നഴ്സുമാര്‍ക്ക് ബ്രിട്ടനിലും സൗദിയിലും അവസരങ്ങൾ: സർക്കാർ ഏജൻസികൾ വഴി റിക്രൂട്ട്മെന്റ്; ശമ്പളം രണ്ടര ലക്ഷം രൂപ വരെ...

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ.) മുഖേന നഴ്സുമാരെ (ബാന്‍ഡ് 5) ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഇന്റര്‍നാഷണല്‍ സ്‌കീമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. യോഗ്യത: എന്‍.എം.സി. രജിസ്ട്രേഷന്‍, ക്ലിനിക്കല്‍...

ഐഫോൺ ഘടകങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ 45,000 സ്ത്രീകളെ നിയമിക്കാൻ ഒരുങ്ങി റ്റാറ്റാ; മികച്ച ശമ്പളവും സൗജന്യ ത്യാമസവും വിദ്യാഭ്യാസവും...

ഐഫോണ്‍ ഘടകങ്ങൾ നിര്‍മിക്കുന്ന ഹൊസൂരിലെ ഇലക്‌ട്രോണിക് ഫാക്ടറിയില്‍ 45,000 ജീവനക്കാരെ നിയമിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഐ എൻ സിയിൽ നിന്ന് കൂടുതല്‍ ബിസിനസ്സ് നേടാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയർത്തുന്നു: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ചു.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെന്‍ഷന്‍ പ്രായം...

ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി എസ്ബിഐ: സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളില്‍ വിവിധ ഒഴിവുകള്‍; യോഗ്യത/ അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം.

ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI). സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ (CBO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ 1400-ലധികം തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾക്ക് സുവർണാവസരം: 5000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ് ബി...

5008 ജൂനിയര്‍ അസോസിയേറ്റ് (Customer Support & Sales)തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ചു തുടങ്ങാം. എസ്ബിഐ വെബ്‌സൈറ്റിന്റെ...

ഉദ്യോഗാർഥികൾക്ക് വൻ അവസരം: എസ് ബി ഐയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വായിക്കാം.

ഇന്‍ഡ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, വെല്‍ത് മാനജ്‌മെന്റ് ബിസിനസ്, ഐടി, ഡാറ്റാബേസ്, ഡാറ്റാ സയന്‍സ് തുടങ്ങിയ മേഖലകളിലെ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 665 തസ്തികകളിലേക്ക് മൂന്ന്...

വികലാംഗര്‍ക്ക് 1,00,000 തൊഴിലവസരങ്ങള്‍: പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്.

ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ ജോലി വെട്ടിക്കുറയ്ക്കലുകളും പിരിച്ചുവിടലുകളും പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത്, വികലാംഗരെ (PwDs) ശാക്തീകരിക്കുന്നതിനായി Microsoft ഒരു പുതിയ സംരംഭം പ്രഖ്യാപിച്ചു. വികലാംഗർക്ക് 1,00,000 തൊഴിലവസരങ്ങൾ നൽകുന്നതിന് ലാഭേച്ഛയില്ലാത്ത സ്ഥാപനമായ എനേബിൾ ഇന്ത്യയുമായി...

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സബ് ഇൻസ്പെക്ടർ റാങ്കിൽ സ്റ്റാഫ് നേഴ്സ് നിയമനം: ശമ്പള സ്കെയിൽ 35400-112400...

ദില്ലി: ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് 18 സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://itbpolice.nic.in...

ജോലി ഉറക്കം; ശമ്പളം മണിക്കൂറിന് 2000 രൂപ; അപേക്ഷ ക്ഷണിച്ച് കമ്പനി: വിശദാംശങ്ങൾ.

ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ഉറക്കം കൂടുതലായാല്‍ അവരെ മടിയന്മാരായിട്ടാണ് പലപ്പോഴും കാണുന്നത്. ഇപ്പോഴിതാ നന്നായി ഉറങ്ങാനറിയാവുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് എത്തിയിരിക്കുകയാണ് ഒരു മെത്ത കമ്പനി. അമേരിക്കയിൽനിന്നാണ് ഈ അവസരം. കാസ്പര്‍ എന്ന...

ശമ്പളം 61 ലക്ഷം രൂപ; ജോലി വീട്ടിലിരുന്ന് മിഠായി രുചിക്കൽ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31: വിശദാംശങ്ങൾ...

കാനഡ: കൈ നിറയെ മിഠായികൾ, ഐസ് ക്രീമുകൾ, പലഹാരങ്ങൾ.. ഇതൊക്കെയാണ് നമ്മുടെ ബാല്യകാല സ്വപ്നങ്ങളിൽ നിറയുന്നത്. ഒരുപക്ഷെ ഇവയെല്ലാം സ്വപ്‌നങ്ങളാകുന്നത് എപ്പോഴും പ്രാപ്യം അല്ലാത്തതു കൊണ്ടാകാം. കാനഡ ആസ്ഥാനമായുള്ള കമ്പനിയായ Candy Funhouse...

ചെരുപ്പ് ധരിക്കാതെ പുസ്തകം വിൽക്കാൻ തയ്യാറാണോ? നിങ്ങൾക്ക് ലഭിച്ചേക്കാം 59000 രൂപയുടെ ശമ്പളത്തിൽ, ഭക്ഷണവും താമസവും...

പുസ്തകങ്ങൾ വിൽക്കുന്ന ജോലിയിൽ താൽപ്പര്യമുണ്ടോ? എങ്കിൽ അനുയോജ്യമായ ഒരു ഓഫർ മാലദ്വീപിൽ നിങ്ങളെ കാത്തിരിക്കുന്നു. എന്നാൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഈ ജോലി ചെയ്യുമ്പോൾ നിങ്ങൾ നഗ്നപാദനായിരിക്കരുത്. അൾട്ടിമേറ്റ് ലൈബ്രറിയുടെ സെയിൽസ് മാനേജർ അലക്സ്...

ഗ്ലാമർ ലുക്കിൽ നിറഞ്ഞാടി കീർത്തി സുരേഷ്: വീഡിയോ സോങ്ങ് കാണാം.

സോഷ്യൽ മീഡിയയിൽ തരംഗമായി തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ ഗാനം. മഹേഷ് ബാബു – കീർത്തി സുരേഷ് എന്നിവർ ഒന്നിച്ചെത്തിയ സർക്കാർ വാരി പാട എന്ന ചിത്രം കഴിഞ്ഞ മാസമാണ്...

സൗദി ഈ വര്‍ഷം 9.5 ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്.

ജിദ്ദ: സൗദി ഈ വര്‍ഷം റെക്കോഡ്​ എണ്ണം തൊഴില്‍ വിസകള്‍ അനുവദിച്ചതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്​റ്റാറ്റിസ്​റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സൗദി ഈ വര്‍ഷം ഇതുവരെയായി 9.5 ലക്ഷം...

ദേവസ്വം ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് ഇനിമുതല്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം.

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്ക് ഇനിമുതല്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം.ഇന്നുചേര്‍ന്ന മന്ത്രിസഭാ യാേഗത്തിന്റേതാണ് തീരുമാനം.നിലവില്‍ സര്‍ക്കാര്‍...

പെന്‍ഷന്‍ പരിഷ്​കരണം: സത്യവാങ്​മൂല സമയപരിധി നീട്ടി, മൂന്നാം ഗഡു തടയില്ല

തി​രു​വ​ന​ന്ത​പു​രം: പെ​ന്‍​ഷ​ന്‍ പ​രി​ഷ്​​ക​ര​ണ​ത്തെ തു​ട​ര്‍​ന്ന്​ ല​ഭി​ക്കേ​ണ്ട കു​ടി​ശ്ശി​ക ല​ഭി​ക്കാ​ന്‍ സ​ത്യ​വാ​ങ്​​മൂ​ലം ന​ല്‍​കേ​ണ്ട സ​മ​യ​പ​രി​ധി സെ​പ്​​റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടാ​ന്‍ ധ​ന​വ​കു​പ്പ്​ തീ​രു​മാ​നി​ച്ചു. ജൂ​ണ്‍ 30ന​കം സ​ത്യ​വാ​ങ്​​മൂ​ലം ന​ല്‍​കാ​ത്ത​വ​രു​ടെ മൂ​ന്നാം ഗ​ഡു കു​ടി​ശ്ശി​ക​വി​ത​ര​ണം ത​ട​യാ​ന്‍...

യാത്ര ചിലവും, താമസസൗകര്യവും പുറമെ രണ്ട് ദിവസത്തേക്ക് 1000 ഡോളർ ശമ്പളവും: അമ്മായിയമ്മയ്ക്ക് കാമുകനെ തേടിയുള്ള...

അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താന്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ഒരു മരുമകള്‍. അമേരിക്കയില്‍ നിന്നാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍...

സംസ്ഥാനത്ത് തൊഴിൽ ഇല്ലായ്മ രൂക്ഷം: നിയമസഭയിൽ തുറന്നുപറഞ്ഞ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തേതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് വര്‍ദ്ധനവ്. കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി...