ജി​ദു​ക​ളും ഒ​രു...

മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ സംഭവം: നാല് പേര്‍ക്ക് വധശിക്ഷ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌നയിലെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ. 2013 ല്‍ നടന്ന സ്‌ഫോടനത്തിലാണ് എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷയും...

ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നു.. ഏറ്റവും കൂടുതൽ അമേരിക്കയിൽ.

ന്യുയോർക്ക്: ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നു. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം ഞായറാഴ്ചവരെ 50,13,107 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.അമേരിക്കയിലാണ് ഏറ്റവുമധികം മരണം. 7.67 ലക്ഷം പേര്. ഒന്നര മാസത്തിനിടെ ഒരു ലക്ഷത്തോളം പേര്‍ അവിടെ...

ഗൂഗിള്‍ പേയിലൂടെ പണം നഷ്ടപ്പെട്ടാൽ ക്ലെയിം ചെയ്യാൻ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക്: ഗൂ​ഗിൾ പേ ഇടപാടുകൾ ഇനി മുതൽ...

ഡല്‍ഹി: പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റത്തിന്റെ ലിസ്റ്റില്‍ ഗൂഗിള്‍ പേ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇക്കാരണത്താല്‍...

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്: ഉപതെരഞ്ഞെടുപ്പ് ജോസ് കെ മാണി രാജിവച്ച സീറ്റിലേക്ക്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജിവെച്ച്‌ ഒഴിഞ്ഞ രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. നവംബര്‍...

മരക്കാര്‍ ഒടിടി റിലീസ് മാത്രം; തിയറ്ററിലേക്ക് ഇല്ല

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ആമസോണ്‍ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് വിവരം. നേരത്തെ ആമസോണ്‍...

അതിവേ​ഗ അര്‍ധ സെഞ്ച്വറിയുമായി മിന്നല്‍പ്പിണരായി ബട്ലര്‍; ഓസീസിനെ തകര്‍ത്തെറിഞ്ഞ് അനായാസം ഇം​ഗ്ലണ്ട്.

ദുബായ്: ടോസ് നേടി എതിരാളികളെ ബാറ്റിങിന് വിട്ട് സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എന്ന ലളിത തന്ത്രം ഇം​ഗ്ലണ്ട് സമര്‍ഥമായി ഇത്തവണയും നടപ്പാക്കിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെ അവര്‍ക്ക് അനായസ വിജയം.കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് വിക്കറ്റിനാണ്...

എല്‍.പി.ജി വില മുതല്‍ റെയില്‍വേ ടൈംടേബിള്‍ വരെ; ​നാളെ മുതലുള്ള മാറ്റങ്ങള്‍ ഇവയാണ്​.

ന്യൂഡല്‍ഹി: എല്‍‌.പി.‌ജി സിലിണ്ടര്‍ ഡെലിവറി മുതല്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ അടക്കമുള്ള നിരവധി നിയമങ്ങളില്‍ 2021 നവംബര്‍ ഒന്ന്​ മുതല്‍ മാറ്റം വരികയാണ്. ഈ മാറ്റങ്ങള്‍ സാധാരണക്കാര​െന്‍റ പോക്കറ്റിനെ കാര്യമായി ബാധിക്കുന്നതായതിനാല്‍, അവയെ...

ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 30ന്

ഡൽഹി: ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെസിബിസി അറിയിച്ചു. മോദിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. ജി-20 ഉച്ചകോടിയുടെ ഭാഗമായി...

9 മാസത്തിനും 4 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഇനിമുതൽ ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധം: കേന്ദ്ര ഗതാഗത മന്ത്രാലയയം...

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം. കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പോ മറ്റ് നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനും സമര സമിതി നേതാവ് റസ്സല്‍ ജോയിക്കുമെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്ബോള്‍ ജനങ്ങള്‍ക്കിടയിലും ആശങ്ക പെരുകുകയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യാതിരുന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയര്‍ന്നു. ഒരു മണിക്കൂര്‍ കൊണ്ട് 0.10 അടിയാണ്...

വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന 17 കാരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം അണക്കെട്ടിൽ ഉപേക്ഷിച്ചു: സഹോദരിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

റാഞ്ചി: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ട് വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തില്‍ മൂത്ത സഹോദരിമാരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴ് മാസം മുമ്പ് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ്...

മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയണമെന്ന പ്രസ്താവന: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു; തമിഴ് സിനിമകളിൽ മലയാള താരങ്ങളെ ഒഴിവാക്കണമെന്ന് തമിഴ്നാട്...

ചെന്നൈ: 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍...

പകിസ്താന്‍ ജയത്തിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യവും ആഹ്ളാദ പ്രകടനം; കശ്മീരി വിദ്യാര്‍ത്ഥികൾക്കെതിരെ പ്രതിഷേധം ശക്തം

ശ്രീനഗര്‍: ലോകകപ്പ് ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താനെ പിന്തുണച്ച്‌ മുദ്രാവാക്യം വിളിച്ച വിഘടനവാദസ്വഭാവം കാട്ടിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ ക്ക് നേരെ തിരിഞ്ഞ് മറ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍. പഞ്ചാബിലെ സന്‍ഗ്രൂരിലുള്ള ഭായ് ഗുര്‍ദാസ്...

ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും: ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നേരിട്ട്...

ന്യൂഡല്‍ഹി:ക്രൈസ്തവരുമായി കൂടുതല്‍ അടുക്കാന്‍ മോദി സര്‍ക്കാര്‍. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ഇതിന്റെ ഭാഗമായിരുന്നു. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി...

കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളത്തിലെ പരിശോധന: പ്രതിഷേധവുമായി സുധാചന്ദ്രൻ; മാപ്പുപറഞ്ഞ് സി ഐ എസ് എഫ്.

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പരിശോധനക്കായി തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതില്‍ നര്‍ത്തകിയും മലയാളിയുമായ സുധ ചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്). കൃത്രിമ കാല്‍ നീക്കം ചെയ്യാന്‍...

കോവിഡ് വാക്സിനേഷനിൽ അപുർവ നേട്ടം; ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്​ ഈ വിജയം.

ന്യൂഡല്‍ഹി: 100 കോടി ഡോസ്​ വാക്​സിനെന്ന കഠിനമായ ലക്ഷ്യം ഇന്ത്യ വിജയകരമായി പൂര്‍ത്തികരീച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.100 കോടി ഡോസ്​ വാക്​സിനെന്നത്​ വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ...